"ജി യു പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജി  
|പി.ടി.എ. പ്രസിഡണ്ട്=അജി  
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി നീതു
|സ്കൂൾ ചിത്രം=35337-school.JPG‎|
|സ്കൂൾ ചിത്രം=35337-school.JPG‎|
|size=350px
|size=350px
വരി 65: വരി 65:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ

തുടർന്ന് വായിക്കുക മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.
തുടർന്ന് വായിക്കുക മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്
 
== ഭൗതികസൗകര്യങ്ങൾ ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 131കുട്ടികളും പ്രീ-പ്രൈമറിയിൽ24കുട്ടികളുമുൾപ്പെടെ ആകെ 155 കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ട് മാലിന്യമുക്തമായ പരിസരമാണ് സ്കൂളിനുള്ളത് .അതുപോലെ തന്നെ നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട് .കുട്ടികൾക്കു ആവശ്യമായ ടോയ്‌ലെറ്റും യൂറിനിലും ഉണ്ട് .വെള്ളം കെട്ടികിടന്നിരുന്ന സ്കൂൾ മുറ്റം കളക്ടർ അനുവദിച്ച 5 ലോഡ് മണ്ണിട്ട് മനോഹരമാക്കി .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ+==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 105: വരി 103:
* സുലേഖ ടീച്ചർ<br />
* സുലേഖ ടീച്ചർ<br />
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2019 -20 അധ്യയനവർഷത്തിൽ നടന്ന അമ്പലപ്പുഴ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സാമ്യൂഹ്യ ശാസ്ത്രത്തിനു ഓവറോൾ  ഒന്നാം  സ്ഥാനം(A ഗ്രേഡ് ) നേടാൻ കഴിഞ്ഞിട്ടുണ്ട് .അതുപോലെ തന്നെ ഗണിത  ശാസ്ത്ര മേളയിൽ UP  തലത്തിൽ ഓവറോൾ സെക്കൻഡ്  ഗ്രേഡും നേടി .പ്രവർത്തി പരിചയമേളയിലും  കുട്ടികൾ വിജയികളായി .2019 -20 അധ്യയനവർഷത്തിൽ LSS  സ്കോളർഷിപ്പിനു ശ്രീപാർവ്വതി.S  അർഹയായി .ഗണിത മാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും  കഴിഞ്ഞു .
2019 -20 അധ്യയനവർഷത്തിൽ നടന്ന അമ്പലപ്പുഴ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സാമ്യൂഹ്യ ശാസ്ത്രത്തിനു ഓവറോൾ  ഒന്നാം  സ്ഥാനം(A ഗ്രേഡ് ) നേടാൻ കഴിഞ്ഞിട്ടുണ്ട് .അതുപോലെ തന്നെ ഗണിത  ശാസ്ത്ര മേളയിൽ UP  തലത്തിൽ ഓവറോൾ സെക്കൻഡ്  ഗ്രേഡും നേടി .പ്രവർത്തി പരിചയമേളയിലും  കുട്ടികൾ വിജയികളായി .2019 -20 അധ്യയനവർഷത്തിൽ LSS  സ്കോളർഷിപ്പിനു ശ്രീപാർവ്വതി.S  അർഹയായി .ഗണിത മാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും  കഴിഞ്ഞു .തുടർവർഷങ്ങളിൽ ,ആവണി ,ശിവഗംഗ ,അനന്യ സുധീർ ,അരുണിമ ,ആദിത്ത്  ,നിരഞ്ജൻ എന്നീ കുട്ടികൾക്ക് L S S സ്കോളർഷിപ്പും ശ്രീപാർവ്വതിക്ക് U S S സ്കോളർഷിപ്പും ലഭിച്ചു . 

2019 -20 കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിന്    L P&U P  സെക്കന്റ് ലഭിച്ചു .ഒപ്പനക്ക് UP  തലത്തിൽ സെക്കന്റ് ലഭിച്ചു .(സ്വപ്ന ,അഞ്ജലി ,അനുശ്രീ ,അഭിരാമി , അപർണ ബാബു ,ആവണി ).കഥാരചന (മലയാളം )യ്ക്കു UP  തലത്തിൽ ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം നേടി (അനുശ്രീ -STD -7  )കായിക മേളയിലും തിളക്കമാർന്ന വിജയമാണ് കുട്ടികൾ കാഴ്ച വെച്ചത്. കിഡീസ് റിലേ (400 M )രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .

