"ഗവ. എൽ .പി. എസ്. കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=36 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=,4 | |അദ്ധ്യാപകരുടെ എണ്ണം 1-10=,4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 100: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ താരാട്ടുകേട്ടുറങ്ങുന്ന കല്ലൂപ്പാറ എന്ന | |||
ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .മതസൗഹാർദം തുളുമ്പുന്ന ആരാധനാലയങ്ങളും പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും കാവുകളും മധ്യതിരുവിതാങ്ങൂരിന്റ കലാരൂപമായി പ്രശസ്തി നേടിയ പടയണിക്കും കേൾവികേട്ട ഈ നാട്ടിൽ കല്ലൂപ്പാറ ശ്രീ ഭഗവതിയുടെയും വിശുദ്ധ ദൈവമാതാവിന്റെയും കൃപാകടാക്ഷത്താൽ ഈ സരസ്വതീ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു . ഏകദേശം ഇരുനൂറു വർഷത്തിലേറെക്കാലമായി വിദ്യാദാനം നൽകി വരുന്ന ഈ വിദ്യാലയം ഒട്ടേറെ മഹത്‌വ്യക്തികളുടെ ഈറ്റില്ലമായിരുന്നു .ഇടപ്പള്ളി രാജാക്കന്മാർ സ്ഥലവും സൗകര്യവും നൽകി . 1807 ൽ പെണ്കുട്ടികൾക്കായുള്ള ഈ സ്ഥാപനം ആരംഭിച്ചതോടുകൂടി കല്ലൂപ്പാറ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു്.എൽ പി സ്കൂളിനടുത് അഞ്ചു മുതൽ ഏഴ് വരെയുള്ള ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായി .യു പി സ്കൂൾ പിന്നീട് ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് സ്ഥലസൗകര്യം ഇല്ലാത്തതിനാൽ എൽ പി പ്രവർത്തിച്ചിരുന്ന സ്ഥലത്തു ഹൈസ്കൂൾ ഉം ഹൈസ്കൂൾ ഇരുന്ന സ്ഥലത്തു എൽ പി സ്കൂളും ആക്കി മാറ്റി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''എഴുപത്തിരണ്ട് സെന്റ് സ്ഥലത്താണ്''' | |||
'''ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഓഫിസ് മുറി ,പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്മുറികൾ ഉണ്ട് .,COMPUTER LAB ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നു .''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ. | * ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 125: | വരി 103: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" | {| class="wikitable" | ||
|1992-94 | |||
|ശ്രീ പി കെ സുകുമാരൻ നായർ | |||
|- | |||
| | |||
|- | |- | ||
| | |1997-03 | ||
| | |ശ്രീമതി മേരി തോമസ് | ||
|- | |- | ||
| | |2004-15 | ||
| | |ശ്രീമതി.ഷേർലി മാത്യു | ||
|- | |- | ||
| | |2015-16 | ||
| | |ശ്രീമതി സലീന ഷംസുദീൻ | ||
|- | |- | ||
| | |2016-19 | ||
| | |ശ്രീമതി സരസ്വതി കെ എൻ | ||
|- | |- | ||
| | |2019-20 | ||
| | |ശ്രീമതി .ഗീതാകുമാരി ടി വി | ||
|- | |- | ||
| | |2021- | ||
|ശ്രീമതി സുനി പി മാത്യു | |||
| | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
. | . | ||
'''.ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ''' | |||
'''ശ്രീ ഇ എൻ ഗോപാലകൃഷ്ണൻ-പാരമ്പര്യ വൈദ്യൻ ''' | |||
'''ശ്രീ അപ്പുക്കുട്ടൻപിള്ള -പടയണികലാകാരൻ''' | |||
'''ശ്രീ ശൈലേഷ് കല്ലൂപ്പാറ-പടയണികലാകാരൻ''' | |||
== ചിത്രശാല == | |||
[[പ്രമാണം:ക്രിസ്തുമസ് ആഘോഷം കല്ലൂപ്പാറ.jpg|പകരം=|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം]]<gallery> | |||
പ്രമാണം:1g.jpg | |||
</gallery><gallery> | |||
പ്രമാണം:ക്രിസ്തുമസ് ആഘോഷം കല്ലൂപ്പാറ.jpg | |||
</gallery><gallery> | |||
പ്രമാണം:37502 1.jpg | |||
</gallery> | |||
== '''പുറംകണ്ണികൾ''' == | |||
ഫെയ്സ്‌ബുക്ക് :[https://www.facebook.com/profile.php?id=100068976776165&mibextid=ZbWKwL https://www.facebook.com/profile.php?id=100068976776165&mibextid=ZbWKw] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="wikitable" | |||
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* തിരുവല്ലായിൽ നിന്നും 9 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു.<gallery> | |||
</gallery> | |||
* മല്ലപ്പള്ളിയിൽ നിന്നും 8 കി.മി. അകലം. | |||
{| class="wikitable" | |||
|} | |||
|} | |||
[https://www.facebook.com/profile.php?id=100068976776165&mibextid=ZbWKwL L] | |||
