"എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ഇ൯ഫോ ബോക്സ് |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം{{Infobox School | |||
|സ്ഥലപ്പേര്=പാവിട്ടപ്പുറം | |സ്ഥലപ്പേര്=പാവിട്ടപ്പുറം | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=34 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=നാജിബ ടി എ | |പ്രധാന അദ്ധ്യാപിക=നാജിബ ടി എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബഷീ൪ പി.വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റാഷിമോൾ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19232AMLPS.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1927 ൽ ശ്രീ. ഗോപാലൻ നമ്പ്യാർ ഒതളൂരിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1934 ൽ ശ്രീ. കുഞ്ഞിമരയ്ക്കാർ മാസ്റ്റർ ഏറ്റെടുക്കുകയും 1951 ൽ ഇന്ന് നിലകൊള്ളുന്ന പാവിട്ടപ്പുറം എന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഈ വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ ഇവിടെ നിന്നുതന്നെ റിട്ടയർ ചെയ്ത ശ്രീമതി. പി. മറിയു ടീച്ചറാണ്. ആലങ്കോട് പഞ്ചായത്തിലെ വാർഡ് 11 ഉൾകൊള്ളുന്ന പാവിട്ടപ്പുറം, കോലിക്കര, എറവറാംകുന്ന്, ലക്ഷംവീട് കോളനി തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളിന് LSS പരീക്ഷയിൽ നല്ല വിജയം ലഭിക്കാറുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, കുഴൽകിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുന്നു, എല്ലാ വർഷവും സഹവാസ ക്യാമ്പ് നടത്താറുണ്ട്. രക്ഷിതാക്കൾക് ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്. പഠനയാത്രകൾ, ഒറിഗാമി യോഗ ക്ലാസുകൾ,സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഡാൻസ് ക്ലാസുകൾ, മ്യൂസിക് ക്ലാസുകൾ എന്നിവ കുട്ടികൾക്കായി നടത്താറുണ്ട്. | |||
== മുൻസാരഥികൾ == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|Najiba.T.A | |||
|2013-continuous | |||
|- | |||
|2 | |||
|Zuhara.K.M | |||
|2005-2013 | |||
|- | |||
|3 | |||
|Santhakumari.K.M | |||
|2002-2005 | |||
|- | |||
|4 | |||
|Lilly.K.T | |||
|1999-2002 | |||
|- | |||
|5 | |||
|Chandran.C.A | |||
|1996-1999 | |||
|- | |||
|6 | |||
|Madavi.M.R | |||
|1974-1996 | |||
|- | |||
|7 | |||
|Radhabayi | |||
|1972-1974 | |||
|- | |||
|8 | |||
|Kadheeja | |||
|1969-1972 | |||
|- | |||
|9 | |||
|Ummu | |||
|1965-1969 | |||
|- | |||
|10 | |||
|Govindhan ezuthachan | |||
|1950-1965 | |||
|- | |||
|11 | |||
|Kumaran.V.V | |||
|1941-1950 | |||
|- | |||
|12 | |||
|Ahammadunni.M.M | |||
|1936-1941 | |||
|- | |||
|13 | |||
|Kunjamu | |||
|1931-1936 | |||
|- | |||
|14 | |||
|Moosa | |||
|1927-1931 | |||
|} | |||
== | == ചിത്രശാല == | ||
[[എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | ==വഴികാട്ടി== | ||
മലപ്പുറം ജില്ലയിൽ കുന്നംകുളത്തിനും ചങ്ങരംകുളത്തിനും ഇടയിലായി പാവിട്ടപ്പുറം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാവിട്ടപ്പുറം സെന്ററിൽ നിന്നും 250 മീറ്റർ ഒതളൂർ റോഡിലേക്കു നീങ്ങി കിഴിക്കര റോഡിന് അഭിമുഖമായി സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
== | {{Slippymap|lat=10.723791|lon=76.053940|zoom=18|width=full|height=400|marker=yes}} | ||