പെരിങ്ങളം ചാലിയ എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നാല് ക്ലാസ് മുറികളോടുകൂടിയ ഓടിട്ട ഒരു കെട്ടിടമാണ് സ്കൂളിന് സ്വന്തമായി ഉള്ളത് .എല്ലാ ക്ലാസ്സുകളിലും ആവശ്യമായ ഫർണിച്ചർ,മികച്ച രീതിയിലുള്ള പാചകപ്പുര,ടോയ്ലറ്റ് ,പച്ചക്കറിത്തോട്ടം ,ടൈൽസ് ഇട്ട ക്ലാസ്സ്മുറികൾ.പൂന്തോട്ടം