"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:19777 School Emblem.jpg|ലഘുചിത്രം|ഇടത്ത്‌|GUPS Purathur Padinjarekkara
{{PSchoolFrame/Header}}{{Schoolwiki award applicant}}
Official Logo]]
{{prettyurl| G. U. P. S. Purathupadinjarekkara}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 8: വരി 7:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പടിഞ്ഞാറെക്കര
| സ്ഥലപ്പേര്= പടിഞ്ഞാറെക്കര
| വിദ്യാഭ്യാസ ജില്ല= തിരൂര്
| വിദ്യാഭ്യാസ ജില്ല= തിരൂ‍‍‍‍ർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 19777
| സ്കൂൾ കോഡ്= 19777
വരി 14: വരി 13:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32051000203
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പടിഞ്ഞാറേക്കര
|പിൻ കോഡ്=
|പിൻ കോഡ്=676562
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9846665996
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=gupsppkara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=gupsppkara@gmail.com
|ഉപജില്ല=
|ഉപജില്ല=തിരുർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറത്തുർ
|വാർഡ്=
|വാർഡ്=പടിഞ്ഞാറേക്കര 18,19
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തവനൂർ
|താലൂക്ക്=
|താലൂക്ക്=തിരുർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പുറത്തൂർ
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=UP
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ . പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു .പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=പ്രൈമറി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=269
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=541
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=മുജീബ് റഹ്മാൻ വി  എം
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=കമറുദ്ദീൻ വി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സബ്ന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=19777GUPSPPKARA.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Logo 19777.jpeg
|logo_size=50px
|logo_size=100px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് ഗവ. അപ്പർ പ്രൈമറി സ്കൂൾ പുറത്തൂർ, പടിഞ്ഞാറേക്കര
== ചരിത്രം ==
മലപ്പുറം ജില്ലയിലെ തിരൂരിലെ പുറത്തൂർ ഗ്രാമത്തിലാണ് പുറത്തൂർ പടിഞ്ഞാറേക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം തൊണ്ണൂറ് വർഷത്തെ ചരിത്രമാണ് സ്കൂളിന് പറയാനുള്ളത്. [[ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/ചരിത്രം|തുടർ വായനയ്ക്ക്]]


== '''ചരിത്രം''' ==
==ഭൗതീകസാഹചര്യങ്ങൾ==
            മലപ്പുറം ജില്ലയിലെ തിരൂര് മുന്സിപാലിറ്റിയിലെ പുറത്തൂര് ഗ്രാമത്തിലാണ് പുറത്തൂര് പടിഞ്ഞാറെക്കര സ്കൂള് സ്ഥിതി ചെയ്യുന്നത്. ഏകദേശം തൊണ്ണൂറ് വര്ഷത്തെ ചരിത്രമാണ് സ്കൂളിന് പറയാനുള്ളത്. സ്വാതന്ത്ര്യാനന്തരവും ചരിത്രമാണ് കൂടുതല് വ്യക്തതയോടെ നമുക്ക് പറയാന് സാധിക്കുന്നത്. സ്കൂള് പരിസരവാസികളില് നിന്നുള്ള അഭിപ്രായം സ്വരൂപിച്ചതില് നിന്നും മനസ്സിലാക്കാന് സാധിക്കുന്നത് സ്കൂളിന് 100 വര്ഷത്തില് കൂടുതല് പഴക്കമുണ്ടെന്നാണ്. എന്നാല് വ്യക്തമായി തെളിവുകള് ഇല്ലാത്തതിനാല് സ്കൂളിന്റെ ആ ചരിത്രം അംഗീകരിക്കപ്പെട്ടില്ല. എന്നാല് 1930 ഉപയോഗിച്ചിരുന്ന ഒരു ക്ലാസ്സ് രജിസ്റ്ററിന്റെ ഒരു താള് സ്കൂള് അലമാരിയില് നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തില് സ്കൂള് സ്ഥാപിതമായിട്ട് 90 വര്ഷങ്ങള് പിന്നിടുന്നു എന്ന് സ്തിതികരിച്ചു. അതേ തുടര്ന്ന സ്കൂളിന്റെ നവതി ആഘോഷങ്ങള് 2012 ാം ആണ്ടില് അതി വിപുലമായി നടത്താന് തീരുമാനിച്ചു. ആദ്യം എല് പി സ്കൂളായി ആരംഭിച്ച സ്കൂള് പ്രവര്ത്തനം തുടങ്ങുന്നത് വാടക കെട്ടിടത്തിലായിരുന്നു. സ്വന്തം മണ്ണിലൊരു സ്കൂള് കെട്ടിടം എന്ന ചിരകാല സ്വപ്നം പൂവണിയുന്നത് ശ്രീ ആലിഹസന് കുട്ടി ഹാജി അവര്കള് തന്റെ പേരിലുള്ള ഒരു ഏക്കര് പുരയിടം സ്കൂളിന്റെ പേരില് ദാനമായി നല്കിയത് മുതലാണ്. സ്കൂളിന്റെ അറിയപ്പെടുമന്ന ചരിത്രം തുടങ്ങുന്നതുമുല് സ്വന്തം കെട്ടിടത്തിലാണ് പഠന പ്രവര്ത്തനങ്ങള് തുടങ്ങുന്നത്.   ==
ഏകദേശം ഒരു ഏക്കറോളം വരുന്ന സമചതുരകൃതിയിലുള്ള പുരയിടത്തിൽ വടക്കും തെക്കും ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടങ്ങളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്[[ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/സൗകര്യങ്ങൾ|.കുടുതൽ വായനയ്ക്ക്]]