[https://www.google.co.in/maps/place/Govt+High+School+Kallooppara/@9.3964563,76.6360946,184m/data=!3m2!1e3!4b1!4m8!1m2!2m1!1sghskallooppara!3m4!1s0x3b0624b4371ff7c3:0x8c78ce72fa55c601!8m2!3d9.3964563!4d76.6366687 School Map] | [https://www.google.co.in/maps/place/Govt+High+School+Kallooppara/@9.3964563,76.6360946,184m/data=!3m2!1e3!4b1!4m8!1m2!2m1!1sghskallooppara!3m4!1s0x3b0624b4371ff7c3:0x8c78ce72fa55c601!8m2!3d9.3964563!4d76.6366687 School Map] | ||
{{ | [[പ്രമാണം:1g.jpg|ലഘുചിത്രം|അധ്യാപകദിനം]] | ||
{{Slippymap|lat=9.3955048|lon=76.6319458|zoom=16|width=800|height=400|marker=yes}} |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്. കല്ലൂപ്പാറ | |
---|---|
വിലാസം | |
കല്ലൂപ്പാറ കല്ലൂപ്പാറ , കല്ലൂപ്പാറ പി.ഒ. , 689583 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1807 |
വിവരങ്ങൾ | |
ഫോൺ | 0469 2677072 |
ഇമെയിൽ | glpskallooppara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37502 (സമേതം) |
യുഡൈസ് കോഡ് | 32120700113 |
വിക്കിഡാറ്റ | Q87594350 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | ,4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനി പി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബൈജി വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ താരാട്ടുകേട്ടുറങ്ങുന്ന കല്ലൂപ്പാറ എന്ന
ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .മതസൗഹാർദം തുളുമ്പുന്ന ആരാധനാലയങ്ങളും പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും കാവുകളും മധ്യതിരുവിതാങ്ങൂരിന്റ കലാരൂപമായി പ്രശസ്തി നേടിയ പടയണിക്കും കേൾവികേട്ട ഈ നാട്ടിൽ കല്ലൂപ്പാറ ശ്രീ ഭഗവതിയുടെയും വിശുദ്ധ ദൈവമാതാവിന്റെയും കൃപാകടാക്ഷത്താൽ ഈ സരസ്വതീ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു . ഏകദേശം ഇരുനൂറു വർഷത്തിലേറെക്കാലമായി വിദ്യാദാനം നൽകി വരുന്ന ഈ വിദ്യാലയം ഒട്ടേറെ മഹത്‌വ്യക്തികളുടെ ഈറ്റില്ലമായിരുന്നു .ഇടപ്പള്ളി രാജാക്കന്മാർ സ്ഥലവും സൗകര്യവും നൽകി . 1807 ൽ പെണ്കുട്ടികൾക്കായുള്ള ഈ സ്ഥാപനം ആരംഭിച്ചതോടുകൂടി കല്ലൂപ്പാറ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു്.എൽ പി സ്കൂളിനടുത് അഞ്ചു മുതൽ ഏഴ് വരെയുള്ള ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായി .യു പി സ്കൂൾ പിന്നീട് ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് സ്ഥലസൗകര്യം ഇല്ലാത്തതിനാൽ എൽ പി പ്രവർത്തിച്ചിരുന്ന സ്ഥലത്തു ഹൈസ്കൂൾ ഉം ഹൈസ്കൂൾ ഇരുന്ന സ്ഥലത്തു എൽ പി സ്കൂളും ആക്കി മാറ്റി .
ഭൗതികസൗകര്യങ്ങൾ
എഴുപത്തിരണ്ട് സെന്റ് സ്ഥലത്താണ്
ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഓഫിസ് മുറി ,പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്മുറികൾ ഉണ്ട് .,COMPUTER LAB ,SMART CLASS ROOM എന്നിവ സ്ക്കൂളിന് ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ. സ്ക്കൂൾമാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത് - NAME OF CLUSTER(CRC-SSA)-Mallappally NAME OF GRAMA PANCHAYATH- Mallappally NAME OF BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1992-94 | ശ്രീ പി കെ സുകുമാരൻ നായർ |
1997-03 | ശ്രീമതി മേരി തോമസ് |
2004-15 | ശ്രീമതി.ഷേർലി മാത്യു |
2015-16 | ശ്രീമതി സലീന ഷംസുദീൻ |
2016-19 | ശ്രീമതി സരസ്വതി കെ എൻ |
2019-20 | ശ്രീമതി .ഗീതാകുമാരി ടി വി |
2021- | ശ്രീമതി സുനി പി മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.
.ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ
ശ്രീ ഇ എൻ ഗോപാലകൃഷ്ണൻ-പാരമ്പര്യ വൈദ്യൻ
ശ്രീ അപ്പുക്കുട്ടൻപിള്ള -പടയണികലാകാരൻ
ശ്രീ ശൈലേഷ് കല്ലൂപ്പാറ-പടയണികലാകാരൻ
ചിത്രശാല

പുറംകണ്ണികൾ
ഫെയ്സ്‌ബുക്ക് :https://www.facebook.com/profile.php?id=100068976776165&mibextid=ZbWKw
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|

- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37502
- 1807ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