ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14401HM (സംവാദം | സംഭാവനകൾ)
14401HM (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= ജനറ്റ് നോറിൻ ഫെർണാണ്ടസ്
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ  എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് സി എച്ച്
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് സി എച്ച്
|എം.പി.ടി.എ. പ്രസിഡണ്ട്=സനില
|എം.പി.ടി.എ. പ്രസിഡണ്ട്=സനില
|സ്കൂൾ ചിത്രം= 14401-1.jpg |
|സ്കൂൾ ചിത്രം= 14401 1.jpg|
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}


 
.
== ചരിത്രം ==
== ചരിത്രം ==
                     ഗവ: എൽ.പി സ്കൂൾ പന്ന്യന്നൂർ സെന്റെർ 1960-ൽ സ്ഥാപിതമായി.1950-കളിൽ പന്ന്യന്നൂർ ഭാഗത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നേടുവാൻ വളരെ ദൂരെയുള്ള പൂക്കോം മുസ്ലീം സ്കൂളിനെ ആശ്രയിക്കേണ്ടിയിരുന്നു. അപ്പോൾ പന്ന്യന്നൂർ കേന്ദ്രമാക്കി ഒരു മുസ്ലിം വിദ്യാലയം വേണം എന്ന് ചില മുസ്ലീങ്ങളുടെ ഇടയിൽ ചർച്ച ഉണ്ടായി. അപ്പോൾ 'തർവെ'  എന്നയാൾ ഒരു മദ്രസ നടത്തുവാൻ സ്ഥലം വിട്ട് നല്കി. സ്ഥലം രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ഒരു കമ്മിറ്റിക്ക് രൂപം നല്കി . അങ്ങിനെ മസാലിഹുൽ ഇസ്ലാം സംഘം രൂപീകൃതമായി .1950-ൽ മദ്രസ തുടങ്ങി. മദ്രസ സമയത്തിനു ശേഷം അത് വിദ്യാലയമായി പ്രവർത്തിച്ചു. കമ്മിറ്റി അവർക്ക് ശമ്പളം കൊടുത്തു .അപ്പോ ൾ വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്താൽ സർക്കാർ വിദ്യാലയമാക്കാമെന്ന ആശയം ഉണ്ടായി. 1960-ൽ പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി ഇവിടുത്തെ സ്ഥലം MLA ആയ പി.ആർ കുറുപ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിദ്യാലയം സർക്കാരിന് വിട്ടുകൊടുത്ത്  സർക്കാർ വിദ്യാലയം ആക്കി മാറ്റാൻ തീരുമാനിച്ച് ഉത്തരവിറക്കി. അങ്ങിനെ ഗവ.എൽ പി സ്കൂൾ പന്ന്യന്നൂർ സെന്റർ ഉണ്ടായി.
                     ഗവ: എൽ.പി സ്കൂൾ പന്ന്യന്നൂർ സെന്റെർ [[ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ/ചരിത്രം|>>>>>>>>>>>>>]]                     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
                    കെട്ടിടം പഴയ PRE KER കെട്ടിടമാണ് . SMC ഭാരവാഹികളും നല്ലവരായ നാട്ടുകാരും സംഘടിച്ച് സ്ക്കൂളിന് ചുറ്റുമുള്ള മുറ്റം വില കൊടുത്തു വാങ്ങി അത് സർക്കാരിലേക്ക്  രജിസ്റ്റർ ചെയ്തു .ഇനി കെട്ടിടം പൊളിച്ചു മാറ്റി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിയണമെന്നാണ് ആഗ്രഹിക്കു ന്നത് . അതിന് സർക്കാറിന്റെ ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ ശ്രമത്തിലാണ് ടMC ഭാരവാഹികൾ.
                    . SMC ഭാരവാഹികളും നല്ലവരായ നാട്ടുകാരും സംഘടിച്ച് സ്ക്കൂളിന് ചുറ്റുമുള്ള മുറ്റം വില കൊടുത്തു വാങ്ങി അത് സർക്കാരിലേക്ക്  രജിസ്റ്റർ ചെയ്തു .ഇനി കെട്ടിടം പൊളിച്ചു മാറ്റി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിയണമെന്നാണ് ആഗ്രഹിക്കു ന്നത് . അതിന് സർക്കാറിന്റെ ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ ശ്രമത്തിലാണ് ടMC ഭാരവാഹികൾ.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==== വിവിധ ക്ലബ് പ്രവർത്തനങ്ങൾ, ====


