"ജി.എൽ.പി.എസ്.എരുത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മറിയാമ്മ ജോസഫ്
|പ്രധാന അദ്ധ്യാപിക=ജാക്വിലിൻ റീന
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ
|പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ് സോങ്കാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=11408_1.jpg
|സ്കൂൾ ചിത്രം=11408_1.jpg
|size=350px
|size=350px
വരി 60: വരി 60:
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1973ഇൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു .സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ അബ്ബാസ്‌ഹാജിയാണ് .പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന്  1996 ഇൽ പുനർ നിർമ്മിച്ചു .തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ,പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി .ഒന്നു മുതൽ നാലു വരെ ക്‌ളാസ്സുകളാണ്‌ ഈ വിദ്യാലയത്തിലുള്ളത് .
1973ൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു. സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ. അബ്ബാസ്‌ ഹാജിയാണ്. പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന്  1996 ഇൽ പുനർ നിർമ്മിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ്‌ ഈ വിദ്യാലയത്തിലുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .കുടിവെള്ളസൗകര്യം ,ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,കളിസ്ഥലം ,പാർക്ക് എന്നിവയുണ്ട് .നാല്‌ കമ്പ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും ഉണ്ട് .
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട്. പ്രവർത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ബാലസഭ എന്നിവയുണ്ട്. ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''ഗാലറി''' ==
വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട് .  പ്രവർത്തി പരിചയ ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,സയൻസ് ക്ലബ്ബ് ,ബാലസഭ എന്നിവയുണ്ട് .ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട് .

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. കുടിവെള്ളസൗകര്യം, ആവശ്യത്തിന് ടോയ്‍ലെറ്റുകൾ, കളിസ്ഥലം, പാർക്ക് എന്നിവയുണ്ട്. നാല്‌ ലാപ്‌ടോപ്പുകളും ഉണ്ട്.

== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
ശ്രീമതി ബി .ശ്രീദേവിപിള്ള ,എസ് .മിനിക്കുട്ടി, ദലീല ബീഗം എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് .
 
* ശ്രീമതി ബി .
* ശ്രീദേവിപിള്ള ,
* എസ് .മിനിക്കുട്ടി,  
* ദലീല ബീഗം എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് .

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ശ്രീ അബ്‌ദുൾ ജലീൽ ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റി യിൽ സജീവ സാന്നിധ്യമാണ് .
ശ്രീ. അബ്‌ദുൾ ജലീൽ (ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റിയിൽ സജീവ സാന്നിധ്യമാണ്)

=='''വഴികാട്ടി'''==
== '''വഴികാട്ടി''' ==
<references />
വിദ്യാനഗറിൽ നിന്നും ബി.സി. റോഡ് വഴി 2 കി.മീ.  
കാസറഗോഡ് നിന്നും ബി .സി റോഡു വഴി എരുതുംകടവിൽ എത്തുക .
{{Slippymap|lat=12.5280836|lon=75.0274748|zoom=16|width=800|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.52226,75.03347 |zoom=13}}
<!--visbot  verified-chils->-->

10:34, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.എരുത്തുംകടവ്
വിലാസം
എരുതുംകടവ്

മുട്ടത്തൊടി പി.ഒ.
,
671123
,
കാസർഗോഡ് ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽglpseruthumkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്11408 (സമേതം)
യുഡൈസ് കോഡ്32010300401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ70
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാക്വിലിൻ റീന
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ് സോങ്കാൽ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
02-11-2024Sajida B

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1973ൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു. സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ. അബ്ബാസ്‌ ഹാജിയാണ്. പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന് 1996 ഇൽ പുനർ നിർമ്മിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ്‌ ഈ വിദ്യാലയത്തിലുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട്. പ്രവർത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ബാലസഭ എന്നിവയുണ്ട്. ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട്.

ഗാലറി

മാനേജ്‌മെന്റ്

ഭൗതികസൗകര്യങ്ങൾ

നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. കുടിവെള്ളസൗകര്യം, ആവശ്യത്തിന് ടോയ്‍ലെറ്റുകൾ, കളിസ്ഥലം, പാർക്ക് എന്നിവയുണ്ട്. നാല്‌ ലാപ്‌ടോപ്പുകളും ഉണ്ട്.

മുൻസാരഥികൾ

  • ശ്രീമതി ബി .
  • ശ്രീദേവിപിള്ള ,
  • എസ് .മിനിക്കുട്ടി,
  • ദലീല ബീഗം എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. അബ്‌ദുൾ ജലീൽ (ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റിയിൽ സജീവ സാന്നിധ്യമാണ്)

വഴികാട്ടി

വിദ്യാനഗറിൽ നിന്നും ബി.സി. റോഡ് വഴി 2 കി.മീ.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.എരുത്തുംകടവ്&oldid=2595904" എന്ന താളിൽനിന്ന് ശേഖരിച്ചത്