"സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36331HM (സംവാദം | സംഭാവനകൾ)
No edit summary
Kollakadavucms (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| C.M.S.L.P.School Kollakadavu}}
{{prettyurl| C.M.S.L.P.School Kollakadavu}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ  മാനേജ്‌മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.{{Infobox School  
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ  മാനേജ്‌മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.
{{Infobox School  
|സ്ഥലപ്പേര്=കൊല്ലക്കടവ്  
|സ്ഥലപ്പേര്=കൊല്ലക്കടവ്  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=88
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനുമോൾ. കെ
|പ്രധാന അദ്ധ്യാപിക= ജസ്സി ഇ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിയാസ്
|പി.ടി.എ. പ്രസിഡണ്ട്= മിഥുൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ഡാനിയേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അനീസ
|സ്കൂൾ ചിത്രം=36331_cgnr.jpg
|സ്കൂൾ ചിത്രം=36331_cgnr.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=36331HM.jpeg
|logo_size=50px
|logo_size=50px
}}  
}}

== ചരിത്രം ==
== ചരിത്രം ==
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.
കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി  നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ്‌ മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട്  പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ  എയ്ഡഡ്  വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി.

ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ  - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.

== ഭൗതിക സാഹചര്യങ്ങൾ ==
 
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്.
വിദ്യാലയത്തിന് ചുറ്റുമതിലോടുകൂടിയ ഇരുനില കെട്ടിടമാണ് ഉള്ളത്.

ക്ലാസ്സ്‌മുറികൾ   -10
ക്ലാസ്സ്‌മുറികൾ   -10

ഓഫീസ്               -1
ഓഫീസ്         -1

കമ്പ്യൂട്ടർ റൂം       -1
കമ്പ്യൂട്ടർ റൂം     -1

ടോയ്ലറ്റ്
ടോയ്ലറ്റ്

   ആൺകുട്ടികൾ                 -1
   ആൺകുട്ടികൾ      -1

    പെൺ കുട്ടികൾ                 -1
    പെൺ കുട്ടികൾ    -1

യൂറിനൽസ്        -10
യൂറിനൽസ്        -10
വരി 92: വരി 92:
<nowiki>*</nowiki>കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്.
<nowiki>*</nowiki>കിച്ചൺ ഷെഡ് സെപ്പറേറ്റ് ആണ് കൂടെ ഗ്യാസ് കണക്ഷനും ഉണ്ട്.

<nowiki>*</nowiki> ജൈവ വൈവിധ്യ പാർക്ക്‌ ഉണ്ട്.
<nowiki>*</nowiki> ജൈവ വൈവിധ്യ പാർക്ക്‌ ഉണ്ട്  
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്
*വായനശാല
*വായനശാല
*കുട്ടികളുടെ പാർക്ക്
*കുട്ടികളുടെ പാർക്ക്
വരി 103: വരി 102:
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|അറബിക് ക്ലബ്ബ്‌]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഗണിത കോർണറുകൾ
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]

== മുൻ സാരഥികൾ ==
==അംഗീകാരങ്ങൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''2019- 2020 ലെ സി. എസ്. ഐ മധ്യകേരള ഇടവകയുടെ  ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.
      2023-24 ലെ ഉപ ജില്ലശാസ്ത്രോത്സവത്തിൽ over all രണ്ടാം സ്ഥാനവും സോഷ്യൽ സയൻസ് മേളയിൽ 'overall ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
        2024-25 ലെ ഉപജില്ല ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് overall ഒന്നാം സ്ഥാനവും സയൻസ് മേളയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
 
== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' ==
{| class="wikitable"
{| class="wikitable"
|-
|-
വരി 119: വരി 122:
| ഹെഫ്സി.എം.മാമ്മൻ || 2012-
| ഹെഫ്സി.എം.മാമ്മൻ || 2012-
|-
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| തങ്കമണി ടി. എം || 2014- 2019
|-
|} സുനുമോൾ കെ---2019-2023
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
   
|-
'  ജസ്സി ഇ മാത്യം// 2023-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
 
|-
== നേട്ടങ്ങൾ ==
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
<nowiki>*</nowiki>ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള
|}
 
== നേട്ടങ്ങൾ ==
     2020 ൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെങ്ങന്നൂർ സബ് ജില്ലയിൽ സെക്കന്റ്‌ ഓവറോൾ നമ്മുടെ സ്കൂളിന് ലഭിച്ചു.
 
<nowiki>*</nowiki>കായിക മേളയിൽ ചെറിയ    സമ്മാനങ്ങൾ ലഭിച്ചു
 
  *ബാല കലോത്സവം - അറബിക് കലോത്സവം
 
കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനർഹരായി. അറബിക് കലോത്സവത്തിന് ചെങ്ങന്നൂർ സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
 
<nowiki>*</nowiki> തുടർച്ചയായി രണ്ടു വർഷം ചെറിയനാട് പഞ്ചായത്തിന്റെ കീഴിൽ കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിന് മികച്ച വിദ്യാലയം അവാർഡ് ലഭിക്കുകയുണ്ടായി.
 
<nowiki>*</nowiki> 2021 ൽ അന്താരാഷ്ട്ര അറബിക് ദിനത്തോടാനുബന്ധിച്ചു നടന്ന അറബിക് ക്വിസ് മത്സരത്തിന് സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും  ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിലേ അമാന വി റിയാസിന് ലഭിച്ചു.
 
<nowiki>*</nowiki> ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു.
 
2023-24 ഉപജില്ല അറബിക് കലോത്സവത്തിൽ overall ഒന്നാം സ്ഥാനം കരസ്ഥമാക്കി.
    ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ overall ഒന്നാം സ്ഥാനവും സയൻസ് മേളയിൽ over all രണ്ടാം സ്ഥാനവും ലഭിച്ചു.
        2024-25 ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ overall ഒന്നാം സ്ഥാനവും സയൻസ് മേളയിൽ overall മൂന്നാം സ്ഥാനവും ലഭിച്ചു.
      പങ്കെടുത്ത എല്ലാ കുട്ടികൾക്കും A;B ഗ്രേഡുകൾ ലഭിച്ചു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 143: വരി 163:
|}
|}
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
ചെങ്ങന്നൂരിൽ നിന്നും സ്കൂളിൽ എത്താൻ :
| style="background: #ccf; text-align: center; font-size:99%;" |
ചെറിയനാട് വഴി യോ കോടുകുളഞ്ഞി വഴിയോ കൊല്ലക്കടവ് എത്താം.
|-
കൊല്ലക്കടവ് പാലത്തിനു സമീപം വലതു വശം സ്കൂൾ കാണാം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* മാവേലിക്കര-ചെങ്ങന്നൂർ പാത
മാവേലിക്കരയിൽ നിന്നും സ്കൂളിൽ എത്താൻ :
*
ചെങ്ങന്നൂർ റൂട്ടിൽ
|----
കൊല്ലക്കടവ് പാലം കഴിഞ്ഞു ഇടതു വശത്തു സ്കൂൾ കാണാം.
* -- സ്ഥിതിചെയ്യുന്നു.
---
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=9.2534547|lon=76.5857182 |zoom=18|width=full|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
"https://schoolwiki.in/സി.എം.എസ്.എൽ.പി.സ്കൂൾ_കൊല്ലകടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്