"ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Ithithanam Elamkavu LPS}} | {{prettyurl|Ithithanam Elamkavu LPS}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇത്തിത്താനം | |സ്ഥലപ്പേര്=ഇത്തിത്താനം | ||
വരി 25: | വരി 25: | ||
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
|താലൂക്ക്=ചങ്ങനാശ്ശേരി | |താലൂക്ക്=ചങ്ങനാശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പള്ള൦ | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചയ് പഞ്ചായത്തിലെ ഇത്തിത്താനം എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. | |||
ജില്ലയിലെ ഏറ്റവും | |||
== ചരിത്രം == | == ചരിത്രം == | ||
1964ൽ ഇത്തിത്താനം ഇളംകാവ് ദേവസ്വത്തിന്റെ കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം പ്രധാന അധ്യാപകൻ ശ്രീ പി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പഠി ച്ചു പുറത്തിറങ്ങിയിട്ടുണ്ട് .എൽ കെ ജി മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികൾ എവിടെ പഠിക്കുന്നു .സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ ആണ് എവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും.മാനേജ്മെന്റെയും പി ടി എ യുടെയും സഹകരണത്തോടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പുലർത്താൻ സ്കൂളിന് സാധിക്കുന്നു. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിർണായക പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== | >വിശാലമായഗ്രൗണ്ട് | ||
>കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ക്ലാസ്സ്മുറികളും ഇരി പ്പിടങ്ങളും | |||
* | >സ്മാർട്ക്ലാസ്സ്‌റൂം | ||
* | |||
>കമ്പ്യൂട്ടർ റൂം | |||
>കുട്ടികളുടെ സുഗമമായ യാത്രക്കുള്ള വാഹനങ്ങൾ | |||
> റാംപ് | |||
>കുടിവെള്ള സൗകര്യം | |||
> 1000-ത്തോളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾലൈബ്രറി | |||
> പാചകപ്പുരയും ഡൈനിങ്ങ് ഹാൾ | |||
> ബാത്റൂം ടോയ്‌ലറ്റ് സൗകര്യങ്ങൾ | |||
== മാനേജ്‌മെന്റ് == | |||
ഇത്തിത്താനം ഇളംകാവ് ദേവസ്വം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/സ്കൗട്ട് ആൻഡ് ഗൈഡ്‌സ്|സ്കൗട്ട് ആൻഡ് ഗൈഡ്]] | |||
* നേച്ചർ ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
* ഗണിത ക്ലബ് <br /> | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ) | ||
{{Slippymap|lat=9.481955 |lon=76.540689|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇത്തിത്താനം ഇളങ്കാവ് എൽ പി എസ് | |
---|---|
വിലാസം | |
ഇത്തിത്താനം മലകുന്നം പി.ഒ. , 686535 , കോട്ടയം ജില്ല | |
സ്ഥാപിതം | 26 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 0481 2320720 |
ഇമെയിൽ | elamkavulpschool@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33336 (സമേതം) |
യുഡൈസ് കോഡ് | 32100100401 |
വിക്കിഡാറ്റ | Q87660508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പള്ള൦ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 90 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 186 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ജി നായർ |
പി.ടി.എ. പ്രസിഡണ്ട് | ഉദയ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | Sreekutty |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കുറിച്ചയ് പഞ്ചായത്തിലെ ഇത്തിത്താനം എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ചരിത്രം
1964ൽ ഇത്തിത്താനം ഇളംകാവ് ദേവസ്വത്തിന്റെ കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം പ്രധാന അധ്യാപകൻ ശ്രീ പി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പഠി ച്ചു പുറത്തിറങ്ങിയിട്ടുണ്ട് .എൽ കെ ജി മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികൾ എവിടെ പഠിക്കുന്നു .സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ ആണ് എവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും.മാനേജ്മെന്റെയും പി ടി എ യുടെയും സഹകരണത്തോടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പുലർത്താൻ സ്കൂളിന് സാധിക്കുന്നു. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിർണായക പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. തുടർന്നുവായിക്കുക
ഭൗതികസൗകര്യങ്ങൾ
>വിശാലമായഗ്രൗണ്ട്
>കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ക്ലാസ്സ്മുറികളും ഇരി പ്പിടങ്ങളും
>സ്മാർട്ക്ലാസ്സ്‌റൂം
>കമ്പ്യൂട്ടർ റൂം
>കുട്ടികളുടെ സുഗമമായ യാത്രക്കുള്ള വാഹനങ്ങൾ
> റാംപ്
>കുടിവെള്ള സൗകര്യം
> 1000-ത്തോളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾലൈബ്രറി
> പാചകപ്പുരയും ഡൈനിങ്ങ് ഹാൾ
> ബാത്റൂം ടോയ്‌ലറ്റ് സൗകര്യങ്ങൾ
മാനേജ്‌മെന്റ്
ഇത്തിത്താനം ഇളംകാവ് ദേവസ്വം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൗട്ട് ആൻഡ് ഗൈഡ്
- നേച്ചർ ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
ചിത്രശാല
വഴികാട്ടി
- ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33336
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