വരി 119: വരി 117:
#ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ.
#ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ.
==വഴികാട്ടി==
==വഴികാട്ടി==
ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.
*ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം..
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* എരിക്കാവ് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും  കി.മി അകലം.
{{Slippymap|lat=9°16'30.3"N |lon=76°25'17.9"E |zoom=18|width=full|height=400|marker=yes}}
|----
*  എരിക്കാവ് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9°16'30.3"N 76°25'17.9"E |zoom=13}}

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് എരിക്കാവ്
വിലാസം
എരിയ്ക്കാവ്

എരിയ്ക്കാവ്
,
എരിയ്ക്കാവ് പി. ഒ പി.ഒ.
,
690516
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0479 2480346
ഇമെയിൽerickavuups@gmail.com
കോഡുകൾ
സ്കൂൾ കോഡ്35337 (സമേതം)
യുഡൈസ് കോഡ്32110200708
വിക്കിഡാറ്റQ87478341
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരപുരം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ129
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമ റ്റി
പി.ടി.എ. പ്രസിഡണ്ട്അജി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി നീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ

തുടർന്ന് വായിക്കുക മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 131കുട്ടികളും പ്രീ-പ്രൈമറിയിൽ24കുട്ടികളുമുൾപ്പെടെ ആകെ 155 കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ട് മാലിന്യമുക്തമായ പരിസരമാണ് സ്കൂളിനുള്ളത് .അതുപോലെ തന്നെ നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട് .കുട്ടികൾക്കു ആവശ്യമായ ടോയ്‌ലെറ്റും യൂറിനിലും ഉണ്ട് .വെള്ളം കെട്ടികിടന്നിരുന്ന സ്കൂൾ മുറ്റം കളക്ടർ അനുവദിച്ച 5 ലോഡ് മണ്ണിട്ട് മനോഹരമാക്കി .

പാഠ്യേതര പ്രവർത്തനങ്ങൾ+

കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ശ്രദ്ധ ,മലയാളത്തിളക്കം എന്നിവ കൃത്യമായി നടത്തിവരുന്നു .കൂടാതെ കുട്ടികൾക്ക് LSS ,USS സ്കോളർഷിപ്പ് പരിശീലനം നൽകി വരുന്നു .2019 -20 ൽ മാജിക് പ്ലാനെറ്റിലേക്കു സ്കൂളിൽ നിന്ന് ഉല്ലാസയാത്ര നടത്തുകയുണ്ടായി .കുട്ടികൾക്കു ഗണിതശാസ്ത്രത്തോട് താൽപ്പര്യം ജനിപ്പിക്കാനും ലളിതമായ മാർഗ്ഗങ്ങളിലൂടെ ഗണിതപഠനം എളുപ്പമാക്കി തീർക്കുന്നതിനുമായി സമീപമുള്ള രണ്ടു സ്കൂളിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തി രാത്രിദിന ഗണിത ക്യാമ്പ് സംഘടിപ്പിച്ചു .IED കുട്ടികൾ സ്കൂളിൽ കുറവാണെങ്കിലും അവരുടെ പഠനകാര്യത്തിനും അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുമായി റിസോഴ്സ് ടീച്ചർമാർ സ്കൂളിൽ സന്ദർശനം നടത്തുന്നുണ്ട് .പോഷകാഹാരത്തിലൂടെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പാൽ ,മുട്ട ,പഴം ,പച്ചക്കറികൾ എന്നിവ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .ഇതിന്റെ മേൽനോട്ടത്തിനായി നൂൺ ഫീഡിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് .കുമാരപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണവും കുട്ടികൾക്ക് നൽകിവരുന്നു .

കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിനായി 3 മൊബൈൽ ഫോൺ പൂർവ്വവിദ്യാർത്ഥികളുടെ വകയായി നിർധനരായ കുട്ടികൾക്കു നൽകിയിരുന്നു .കുമാരപുരം പഞ്ചായത്തിന്റെ വകയായി ഓൺലൈൻ പഠനസൗകര്യത്തിനായി 2 കുട്ടികൾക്ക് ടെലിവിഷൻ വാങ്ങി നൽകിയിരുന്നു .കോവിഡ് മൂലമുണ്ടായ ഇടവേളക്ക് ശേഷം വീണ്ടും സ്കൂൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ പ്രേവേശനോത്സവത്തിന് അധ്യാപരുടെ വകയായി കുട്ടികൾക്കെല്ലാം പഠനസാമഗ്രികൾ ഉൾക്കൊള്ളിച്ചു കൊണ്ട് സമ്മാനപ്പൊതികൾ നൽകിയാണ് വരവേറ്റത്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധമാധ്യാപകർ :

