"ജി യു പി എസ് എരിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=51 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=61 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=112 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അജി | |പി.ടി.എ. പ്രസിഡണ്ട്=അജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി നീതു | ||
|സ്കൂൾ ചിത്രം=35337-school.JPG| | |സ്കൂൾ ചിത്രം=35337-school.JPG| | ||
|size=350px | |size=350px | ||
| വരി 62: | വരി 62: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കുമാരപുരം ഗ്രാമത്തിലെ എരിക്കാവിലുള്ള അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് എരിക്കാവ്.ഇത് സർക്കാർ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ | ||
തുടർന്ന് വായിക്കുക മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 131കുട്ടികളും പ്രീ-പ്രൈമറിയിൽ24കുട്ടികളുമുൾപ്പെടെ ആകെ 155 കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ട് മാലിന്യമുക്തമായ പരിസരമാണ് സ്കൂളിനുള്ളത് .അതുപോലെ തന്നെ നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട് .കുട്ടികൾക്കു ആവശ്യമായ ടോയ്‌ലെറ്റും യൂറിനിലും ഉണ്ട് .വെള്ളം കെട്ടികിടന്നിരുന്ന സ്കൂൾ മുറ്റം കളക്ടർ അനുവദിച്ച 5 ലോഡ് മണ്ണിട്ട് മനോഹരമാക്കി . | ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 131കുട്ടികളും പ്രീ-പ്രൈമറിയിൽ24കുട്ടികളുമുൾപ്പെടെ ആകെ 155 കുട്ടികളിവിടെ പഠിക്കുന്നു.നാല് കെട്ടിടങ്ങൾ ഇവിടെയുണ്ട്.ഇതിലെല്ലാമായി 14ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ പരിശീലനത്തിനായി മാത്രം ഒരു ക്ലാസ് മുറിയുണ്ട്. എല്ലാ ക്ലാസുകളും വൈദ്യുതീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനാനുപാതികമായത്ര ശുചിമുറികൾ പണികഴിപ്പിച്ചിട്ടുണ്ട്.എട്ട് കുടിവെള്ള ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.ചുറ്റുമതിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്.കുട്ടികൾക്ക് പ്രത്യേക ഭക്ഷണശാല നിലവിലില്ല.കുട്ടികൾക്കായി ഒരു പാർക്കുണ്ട്.ആഭ്യന്തര വകുപ്പ് മുൻ മന്ത്രി ശ്രീ.രമേശ് ചെന്നിത്തലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്നുവദിച്ച പണമുപയോഗിച്ച സ്കൂലിന് ഒരു ഒമ്നി വാൻ വാങ്ങാൻ കഴിഞ്ഞു.ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ട് മാലിന്യമുക്തമായ പരിസരമാണ് സ്കൂളിനുള്ളത് .അതുപോലെ തന്നെ നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട് .കുട്ടികൾക്കു ആവശ്യമായ ടോയ്‌ലെറ്റും യൂറിനിലും ഉണ്ട് .വെള്ളം കെട്ടികിടന്നിരുന്ന സ്കൂൾ മുറ്റം കളക്ടർ അനുവദിച്ച 5 ലോഡ് മണ്ണിട്ട് മനോഹരമാക്കി . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ+== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
| വരി 101: | വരി 104: | ||
* സുലേഖ ടീച്ചർ<br /> | * സുലേഖ ടീച്ചർ<br /> | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2019 -20 അധ്യയനവർഷത്തിൽ നടന്ന അമ്പലപ്പുഴ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സാമ്യൂഹ്യ ശാസ്ത്രത്തിനു ഓവറോൾ ഒന്നാം സ്ഥാനം(A ഗ്രേഡ് ) നേടാൻ കഴിഞ്ഞിട്ടുണ്ട് .അതുപോലെ തന്നെ ഗണിത ശാസ്ത്ര മേളയിൽ UP തലത്തിൽ ഓവറോൾ സെക്കൻഡ് ഗ്രേഡും നേടി .പ്രവർത്തി പരിചയമേളയിലും കുട്ടികൾ വിജയികളായി .2019 -20 അധ്യയനവർഷത്തിൽ LSS സ്കോളർഷിപ്പിനു ശ്രീപാർവ്വതി.S അർഹയായി .ഗണിത മാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു . | 2019 -20 അധ്യയനവർഷത്തിൽ നടന്ന അമ്പലപ്പുഴ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ സാമ്യൂഹ്യ ശാസ്ത്രത്തിനു ഓവറോൾ ഒന്നാം സ്ഥാനം(A ഗ്രേഡ് ) നേടാൻ കഴിഞ്ഞിട്ടുണ്ട് .അതുപോലെ തന്നെ ഗണിത ശാസ്ത്ര മേളയിൽ UP തലത്തിൽ ഓവറോൾ സെക്കൻഡ് ഗ്രേഡും നേടി .പ്രവർത്തി പരിചയമേളയിലും കുട്ടികൾ വിജയികളായി .2019 -20 അധ്യയനവർഷത്തിൽ LSS സ്കോളർഷിപ്പിനു ശ്രീപാർവ്വതി.S അർഹയായി .ഗണിത മാഗസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കഴിഞ്ഞു .തുടർവർഷങ്ങളിൽ ,ആവണി ,ശിവഗംഗ ,അനന്യ സുധീർ ,അരുണിമ ,ആദിത്ത് ,നിരഞ്ജൻ എന്നീ കുട്ടികൾക്ക് L S S സ്കോളർഷിപ്പും ശ്രീപാർവ്വതിക്ക് U S S സ്കോളർഷിപ്പും ലഭിച്ചു . | ||
