"ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MA (സംവാദം | സംഭാവനകൾ)
No edit summary
25620 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl| Govt. L. P. S. South Mazhuvannoor }}{{PSchoolFrame/Header}}
{{prettyurl| Govt. L. P. S. South Mazhuvannoor }}{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാതൃകാപേജ്
|സ്ഥലപ്പേര്=സൗത്ത് മഴുവന്നൂർ
|വിദ്യാഭ്യാസ ജില്ല=മാതൃകാപേജ്
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=മാതൃകാപേജ്
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=999999
|സ്കൂൾ കോഡ്=25620
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99999
|വിക്കിഡാറ്റ ക്യു ഐഡി=Q99999
|യുഡൈസ് കോഡ്=9999999999
|യുഡൈസ് കോഡ്=32080500607
|സ്ഥാപിതദിവസം=01
 
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1864
|സ്കൂൾ വിലാസം=സൗത്ത് മഴുവന്നൂർ PO
|സ്കൂൾ വിലാസം=മാതൃകാപേജ്  പി.ഒ, <br/>മാതൃകാപേജ്
|പിൻ കോഡ്=686669
|പിൻ കോഡ്=671318
|സ്കൂൾ ഫോൺ=04842769769
|സ്കൂൾ ഫോൺ=0467000000
|സ്കൂൾ ഇമെയിൽ=lpsmazhuvannoor@gmail.com
|സ്കൂൾ ഇമെയിൽ=modelpageschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല=മാതൃകാപേജ്
|ഉപജില്ല=കോലഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =മാതൃകാപേജ്  പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=6
|വാർഡ്=15
|ലോകസഭാമണ്ഡലം=മാതൃകാപേജ്
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=മാതൃകാപേജ്
|നിയമസഭാമണ്ഡലം=കുന്നത്തുനാട്
|താലൂക്ക്=മാതൃകാപേജ്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=മാതൃകാപേജ്
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട്
|ഭരണം വിഭാഗം=ഗവണ്മെന്റ്
|ഭരണം വിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1= f
|പഠന വിഭാഗങ്ങൾ1= എൽ പി
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3= f
|പഠന വിഭാഗങ്ങൾ3=  
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 4
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=548
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=808
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മാതൃകാപേജ്
|പ്രധാന അദ്ധ്യാപകൻ=ബിന്ദു കെ എൻ
|പ്രധാന അദ്ധ്യാപകൻ=മാതൃകാപേജ്
|പി.ടി.എ. പ്രസിഡണ്ട്=ജിൻസി പോൾ
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്യ സോമൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|സ്കൂൾ ചിത്രം=പ്രമാണം:25620 school.png|പ്രമാണം:25620 school.png|size=350px
|സ്കൂൾ ചിത്രം=school-photo.png‎ ‎|
|size=350px
|caption=
|caption=
|ലോഗോ=  
|ലോഗോ=  
വരി 60: വരി 56:
}}
}}


