"ജി.എൽ.പി.എസ് വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വഴി)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=326
|ആൺകുട്ടികളുടെ എണ്ണം 1-4=289
|പെൺകുട്ടികളുടെ എണ്ണം 1-10=293
|പെൺകുട്ടികളുടെ എണ്ണം 1-4=295
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-4=584
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-4=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഉഷാ കുമാരി കെ
|പ്രധാന അദ്ധ്യാപകൻ=പ്രസാദ് . എം.ബി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സുനിൽ.വി.ജി.
|പി.ടി.എ. പ്രസിഡണ്ട്= സജീഷ് എൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=കെ.എൻ. ദീപ.
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവിത
|സ്കൂൾ ചിത്രം=24613_.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=24613_.jpg
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശുർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാ‍ഞ്ചേരി ഉപ ജില്ലയിൽ വരവൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
തൃശുർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാ‍ഞ്ചേരി ഉപ ജില്ലയിൽ വരവൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വരവൂരിലേയും പരിസരപ്രദേശങ്ങളിലേയും ഗ്രാമവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാനായി കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1969 ഇൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു,പ്രീപ്രൈമറി മുതൽ 555 ഓളം വിദ്യാർഥികൾ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിൽ ആയി ഇപ്പോൾ പഠിച്ചു വരുന്നു.അക്കാദമികവും  കലാപരവുമായ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി ഉപ ജില്ലയിലെ മുൻ നിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്.ശ്രീമതി മേരിക്കുട്ടി അഗസ്റ്റിൻ ആണ് ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് .ശ്രീ .പി.എസ് പ്രസിഡന്റ് ആണ് ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് .വരവൂർ പഞ്ചായത്തിന്റേയും ,രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1969 എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. വരവൂർ പഞ്ചായത്തിന്റേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.ഇതിനകം തന്നെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിൽ എത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* അടച്ചുറപ്പുള്ള ക്ലാസ്സ് റൂമുകൾ  
* അടച്ചുറപ്പുള്ള ക്ലാസ്സ് റൂമുകൾ  
വരി 106: വരി 104:
==വഴികാട്ടി==
==വഴികാട്ടി==
വടക്കാഞ്ചേരിയിൽ നിന്ന്  ദേശമംഗലം പോകന്ന ബസ്സിൽ വരവൂർ സ്കൂൾ ജങ്ഷനിൽ വലത് ഭാഗത്ത് സ്കൂൾ കാണാം
വടക്കാഞ്ചേരിയിൽ നിന്ന്  ദേശമംഗലം പോകന്ന ബസ്സിൽ വരവൂർ സ്കൂൾ ജങ്ഷനിൽ വലത് ഭാഗത്ത് സ്കൂൾ കാണാം
{{Slippymap|lat=10.726562|lon=76.215978  |zoom=18|width=800|height=400|marker=yes}}




10.726562,76.215978


10.726562,76.215978<!--visbot  verified-chils->-->
10.726562,76.215978<!--visbot  verified-chils->-->

20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് വരവൂർ
വിലാസം
വരവൂർ.

ഗവ.എൽ.പി.സ്കൂൾ വരവൂർ.
,
വരവൂർ. പി.ഒ.
,
680585
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ04884 278690
ഇമെയിൽvaravoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24613vrvr.jpg (സമേതം)
യുഡൈസ് കോഡ്32071703702
വിക്കിഡാറ്റQ64088273
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവരവൂർപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാ കുമാരി കെ
പി.ടി.എ. പ്രസിഡണ്ട്സജീഷ് എൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശുർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാ‍ഞ്ചേരി ഉപ ജില്ലയിൽ വരവൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1969 ൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. വരവൂർ പഞ്ചായത്തിന്റേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.ഇതിനകം തന്നെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിൽ എത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

  • അടച്ചുറപ്പുള്ള ക്ലാസ്സ് റൂമുകൾ
  • ജല ലഭ്യത
  • വൈദ്യുതി
  • ശുചിമുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ഇന്റർനെറ്റ് സൗകര്യം
  • ബയോ ഗ്യാസ് പ്ലാന്റ്
  • ഗ്യാസ് കണക്ഷൻ
  • പ്രഷർ കുക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

പ്രഥമാധ്യാപകർ വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വടക്കാഞ്ചേരിയിൽ നിന്ന് ദേശമംഗലം പോകന്ന ബസ്സിൽ വരവൂർ സ്കൂൾ ജങ്ഷനിൽ വലത് ഭാഗത്ത് സ്കൂൾ കാണാം

Map


10.726562,76.215978

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വരവൂർ&oldid=2529136" എന്ന താളിൽനിന്ന് ശേഖരിച്ചത്