"ജി.എൽ.പി.എസ്.എരുത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=17 | |ആൺകുട്ടികളുടെ എണ്ണം 1-10=17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=16 | |പെൺകുട്ടികളുടെ എണ്ണം 1-10=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=70 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജാക്വിലിൻ റീന | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഷ്‌റഫ് സോങ്കാൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | ||
|സ്കൂൾ ചിത്രം=11408_1.jpg | |സ്കൂൾ ചിത്രം=11408_1.jpg | ||
|size=350px | |size=350px | ||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
1973ൽ എരുതുംകടവ് എന്ന സ്ഥലത്തു ഈ സ്കൂൾ ആരംഭിച്ചു. സ്കുളിനുവേണ്ടി സ്ഥലം നൽകിയത് ശ്രീ. അബ്ബാസ് ഹാജിയാണ്. പ്രകൃതി മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ടു മുറികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇടിഞ്ഞു വീണതിനെ തുടർന്ന് 1996 ഇൽ പുനർ നിർമ്മിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ സ്‌കൂളിൽ ധാരാളം വികസന പദ്ധതികൾ നടപ്പാക്കി. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത്. | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വിദ്യാരംഗം കലാ സാഹിത്യ വേദി പരിപാടികൾ ആഴ്ചയിലൊരിക്കൽ നടത്താറുണ്ട്. പ്രവർത്തി പരിചയ ക്ലബ്ബ്, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ബാലസഭ എന്നിവയുണ്ട്. ഇംഗ്ലീഷ് അസംബ്‌ളി ആഴ്‌ചയിലൊരു ദിവസം നടക്കാറുണ്ട്. | |||
== | == '''ഗാലറി''' == | ||
== മാനേജ്‌മെന്റ് == | == '''മാനേജ്‌മെന്റ്''' == | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
നാല് ക്‌ളാസ്സ് മുറികളോട് കൂടിയ ഒരു കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. കുടിവെള്ളസൗകര്യം, ആവശ്യത്തിന് ടോയ്‍ലെറ്റുകൾ, കളിസ്ഥലം, പാർക്ക് എന്നിവയുണ്ട്. നാല് ലാപ്‌ടോപ്പുകളും ഉണ്ട്. | |||
== മുൻസാരഥികൾ == | == '''മുൻസാരഥികൾ''' == | ||
* ശ്രീമതി ബി . | |||
* ശ്രീദേവിപിള്ള , | |||
* എസ് .മിനിക്കുട്ടി, | |||
* ദലീല ബീഗം എന്നിവർ മുൻ ഹെഡ്മിസ്ട്രെസ്സുമാരാണ് . | |||
==വഴികാട്ടി== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ശ്രീ. അബ്‌ദുൾ ജലീൽ (ചെങ്കള ഗ്രാമ പഞ്ചായത്തു കമ്മിറ്റിയിൽ സജീവ സാന്നിധ്യമാണ്) | |||
{{ | == '''വഴികാട്ടി''' == | ||
വിദ്യാനഗറിൽ നിന്നും ബി.സി. റോഡ് വഴി 2 കി.മീ. | |||
{{Slippymap|lat=12.5280836|lon=75.0274748|zoom=16|width=800|height=400|marker=yes}} | |||