== '''ഭൌതികസാഹചര്യങ്ങള്''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
            ഏകദേശം ഒരു ഏക്കറ് സമചതുരാകൃതിയിലുള്ള പുരയിടത്തിലാണ് സ്കൂള് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വടുക്കുവശത്തായി പ്രധാന സ്കൂള് കെട്ടിടം സ്ഥിതി ചെയ്യുന്നു. പ്രധാന കെട്ടിടത്തോട് ചേര്ന്ന് തന്നെ ഐ ടി ലാബ് സ്ഥിതി ചെയ്യുന്നു. കിഴക്ക് വശത്തായി പാചകപുര പ്രീപ്രൈമറികെട്ടിടം സെമിനാര് ഹാള് മുതലായവ സജ്ജീകരിച്ചിരിക്കുന്നു. തെക്ക് വശത്തായി ഡിസാസ്റ്ററ് മാനേജ്മെന്റിന്റെ ധനസഹായത്തോടെ പുതിയ ബില്ഡിംഗിന്റെ പണി പുരോഗമിക്കുന്നു. കിഴക്കു വശത്തു തന്നെ സ്കൂളിന്റെ കിണറും വൃത്തിയായി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഒരു വശത്തായി(വടക്ക് കിഴക്കായി) സ്കൂള് സ്റ്റേജ് സ്ഥിതി ചെയ്യുന്നു. ഒത്ത നടുവിലായി 100x150 മീറ്ററ് വിസ്താരത്തില് കുട്ടികള്ക്ക് കളിക്കുന്നതിനുള്ള പ്ലേ ഗ്രൌന്റ് സജ്ജീകരിച്ചിരിക്കുന്നു. പ്രധാന സ്കൂള് കെട്ടിടത്തില് രണ്ട് നിലകളിലായി 12 ക്ലാസ്സ് മുറികളും സ്റ്റാഫ് റൂം ഓഫീസ് റൂമും സജ്ജീകരിച്ചിരിക്കുന്നു.  ==
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി അക്ഷരക്കൂട്ടം എന്ന പേരിൽ  മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചു . വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നല്ല പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചത്. കുട്ടികളിൽ വളരെ നല്ല രീതിയിൽ ഒരു മുന്നേറ്റം നടത്താൻ കൂടി ഈ പരിപാടിയിലൂടെ സാധിച്ചു.2016 ലാണ് അക്ഷരകൂട്ടം സംഘടിപ്പിച്ചത്. [[ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]]
 
== '''പാഠ്യേതര പ്രവര്ത്തനങ്ങള്''' ==
==2016-17 വര്ഷത്തില് സ്കൂളില് നടത്തപ്പെട്ട പഠ്യേതര പ്രവര്ത്തനങ്ങള് പ്രധാനമായും രണ്ട് തരത്തിലുള്ളതായിരുന്നു; ഒന്ന്, പിന്നോക്കം നില്ക്കുന്ന കുട്ടികള്ക്ക് കൈത്താങ്ങാവുന്ന വിജയഭേരിയുടെ സ്കൂള് പിതിപ്പായ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== പ്രധാന കാൽവെപ്പ്: ==
== [[പ്രധാന കാൽവെപ്പ്/|പ്രധാന കാൽവെപ്പ്]]: ==
പുതിയ കാൽവെപ്പ്