................................
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ്  ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ.
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിന്റെ തെക്കുഭാഗത്തായി സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1912 ൽ മടപ്പറമ്പിൽ ശ്രീ.പൈലി തരകൻ അവർകളുടെ സന്മനസിൽ സർക്കാരിലേക്ക് വിട്ടുകൊടുത്ത 50 സെൻറ് സ്ഥലത്താണ് ആദ്യമായി ഈ മലയാളം പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചതാണ് .അന്ന് കെട്ടിമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1960-65 കാലഘട്ടത്തിലാണ് കെട്ടിമേഞ്ഞിരുന്ന കെട്ടിടം പൊളിച്ചു ബലപ്പെടുത്തി ഇന്ന് നാം കാണുന്ന ഈ രണ്ടു കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് . ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖർ ചാണ്ടി സാർ , പണിക്കർ സാർ , സാവിത്രി വാരസ്യാതുടങ്ങിയവരാണ് . ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ വാസുദേവൻ നായർ സാർ ഈ സ്കൂൾ മുറിയിൽ ആരംഭിച്ച ഒരു റൂറൽ പബ്ലിക് ലൈബ്രറി ആണ് നമ്മുടെ ഇന്നത്തെ മഴുവന്നൂർ പബ്ലിക് ലൈബ്രറിയായി വളർന്നിരിക്കുന്നത് . ഈ ഗ്രാമപഞ്ചായത്തിൽ ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ ജനസാന്ദ്രത കുറവാണ് . മഴുവന്നൂരിന്റെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊണ്ട് ഒരു ശതാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽ ഇപ്പോൾ LKG മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . സമീപപ്രദേശങ്ങളിലെ പഠിതാക്കൾ ജാതിമതഭേദമില്ലാതെ ഇവിടെ പഠിച്ചു വരുന്നു .
3 മുറികളും 4 മുറികളും വീതമുള്ള രണ്ട് കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസ് മുറികൾ100 വർഷത്തോളം പഴക്കം ചെന്നതിന്റെ പേരിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 5 മുറികളുള്ള പുതിയ സ്കൂൾ  കെട്ടിടം ജൂൺ മുതൽ പ്രവർത്തസജ്ജ മാകുന്നതാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* പുതിയ ഇരുനില കെട്ടിടം
* റീഡിംഗ് റൂം
* ലൈബ്രറി
* പൂന്തോട്ടം
* കളിസ്ഥലം
* സ്കൂൾ വാൻ
* അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിർമിക്കൽ )
* മനോഹരമായ കിഡ്സ് പാർക്ക്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* അസംബ്ലി  ( (മലയാളം, ഇംഗ്ലീഷ്,)- പ്രീപ്രൈമറി മുതലുളള കുുട്ടികൾ പങ്കെടുക്കുന്നു.)
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* അമ്മവായന (സ്കുൂൾ ലെെബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കാൻ അമ്മമാർക്ക് നൽകുന്നത്)
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ഗൃഹസന്ദർശനം]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* പൊതുവിഞ്ജാന പ്രവർത്തനങ്ങൾ
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* സജീവമായ സ്കൂൾ പി ടി എ
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* വായന പ്രവർത്തനങ്ങൾ
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ഉച്ചഭക്ഷണം
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ക്ലാസ് പി ടി എ
* [[വിപുലമായദിനാചരണകൾ]]
* [[ജൈവവൈവിധ്യ പാർക്ക്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
#
*
#
 
#
=== '''''<code><small>സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ</small></code>''''' ===
{| class="wikitable"
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|എം മാത്യു
|1960 - 1976
|-
|2
|കൈമൾ
|1976 - 1981
|-
|3
|വർഗീസ്
|1981 - 1993
|-
|4
|അന്നകുഞ്ഞ്
|1993 -1994
|-
|5
|ലീല
|1994 - 1996
|-
|6
|സി കെ രാഘവൻ
|1996 - 1997
|-
|7
|മേരി
|1997 - 2000
|-
|8
|എം കേശവൻ
|2000 - 2002
|-
|9
|യാക്കോബ്
|2002 - 2003
|-
|10
|ജഗദമ്മ
|2003 - 2004
|-
|11
|മേരി
|2004 - 2011
|-
|12
|ഉഷ കെ ജി
|2011  - 2020
|-
|13
|ബാബു വർഗീസ്
|2020-2023
|-
|14
|ബിന്ദു കെ എൻ
|2023-
|}
*
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും   ഞങ്ങളുടെ സ്‌ക്കൂളും,  സബ്ജില്ലയിൽ ധാരാളം കുട്ടികളുള്ള സ്കൂളിനോട് മത്സരിച്ച്  2010 മുതൽ സബ്ജില്ലയിലെ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരുന്നു .
* 2005 മുതൽ തുടർച്ചയായി  L S S സ്കോളർഷിപ്പ് നേടാൻ സാധിച്ചു എന്നത് ഞങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ് .
* അധ്യായനരംഗത്തും മറ്റു കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഹന്ന പൗലോസ് (World Food Safety Officer)
* ഡോ .അനൂപ്
* കുഞ്ഞുമോൾ ടീച്ചർ 
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്താണ് .
|----
* സൗത്ത് മഴുവന്നൂർ അക്ഷയ സെന്ററിന്റെ  സമീപത്തായി സ്ഥിതിചെയ്യുന്നു .
* -- സ്ഥിതിചെയ്യുന്നു.
* ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 24കിലോമീറ്റർ അകലെയായി  സ്ഥിതിചെയ്യുന്നു.
|}
----
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്തതായി
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.005940|lon= 76.486337 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ_പി_എസ്_സൗത്ത്_മഴുവന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്