  1. വിലാസിനി
  2. നളിനി
  3. ജ്യോതിലക്ഷ്മി ടീച്ചർ (HM )
  4. ഗീതാമണി ടീച്ചർ (HM)
  5. ഉഷ ടീച്ചർ (HM )
  6. മുഹമ്മദ് ഹാരിസ് സർ (HM )

മുൻ കാല അധ്യാപകർ

  • സുശീല ടീച്ചർ
  • ഭാനുമതിയമ്മ ടീച്ചർ
  • കൃഷ്ണകുമാരി ടീച്ചർ
  • സുജാത ടീച്ചർ
  • സുകേശിനി ടീച്ചർ
  • അശോകൻ സർ
  • സുലേഖ ടീച്ചർ

നേട്ടങ്ങൾ

2019 -20 അധ്യയനവർഷത്തിൽ നടന്ന അമ്പലപ്പുഴ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സാമ്യൂഹ്യ ശാസ്ത്രത്തിനു ഓവറോൾ ഒന്നാം സ്ഥാനം(A ഗ്രേഡ് ) നേടാൻ കഴിഞ്ഞിട്ടുണ്ട് .അതുപോലെ തന്നെ ഗണിത ശാസ്ത്ര മേളയിൽ UP തലത്തിൽ ഓവറോൾ സെക്കൻഡ് ഗ്രേഡും നേടി .പ്രവർത്തി പരിചയമേളയിലും കുട്ടികൾ വിജയികളായി .2019 -20 അധ്യയനവർഷത്തിൽ LSS സ്കോളർഷിപ്പിനു ശ്രീപാർവ്വതി.S അർഹയായി .ഗണിത മാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു .തുടർവർഷങ്ങളിൽ ,ആവണി ,ശിവഗംഗ ,അനന്യ സുധീർ ,അരുണിമ ,ആദിത്ത്  ,നിരഞ്ജൻ എന്നീ കുട്ടികൾക്ക് L S S സ്കോളർഷിപ്പും ശ്രീപാർവ്വതിക്ക് U S S സ്കോളർഷിപ്പും ലഭിച്ചു . 

2019 -20 കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിന് L P&U P സെക്കന്റ് ലഭിച്ചു .ഒപ്പനക്ക് UP തലത്തിൽ സെക്കന്റ് ലഭിച്ചു .(സ്വപ്ന ,അഞ്ജലി ,അനുശ്രീ ,അഭിരാമി , അപർണ ബാബു ,ആവണി ).കഥാരചന (മലയാളം )യ്ക്കു UP തലത്തിൽ ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം നേടി (അനുശ്രീ -STD -7 )കായിക മേളയിലും തിളക്കമാർന്ന വിജയമാണ് കുട്ടികൾ കാഴ്ച വെച്ചത്. കിഡീസ് റിലേ (400 M )രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .

2020 -2021 അധ്യയനവർഷത്തിൽ ശാസ്ത്രരംഗം സബ് ജില്ല മത്സരത്തിൽ പ്രവർത്തിപരിചയം (പേപ്പർ ക്രാഫ്റ്റ് ) രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു ലഘുപരീക്ഷണങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചു .2020 -21 ൽ നടന്ന ഗാന്ധി ക്വിസിൽ സബിൻ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി .2020 -21 ൽ KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസിൽ സബ് ജില്ലാ മത്സരത്തിൽ LP തലത്തിൽ അനന്യ സുധീർ ഒന്നാം സ്ഥാനവും UP തലത്തിൽ ആര്യൻ .S രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.കുട്ടപ്പൻ
  2. ഹൈക്കോടതിയിലെ പ്രശസ്തനായ അഡ്വക്കേറ്റ് ബിജു
  3. നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം..കോളേജിലെ ഭൗതികശാസ്ത വിഭാഗം വിഭാഗം പ്രൊഫസർ ബാബു
  4. ആർ.ഡി.ഒ.ആസാദ്
  5. ഗ്രാമ പഞ്ചായത്ത് അംഗം സി.ചന്ദ്രമോഹൻ
  6. ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ.

വഴികാട്ടി

  • ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം..
  • എരിക്കാവ് സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_എരിക്കാവ്&oldid=2537067" എന്ന താളിൽനിന്ന് ശേഖരിച്ചത്