==മൾട്ടിമീഡിയാ ക്ലാസ് റൂം==
1) ജി.യു.പി.എസ്. പടിഞ്ഞാറേക്കര സ്കൂൾ തീരദേശമേഖലയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മിക്ക കുട്ടികളുടെയും രക്ഷിതാക്കൾ മത്സ്യത്തൊഴിലാളികളാണ്. ചില കുട്ടികൾ സ്കൂളിൽ വരുമ്പോൾ പ്രഭാത ഭക്ഷണം പോലും കഴിക്കാറില്ല. ഇത് കണക്കിലെടുത്ത് സ്കൂളിൽ 2012-2013 അധ്യയനവർഷത്തിൽ എച്ച്.എം. ശ്രീമതി. ശശികല ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രഭാതഭക്ഷണം ആരംഭിച്ചു.  [[പ്രധാന കാൽവെപ്പ്/|കുടുതൽ വായനയ്ക്ക്]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവണ്മെന്റ്


== പ്രധാന അധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!കാലഘട്ടം
!പ്രധാനാധ്യാപകന്റെ പേര്
|-
|1
|2023-
|മുജീബ് റഹ്മാൻ എം വി
|-
|2
|2022-2023 
|രാജേഷ് എം കെ
|-
|3
|2021-2022
|ഷീജ പി
|-
|4
|2017-21
|സുധാകരൻ ടി കെ
|-
|5
|2015-17
|ഗീത
|-
|6
|2014-15
|അബ്ദുൾറഷീദ്
|-
|7
|2010-14
|ശശികല
|-
|8
|2009-10
|ശ്രീനിവാസൻ 
|-
|9
|2008-09
|C.V.രത്നം
|-
|10
|2006-07
|M.V.രാജൻ
|}
== ചിത്രശാല ==
[[ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
            == തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാന് മൂന്നു പ്രധാന മാര്ഗ്ഗങ്ങളാണ് ഉള്ളത്. 1) തുഞ്ചന് പറന്പ് വഴി, 2) ഉണ്ണ്യാല് വഴി, 3) ബി പി അങ്ങാടി വഴി
തിരൂര് ബസ്സ് സ്റ്റാന്റില് നിന്നും സ്കൂളിലേയ്ക്ക് വരാൻ മൂന്ന് പ്രധാന മാർഗ്ഗങ്ങളാണ്  ഉള്ളത്.
              ഈ മൂന്ന് വഴികളില് എളുപ്പമുള്ളതും തിരക്കു കുറഞ്ഞതുമായ വഴി തഞ്ചന് പറന്പ് വഴിയുള്ള മാര്ഗ്ഗമാണ്. എന്നാല് റോഡ് ഏറിയ ഭാഗവും വലവുകളും തിരിവുകളുമാണ്. വളരെ വിരളമായേ ഈ റൂട്ടിലൂടെ ബസ് സര്വ്വീസ് ഉണ്ടാവുകയുള്ളൂ. അത്യാവശ്യം ബസ് സര്വ്വീസ് ഉള്ള പാതകളാണ് ബി പി അങ്ങാടി വഴിയുള്ളതും ഉണ്ണ്യാല് വഴിയുള്ളതും. സ്കൂളിലേയ്ക്ക് നേരിട്ടുള്ള ബസ്സില് വരുവാന് തിരൂര് നിന്നും '''അഴിമുഖം''' ബസില് കയറുക '''യു പി സ്റ്റോപ്പില്''' ഇറങ്ങുക. (തിരൂര് നിന്നും 16 കി മി, '''15 രൂപ പോയിന്റ്''') അല്ലങ്കില് എപ്പോഴും ബസ്സ് ഉള്ള സ്ഥലമാണ് കൂട്ടായി. ഈ കൂട്ടായി ബസില് കയറുക '''കൂട്ടായില്''' ഇറങ്ങുക അവിടെ നിന്നും '''പ്രൈവറ്റ് ഓട്ടോയില്''' യു പു സ്കൂളില് ഇറങ്ങുക. (തിരൂര് മുതല് കൂട്ടായി വരെ '''9 രൂപ പോയിന്റ്''' കൂട്ടായില് നിന്നും സ്കൂള് വരെ ഓട്ടോ ചാര്ജ്ജ് '''60 രൂപ''') ==
*തുഞ്ചൻ പറമ്പ് വഴി
 
*ഉണ്ണ്യാൽ വഴി
{{#multimaps: ,  | width=800px | zoom=16 }}
*ബി പി അങ്ങാടി വഴി.
 
{{Slippymap|lat=10.80989|lon=75.90903 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു.പി.എസ്._പുറത്തൂർപടിഞ്ഞാറേക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്