== പാഠ്യേതര പ്രവർത്തനങ്ങൾ ==വിവിധ ക്ലബ് പ്രവർത്തനങ്ങൾ, വിദ്യാരംഗം സാഹിത്യ വേദി
==== വിദ്യാരംഗം സാഹിത്യ വേദി ====


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 74: വരി 78:
ശ്രീധരൻ മാസ്റ്റർ , പി.എം രാഘവൻ മാസ്റ്റർ , എം ലീല ടീച്ചർ , എം.വി ബാലൻ നമ്പ്യാർ , പി ടി കെ ചാത്തുകുട്ടി മാസ്റ്റർ
ശ്രീധരൻ മാസ്റ്റർ , പി.എം രാഘവൻ മാസ്റ്റർ , എം ലീല ടീച്ചർ , എം.വി ബാലൻ നമ്പ്യാർ , പി ടി കെ ചാത്തുകുട്ടി മാസ്റ്റർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==<
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
   ഡോ . അബ്ദുൾ സലാം , ഡോ റാഷിദ്
   ഡോ . അബ്ദുൾ സലാം , ഡോ റാഷിദ്


==വഴികാട്ടി==
==വഴികാട്ടി==  
<!--visbot  verified-chils->-->
 
{{Slippymap|lat= 11.7443168|lon=75.5630723|zoom=18|width=800|height=400|marker=yes}}

10:44, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പന്നിയന്നൂർ സെൻട്രൽ
വിലാസം
പന്ന്യന്നൂർ

പന്ന്യന്നൂർ പി.ഒ.
,
670671
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഇമെയിൽglpspcentre@gmail.com
കോഡുകൾ
സ്കൂൾ കോഡ്14401 (സമേതം)
യുഡൈസ് കോഡ്32020500401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പന്ന്യന്നൂർ,,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജനറ്റ് നോറിൻ ഫെർണാണ്ടസ്
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്സനില
അവസാനം തിരുത്തിയത്
02-07-202514401HM


പ്രോജക്ടുകൾ




.

ചരിത്രം

                    ഗവ: എൽ.പി സ്കൂൾ പന്ന്യന്നൂർ സെന്റെർ >>>>>>>>>>>>>                       

ഭൗതികസൗകര്യങ്ങൾ

                    . SMC ഭാരവാഹികളും നല്ലവരായ നാട്ടുകാരും സംഘടിച്ച് സ്ക്കൂളിന് ചുറ്റുമുള്ള മുറ്റം വില കൊടുത്തു വാങ്ങി അത് സർക്കാരിലേക്ക്  രജിസ്റ്റർ ചെയ്തു .ഇനി കെട്ടിടം പൊളിച്ചു മാറ്റി 8 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം പണിയണമെന്നാണ് ആഗ്രഹിക്കു ന്നത് . അതിന് സർക്കാറിന്റെ ഫണ്ട് ലഭ്യമാക്കാൻ ആവശ്യമായ ശ്രമത്തിലാണ് ടMC ഭാരവാഹികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ,

വിദ്യാരംഗം സാഹിത്യ വേദി

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീധരൻ മാസ്റ്റർ , പി.എം രാഘവൻ മാസ്റ്റർ , എം ലീല ടീച്ചർ , എം.വി ബാലൻ നമ്പ്യാർ , പി ടി കെ ചാത്തുകുട്ടി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ഡോ . അബ്ദുൾ സലാം , ഡോ റാഷിദ്

വഴികാട്ടി

Map