2019 -20 കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിന് L P&U P സെക്കന്റ് ലഭിച്ചു .ഒപ്പനക്ക് UP തലത്തിൽ സെക്കന്റ് ലഭിച്ചു .(സ്വപ്ന ,അഞ്ജലി ,അനുശ്രീ ,അഭിരാമി , അപർണ ബാബു ,ആവണി ).കഥാരചന (മലയാളം )യ്ക്കു UP തലത്തിൽ ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം നേടി (അനുശ്രീ -STD -7 )കായിക മേളയിലും തിളക്കമാർന്ന വിജയമാണ് കുട്ടികൾ കാഴ്ച വെച്ചത്. കിഡീസ് റിലേ (400 M )രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു . | 2019 -20 കലോത്സവത്തിൽ ഗ്രൂപ്പ് ഡാൻസിന് L P&U P സെക്കന്റ് ലഭിച്ചു .ഒപ്പനക്ക് UP തലത്തിൽ സെക്കന്റ് ലഭിച്ചു .(സ്വപ്ന ,അഞ്ജലി ,അനുശ്രീ ,അഭിരാമി , അപർണ ബാബു ,ആവണി ).കഥാരചന (മലയാളം )യ്ക്കു UP തലത്തിൽ ജില്ലയിൽ തന്നെ ഒന്നാം സ്ഥാനം നേടി (അനുശ്രീ -STD -7 )കായിക മേളയിലും തിളക്കമാർന്ന വിജയമാണ് കുട്ടികൾ കാഴ്ച വെച്ചത്. കിഡീസ് റിലേ (400 M )രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു . | ||
2020 -2021 അധ്യയനവർഷത്തിൽ ശാസ്ത്രരംഗം സബ് ജില്ല മത്സരത്തിൽ പ്രവർത്തിപരിചയം (പേപ്പർ ക്രാഫ്റ്റ് ) രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു ലഘുപരീക്ഷണങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചു .2020 -21 ൽ നടന്ന ഗാന്ധി ക്വിസിൽ സബിൻ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി .2020 -21 ൽ KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസിൽ സബ് ജില്ലാ മത്സരത്തിൽ LP തലത്തിൽ അനന്യ സുധീർ ഒന്നാം സ്ഥാനവും UP തലത്തിൽ ആര്യൻ .S രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | 2020 -2021 അധ്യയനവർഷത്തിൽ ശാസ്ത്രരംഗം സബ് ജില്ല മത്സരത്തിൽ പ്രവർത്തിപരിചയം (പേപ്പർ ക്രാഫ്റ്റ് ) രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു ലഘുപരീക്ഷണങ്ങളിലും രണ്ടാം സ്ഥാനം ലഭിച്ചു .2020 -21 ൽ നടന്ന ഗാന്ധി ക്വിസിൽ സബിൻ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി .2020 -21 ൽ KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസിൽ സബ് ജില്ലാ മത്സരത്തിൽ LP തലത്തിൽ അനന്യ സുധീർ ഒന്നാം സ്ഥാനവും UP തലത്തിൽ ആര്യൻ .S രണ്ടാം സ്ഥാനവും കരസ്ഥമാക്കി . | ||
2024 -25 അധ്യയന വർഷത്തിൽ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്രോസവം ഗണിത മേളയിൽ up ഓവറോൾ രണ്ടാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനവും നേടി തിളക്കമാർന്ന വിജയം നേടി .അമ്പലപ്പുഴ സബ് ജില്ലാ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് 600 m ൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി സൂര്യജിത്ത് ഒന്നാം സ്ഥാനവും സബ് ജൂനിയർ girls 400 m ൽ ആരാധ്യ .സ് ഒന്നാം സ്ഥാനവും നേടി .അമ്പലപ്പുഴ സബ്‌ജില്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസ് ഒന്നാം സ്ഥാനം അനന്യ സുധീറും ഗണിത ക്വിസ് ഒന്നാം സ്ഥാനം അനുനന്ദയും കരസ്ഥമാക്കി .2024 -25 അധ്യയന വർഷത്തിൽ 8 കുട്ടികൾ LSS ,USS സ്കോളർഷിപ്പ് നേടി മിന്നും വിജയം നേടി ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരത്തിൽ സൂര്യജിത്ത് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ആവിഷ്കരിച്ച AISO പരീക്ഷയിൽ സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ തീർത്ഥ .T യും അനുനന്ദയും നേടുകയും ജില്ലാ തലത്തിൽ നാലാം സ്ഥാനവും നേടി . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 115: | വരി 120: | ||
#ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ. | #ഗ്രാമ പഞ്ചായത്ത് അംഗം രഞ്ജിത്ത്.ആർ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം. | *ദേശീയപാതയിൽ ഹരിപ്പാടിനടുത്ത് നാരകത്തറ ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട രണ്ട് നാഴിക സഞ്ചരിച്ച് ഒറ്റത്തെങ്ങ് ജംഗ്ഷനിലെത്താം.അവിടെ നിന്ന് ഒരു നാഴിക തെക്കോട്ട് വരിക.അല്ലെങ്കിൽ പുളിക്കീഴ് ചന്തയിൽ നിന്ന് രണ്ട് നാഴിക വടക്കോട്ട് വരുമ്പോൾ വാര്യംകാട് ജംഗ്ഷനിലെത്തി കിഴക്കോട്ട് അരനാഴിക യാത്ര ചെയ്തും സ്കൂളിലെത്താം.. | ||
* എരിക്കാവ് സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=9°16'30.3"N |lon=76°25'17.9"E |zoom=18|width=full|height=400|marker=yes}} | |||
| | |||
| | |||