"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. L. P. S. Chathanur}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}

{{Infobox School
{{Infobox School

|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ചാത്തനൂർ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=20505
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64690878
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32061300602
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി എൽ പി എസ് ചാത്തനൂർ
|പോസ്റ്റോഫീസ്=
ചാത്തനൂർ പി ഒ
|പിൻ കോഡ്=
പാലക്കാട്‌ -679535
|സ്കൂൾ ഫോൺ=
|പോസ്റ്റോഫീസ്=ചാത്തനൂർ
|സ്കൂൾ ഇമെയിൽ=
|പിൻ കോഡ്=679535
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ ഫോൺ=04662259800
|ഉപജില്ല=
|സ്കൂൾ ഇമെയിൽ=glpschathanur@gmail.com
|തദ്ദേശസ്വയംഭരണസ്ഥാപനം =
|സ്കൂൾ വെബ് സൈറ്റ്=glpschathanur2014.blogspot.in
|വാർഡ്=
|ഉപജില്ല=തൃത്താല
|ലോകസഭാമണ്ഡലം=
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുമിറ്റക്കോട്‌
|നിയമസഭാമണ്ഡലം=
|വാർഡ്=15
|താലൂക്ക്=
|ലോകസഭാമണ്ഡലം=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=
|നിയമസഭാമണ്ഡലം=തൃത്താല
|ഭരണവിഭാഗം=
|താലൂക്ക്=പട്ടാമ്പി
|സ്കൂൾ വിഭാഗം=
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
|പഠന വിഭാഗങ്ങൾ1=
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=ഒന്നുമുതൽ നാലുവരെ
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=130
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=239
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=എം സി സുമയ്യ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ടി പി സലാമു
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=മഹാലക്ഷ്മി
|സ്കൂൾ ചിത്രം=20505 1.jpg
|സ്കൂൾ ചിത്രം=20505 school photo3.jpg
|size=350px
|size=350px
|caption=
|caption=നാടിന്റെ വിദ്യാലയം ..
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ  തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചാത്തനൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്‌കൂൾ നൂറിലധികം വർഷം  ചരിത്രമുള്ള ഒരു വിദ്യാലയമാണ്.
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം  ചരിത്രമുള്ള ഒരു വിദ്യാലയമാണ്.

== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/ചരിത്രം|ചരിത്രം]] ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

===പി.വി. രാമവാര്യർ ===
== മുൻപ്രധാന അദ്ധ്യാപകർ ==
{| class="wikitable"
{| class="wikitable"

!1
!1
!പി.വി. രാമവാര്യർ
!യശോദ ടീച്ചർ

|2
|2
|ഇ. ശ്രീധരൻ
|കുമാരൻ മാസ്ററർ

|3
|സരസമ്മ ടീച്ചർ

|4
|വിജയകുമാരി ടീച്ചർ

|5
|ഗൗരികുട്ടി ടീച്ചർ

|6
|ജയപ്രകാശ് മാസ്ററർ

|7
|സാവിത്രി ടീച്ചർ

|8
|ദിവാകരൻ മാസ്ററർ

|9
|രാജൻ മാസ്ററർ

കോയമ്പത്തൂർ ആര്യ വൈദ്യശാല ([https://www.avpayurveda.com/ എ.വി.പി]) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവാര്യർ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
[[പ്രമാണം:avpf.jpg|ലഘുചിത്രം|150px|ഇടത്ത്‌|പി.വി. രാമവാര്യർ]]

[[പ്രമാണം:20505 2.jpeg|thumb|ഇ. ശ്രീധരൻ|center]]

===ഇ. ശ്രീധരൻ===
== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/സൗകര്യങ്ങൾ|സൗകര്യങ്ങൾ]] ==

ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ)[https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ. ശ്രീധരൻ] അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി  എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്.  ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ  പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.

'''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി'''''
[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്‌|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം  ]]

വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ്  ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം  ഉണ്ടാകാറുണ്ട്.

