"പെരിങ്ങളം ചാലിയ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14422 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിൽ പൂകോം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പെരിങ്ങളം ചാലിയ എൽ പി സ്കൂൾ
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=പൂക്കോം
| സ്ഥലപ്പേര്=പൂക്കോം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂർ
| റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14422
| സ്കൂൾ കോഡ്= 14422
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം=1909
| സ്കൂൾ വിലാസം= പാനൂർ പി.ഒ, <br/>കണ്ണൂർ  
| സ്കൂൾ വിലാസം= പാനൂർ പി.ഒ, <br/>കണ്ണൂർ  
| പിൻ കോഡ്= 670692
| പിൻ കോഡ്= 670692
| സ്കൂൾ ഫോൺ= 9495952041
| സ്കൂൾ ഫോൺ= 9447262700
| സ്കൂൾ ഇമെയിൽ= peringalamchaliyalps440@gmail.com  
| സ്കൂൾ ഇമെയിൽ= peringalamchaliyalps440@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 23: വരി 26:
| പ്രധാന അദ്ധ്യാപകൻ= രമേഷ്.കെ           
| പ്രധാന അദ്ധ്യാപകൻ= രമേഷ്.കെ           
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു. കെ. പി       
| പി.ടി.ഏ. പ്രസിഡണ്ട്= ബൈജു. കെ. പി       
| സ്കൂൾ ചിത്രം= 14422-1.jpg |
| സ്കൂൾ ചിത്രം= 14422_1.jpg|
}}
}}


== ചരിത്രം ==ഗോപാലക്കുറു പ്പും വെള്ളപ്പറമ്പത്തു ദാമോദരൻ അടിടോടിയും നേതൃത്വത്തിൽ 1909ൽ സ്കൂൾ നിലവിൽ വരികയും മേൽപ്പറഞ്ഞ വരുടെ മാനേജ്മെന്റിൽ പൂക്കോം എന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും 1919 ലാണ് സർക്കാരിന്റെ അംഗീകാരം ലഭിക്കുക ഉണ്ടായത്. തുടർന്ന് ഗോപാലക്കുറുപ്പിന്റെ മാനേജ്മെന്റ് അധികാരം ദാമോദരൻ  അടിയോടി വാങ്ങിക്കുകയും പുതിയ സ്കൂൾ കെട്ടിടം പണിത് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തനം തുടരുകയും ചെയ്തു. അന്നത്തെ സ്കൂൾ പ്രവർത്തനത്തിന് അധ്യാപകരായ മൺമറഞ്ഞുപോയ പുതിയവീട്ടിൽ ഗോവിന്ദൻമാസ്റ്റർ ഹെഡ്മാസ്റ്ററും  മേനോന്റ വിടെ ചെറിയ ഗോവിന്ദൻ മാസ്റ്ററും കണ്ണം വെള്ളി യിൽ ടിന്റുമോൻ ഗോപാലൻ മാസ്റ്ററും തയ്യുള്ളതിൽ ജാനകി ടീച്ചറും വെള്ള പറമ്പത്ത് ദാമോദരൻ മാസ്റ്ററും ആയിരുന്നു.  ഈ അവസരത്തിൽഇവരെ അനുസ്മരിക്കുന്നു.  ഈ കാലഘട്ടം മുതൽ ഇന്നുവരെ ഈ പ്രദേശത്തിന്റെ എല്ലാ പുരോഗതിക്കും ഈ സ്കൂൾ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. ഇന്ന് പെരിങ്ങളം ചാലിയാർ പി സ്കൂളിന്റെ മാനേജർ ആയി താഴെ പൂക്കോത്ത് ദാമോദരൻ മാസ്റ്ററുടെ മകനായ ശ്രീവത്സൻ കെ പ്രവർത്തിക്കുന്നു.
==മാനേജ്‌മെന്റ്==
 
ശ്രീവത്സൻ കെ  
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
==മുൻസാരഥികൾ==
{| class="wikitable"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|+
!-1979
!ഗോവിന്ദൻ നായർ പി പി
|-
!-1983
!പി വി ഗോപാലൻ നമ്പ്യാർ
|-
!1951-1987
!ജാനു പി
|-
|'''1960-'''
|'''എൻ കെ ശാരദ'''
|-
|'''1986-'''
|'''ശശിധരൻ പി'''
|-
|'''1986-2019'''
|'''സുനിൽ കെ'''
|-
|'''1987-2016'''
|'''രാജൻ കെ എം'''
|-
|'''1987-2020'''
|'''പുഷ്പലത പി ആർ'''
|}


==വഴികാട്ടി==Shared route
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
From Panoor to Peringalam Chaliya LP School via Ancham Peedika - Kolathuvayal Rd/Koothuparamba - Kuttiady Rd/Koothuparamba - Pannor - Kuttiady Rd/Koothuparamba - Peringathoor - Kuttiady Rd/Koothuparamba – Chovva Bypass Rd.
ഡോ.അങ്കിത തേജസ്


4 min (2.0 km)
ഡോ.ആതിര
4 min in current traffic


==വഴികാട്ടി==


1. Head south on Ancham Peedika - Kolathuvayal Rd/Koothuparamba - Kuttiady Rd/Koothuparamba - Pannor - Kuttiady Rd/Koothuparamba - Peringathoor - Kuttiady Rd/Koothuparamba – Chovva Bypass Rd toward Panoor Byepass Road
* കണ്ണൂർ ജില്ല ദേശീയപാത  66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്നു  പാനൂർ റോഡിൽ പൂക്കോ പ്രദേശത്തു സമീപം സ്ഥിതി ചെയുന്നു.(10. km)
2. Arrive at location: Peringalam Chaliya LP School
* കൂത്തുപറമ്പിൽ നിന്ന്  (11.5 km) പൂക്കോം ഭാഗത്തേക്ക്  പൂക്കോം ടൗണിനു സമീപം
For the best route in current traffic visit https://maps.app.goo.gl/XeKFhQRTq8Ue8RQ49
{{Slippymap|lat=11.74509995534927|lon= 75.57053751578795 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പെരിങ്ങളം_ചാലിയ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്