"എസ് എൻ ഡി പി എൽ പി എസ് വലിയപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Name of your school}} | {{prettyurl|Name of your school}} | ||
{{Infobox School | {{Infobox School | ||
വരി 71: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചാലക്കുടിയിലെ കിഴക്കൻ മലയോര ഗ്രാമമായ മോതിരക്കണ്ണിയിലെ ഒരു കൂട്ടം ഈഴവ ചെറുപ്പക്കാരുടെ ശ്രമത്തിന്റെ ഫലമായി പതിറ്റാണ്ടുകൾക്ക് മുൻപേ സ്ഥാപിതമായ വിദ്യാലയമാണ് വലിയപാടം എസ് എൻഡിപി എൽ പി സ്കൂൾ. തൃശൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണിയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥപനത്തിന്റെ ആദ്യ മാനേജർ കൃഷ്ണൻ ഞാറ്റുവെട്ടിയും ആദ്യ പ്രധാനാധ്യാപകൻ പി വി അയ്യപ്പൻ കുട്ടി മാസ്റ്ററുമായിരുന്നു..മോതിരക്കണ്ണിയിലെയും സമപ്രദേശങ്ങളിലെയും ആയിരക്കണക്കിനു വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. അറുപതിനോടടുക്കുന്ന ഈ കൊച്ചുവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക വി വി ഷൈനിയും മാനേജർ ഷാജി തട്ടാശ്ശേരിയുമാണ്. | |||
== ചരിത്രം == | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പൊതുവിഞ്ജാനചോദ്യങ്ങൾമലയാളത്തിളക്കം | |||
അക്ഷരമധുരം | |||
ശാസ്ത്രപരീക്ഷണങ്ങൾ | |||
ഹലോ ഇംഗ്ലീഷ് | |||
ഉല്ലാസ ഗണിതം | |||
വായനവസന്തം | |||
കലാകായികപരിശീലനങ്ങൾ | |||
യോഗ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
വരി 116: | വരി 123: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
<nowiki>*</nowiki> ഷൈസൺ പെരുമ്പുള്ളിക്കാടൻ | |||
അന്താരാഷ്ട്ര ഗാന്ധി പീസ് ഫൗണ്ടേഷന്റെ അംബാസിഡർ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.320962|lon=76.418706|zoom=18|width=800|height=400|marker=yes}}<!--visbot verified-chils->--> |
20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ ഡി പി എൽ പി എസ് വലിയപാടം | |
---|---|
വിലാസം | |
വലിയപാടം മോതിരക്കണ്ണി പി ഒ , മോതിരക്കണ്ണി പി.ഒ. , 680724 , ത്ൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1963 |
വിവരങ്ങൾ | |
ഇമെയിൽ | sndlpsvaliyapadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23205 (സമേതം) |
യുഡൈസ് കോഡ് | 32070203001 |
വിക്കിഡാറ്റ | Q64089891 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ത്ൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എസ് എൻ ഡി പി മാനേജ്മ്മെൻറ് |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 142 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി വി ഷൈനി |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന നിഷാബ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചാലക്കുടിയിലെ കിഴക്കൻ മലയോര ഗ്രാമമായ മോതിരക്കണ്ണിയിലെ ഒരു കൂട്ടം ഈഴവ ചെറുപ്പക്കാരുടെ ശ്രമത്തിന്റെ ഫലമായി പതിറ്റാണ്ടുകൾക്ക് മുൻപേ സ്ഥാപിതമായ വിദ്യാലയമാണ് വലിയപാടം എസ് എൻഡിപി എൽ പി സ്കൂൾ. തൃശൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ മോതിരക്കണ്ണിയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥപനത്തിന്റെ ആദ്യ മാനേജർ കൃഷ്ണൻ ഞാറ്റുവെട്ടിയും ആദ്യ പ്രധാനാധ്യാപകൻ പി വി അയ്യപ്പൻ കുട്ടി മാസ്റ്ററുമായിരുന്നു..മോതിരക്കണ്ണിയിലെയും സമപ്രദേശങ്ങളിലെയും ആയിരക്കണക്കിനു വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. അറുപതിനോടടുക്കുന്ന ഈ കൊച്ചുവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക വി വി ഷൈനിയും മാനേജർ ഷാജി തട്ടാശ്ശേരിയുമാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിഞ്ജാനചോദ്യങ്ങൾമലയാളത്തിളക്കം അക്ഷരമധുരം ശാസ്ത്രപരീക്ഷണങ്ങൾ ഹലോ ഇംഗ്ലീഷ് ഉല്ലാസ ഗണിതം വായനവസന്തം കലാകായികപരിശീലനങ്ങൾ യോഗ
മുൻ സാരഥികൾ
name | from | to |
---|---|---|
N C Balakrishnan | 1963 | 1995 |
P V Ayyappankutty | 1963 | 1996 |
K K Subramanniyan | 1965 | 1996 |
K M Subramanniyan | 1965 | 1998 |
V V Viswanathan | 1966 | 1999 |
K V Ammini | 1966 | 1999 |
N C Alli | 1966 | 1999 |
P K Ambujam | 1967 | 2000 |
M P John | 1970 | 2003 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* ഷൈസൺ പെരുമ്പുള്ളിക്കാടൻ
അന്താരാഷ്ട്ര ഗാന്ധി പീസ് ഫൗണ്ടേഷന്റെ അംബാസിഡർ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എസ് എൻ ഡി പി മാനേജ്മ്മെൻറ് വിദ്യാലയങ്ങൾ
- ത്ൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ത്ൃശ്ശൂർ റവന്യൂ ജില്ലയിലെ എസ് എൻ ഡി പി മാനേജ്മ്മെൻറ് വിദ്യാലയങ്ങൾ
- 23205
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