==പ്രവേശനോത്സവം==

[[പ്രമാണം:Pravensanolsavam1st.jpg|ലഘുചിത്രം|വലത്ത്‌|ഒരു പ്രവേശനോത്സവ ദിനം ]]
മുൻ വര്ഷങ്ങളിലേതു പോലെ തന്നെ 2018 ലെയും അധ്യയന വർഷം വിപുലമായ രീതിയിൽ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഈ വർഷം പഞ്ചായത്ത് തലത്തിലാണ് ചാത്തനൂർ ജി.എൽ.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ടി.എ. പ്രസാദ് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു. നവാഗതർക്ക് പഞ്ചായത്തിൻറെ വക ടിഫിൻ ബോക്സ് വിതരണം ചെയ്തു. ഇത് കൂടാതെ സന്നദ്ധ സംഘടനയായ ''സഞ്ചാരി'' വക 19 സ്കൂൾ കിറ്റുകളുടെ വിതരണവും നടന്നു. പൊതുആരോഗ്യ വകുപ്പിൻറെ വക കുട്ടികൾക്കായി ആരോഗ്യ സന്ദേശങ്ങൾ അടങ്ങുന്ന ''ആരോഗ്യ പൊതി'' വിതരണം ചെയ്യുകയുണ്ടായി. അതോടൊപ്പം മുഖ്യമന്ത്രിയുടെ കൈപ്പുസ്തകം നവാഗതർക്കായി നൽകി. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. പ്രവേശനോത്സവത്തോടു അനുബന്ധിച്ചു ഉച്ചയ്ക്ക് വിഭവസമൃദമായ ഉച്ചഭക്ഷണം നൽകി.

==സൂമിംങ് ടു ദി ഹോംസ്==
== [[ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==

ചാത്തനൂർ ജി.എൽ.പി. സ്കൂളിൻറെ 2011-12 അധ്യയനവർഷത്തിൽ ഏറ്റെടുത്ത തനതു പരിപാടിയാണ് ''സൂമിംങ് ടു ദി ഹോംസ്'' (ഗൃഹ സന്ദർശനം). സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ പഠന സമയങ്ങളിൽ അല്ലാതെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നു ആണ് ഗൃഹ സാന്ദർശനം നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിൻറെ ഭാഗമായി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടുള്ള പഠനത്തിന് പ്രാധാന്യം നൽകുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ സംരംഭം ഏറ്റെടുത്ത്. ഈ പ്രൊജക്റ്റ് വാൻ വിജയമായി.അതേത്തുടർന്ന് എല്ലാ വർഷവും ഇത് നടത്തി വരുന്നു.
നാഗലശ്ശേരിയിൽ 14 വയസിനോടടുത്ത രാജേഷ് എന്ന ബാലൻ വിദ്യാലയ അന്തരീക്ഷത്തിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞത് ഈ പ്രോജെക്ടിൻറെ സുവർണ നേട്ടമായി കാണുന്നു.

[[പ്രമാണം:ZoomToHome.jpg|ലഘുചിത്രം|right|രാജേഷിനെ പറ്റി വന്ന പത്രക്കുറിപ്പ്]]
'''ലക്ഷ്യങ്ങൾ'''
* കുട്ടികളുടെ പഠനത്തിൻറെ പിന്നോക്കാവസ്ഥ പരിഹരിക്കുക
* കുട്ടികളിൽ വായനാ ശീലം ഉറപ്പുവരുത്തുക
* കുട്ടികളുടെ ഗാർഹിക അന്തരീക്ഷം മനസിലാക്കുക
* കുട്ടികളുടെ യാത്രാസൗകര്യം മനസിലാക്കുക
* കുട്ടികളുടെ പ്രത്യേക അഭിരുചികൾ തിരിച്ചറിയുക
* അദ്ധ്യാപകൻ - വിദ്യാർത്ഥി - രക്ഷിതാവ് ബന്ധം സുദൃഢമാകുക

==ദിനാചരണങ്ങൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* '''അധ്യാപക ദിനം'''

ഈ വർഷത്തെ അധ്യാപക ദിനത്തിൻറെ (''സെപ്റ്റംബർ 5'') ഭാഗമായി ചാത്തന്നൂർ ജി.എൽ.പി. സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ അസംബ്ലിയിൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അദ്ധ്യാപക ദിന സന്ദേശം അവതരിപ്പിച്ചു.
തുടന്നു നടന്ന യോഗത്തിൽ പി.ടി.എ. അംഗമായ ശ്രീ. ഫിറോസ്ഖാൻ സ്കൂളിലെ എല്ലാ ജീവനക്കാർക്കും ട്രോഫി നൽകി ആദരിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.എ. പ്രസാദ് ഉദ്‌ഘാടനം നിർവഹിച്ചു.
ബി.ആർ.സി. ട്രെയ്നർ രാജൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കുകയും പൂർവ അദ്ധ്യാപകൻ ആയ അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിക്കുകയും ചെയ്തു.

[[പ്രമാണം:AdyapakadinamCel.jpg|ലഘുചിത്രം|left|700px|അദ്ദ്യാപകദിനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയുന്നു ]]
[[പ്രമാണം:Aug15GLPS.jpg|ലഘുചിത്രം|200px|right|സ്വാതന്ത്ര്യദിനാഘോഷം ]]

* '''സ്വാതന്ത്ര്യദിനാഘോഷം'''

ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്. രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്തു.
{| class="wikitable"
!1
![[ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പി.വി. രാമവാര്യർ]]

|2
|'''ഇ. ശ്രീധരൻ'''

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;"
{{Slippymap|lat=10.7411579|lon=76.1581279|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.7411579,76.1581279}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പട്ടാമ്പിയിൽ  നിന്നും കൂട്ടുപാത വരാം അവിടെ നിന്നും വട്ടുള്ളി - കറുകപുത്തൂർ റോഡിലൂടെ വന് ചാത്തന്നൂർ എത്തിച്ചേരാം
* പട്ടാമ്പിയിൽ  നിന്നും കൂട്ടുപാത വരാം അവിടെ നിന്നും വട്ടുള്ളി - കറുകപുത്തൂർ റോഡിലൂടെ വന് ചാത്തന്നൂർ എത്തിച്ചേരാം
* കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി റോഡിൽ നിന്നും നെല്ലുവായ - എരുമപ്പെട്ടി റോഡ് വഴി കറുകപുത്തൂരും അവിടെ നിന്നും ചാത്തന്നൂരും എത്തിച്ചേരാം
* കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി റോഡിൽ നിന്നും നെല്ലുവായ - എരുമപ്പെട്ടി റോഡ് വഴി കറുകപുത്തൂരും അവിടെ നിന്നും ചാത്തന്നൂരും എത്തിച്ചേരാം
* ഷൊർണുരിൽ നിന്നും ചെറുതുരുത്തി - ആറങ്ങോട്ടുകര - ഏഴുമങ്ങാട് - റുകപുത്തൂർ - ചാത്തന്നൂർ
* ഷൊർണുരിൽ നിന്നും ചെറുതുരുത്തി - ആറങ്ങോട്ടുകര - ഏഴുമങ്ങാട് - കറുകപുത്തൂർ - ചാത്തന്നൂർ

<!--visbot  verified-chils->

20:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ്.ചാത്തന്നൂർ
നാടിന്റെ വിദ്യാലയം ..
വിലാസം
ചാത്തനൂർ

ജി എൽ പി എസ് ചാത്തനൂർ

ചാത്തനൂർ പി ഒ

പാലക്കാട്‌ -679535

ചാത്തനൂർ പി.ഒ.

679535

പാലക്കാട് ജില്ല
വിവരങ്ങൾ
ഫോൺ04662259800
ഇമെയിൽglpschathanur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20505 (സമേതം)
യുഡൈസ് കോഡ്32061300602
വിക്കിഡാറ്റQ64690878
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്‌
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഒന്നുമുതൽ നാലുവരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ239
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം സി സുമയ്യ
പി.ടി.എ. പ്രസിഡണ്ട്ടി പി സലാമു
എം.പി.ടി.എ. പ്രസിഡണ്ട്മഹാലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചാത്തനൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്‌കൂൾ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്.

ചരിത്രം

മുൻപ്രധാന അദ്ധ്യാപകർ

1 യശോദ ടീച്ചർ
2 കുമാരൻ മാസ്ററർ
3 സരസമ്മ ടീച്ചർ
4 വിജയകുമാരി ടീച്ചർ
5 ഗൗരികുട്ടി ടീച്ചർ
6 ജയപ്രകാശ് മാസ്ററർ
7 സാവിത്രി ടീച്ചർ
8 ദിവാകരൻ മാസ്ററർ
9 രാജൻ മാസ്ററർ

സൗകര്യങ്ങൾ

പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 പി.വി. രാമവാര്യർ
2 ഇ. ശ്രീധരൻ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• പട്ടാമ്പിയിൽ നിന്നും കൂട്ടുപാത വരാം അവിടെ നിന്നും വട്ടുള്ളി - കറുകപുത്തൂർ റോഡിലൂടെ വന് ചാത്തന്നൂർ എത്തിച്ചേരാം
• കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി റോഡിൽ നിന്നും നെല്ലുവായ - എരുമപ്പെട്ടി റോഡ് വഴി കറുകപുത്തൂരും അവിടെ നിന്നും ചാത്തന്നൂരും എത്തിച്ചേരാം
• ഷൊർണുരിൽ നിന്നും ചെറുതുരുത്തി - ആറങ്ങോട്ടുകര - ഏഴുമങ്ങാട് - കറുകപുത്തൂർ - ചാത്തന്നൂർ
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ&oldid=2528983" എന്ന താളിൽനിന്ന് ശേഖരിച്ചത്