"സഹായം/സംശയനിവാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("സഹായം/സംശയനിവാരണം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* '''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
* പ്രവേശനശേഷം പ്രവേശിച്ച  വ്യക്തിയുടെ ഉപയോക്തൃനാമവും ആ  വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
* ക്രമീകരണങ്ങൾ എന്ന കണ്ണിയിൽ ഉപയോക്താവിനു് സൗകര്യപ്രദമായ മാറ്റങ്ങൾ വരുത്താനാകും.
* '''ഇമെയിൽവിലാസം കൃത്യമായിരിക്കണം''', അല്ലാത്തപക്ഷം പിന്നീട് ലോഗിൻ പ്രശ്നങ്ങളുണ്ടാവാം.
*
* ലോഗിൻ ചെയ്തശേഷം താഴെപ്പറയുന്ന ക്രമീകരണങ്ങൾ ചെയ്യുക.
== FAQs ==
== FAQs ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
!ക്രമനമ്പർ
!ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ
!ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ
!പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത്  
!പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത്  
!സഹായതാളിലേക്കുള്ല കണ്ണി
!സഹായതാളിലേക്കുള്ള                      കണ്ണി
|-
|സ്കൂൾവിക്കിയിൽ തിരുത്താനെന്തു ചെയ്യണം?
|'''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. അംഗത്വമില്ലെങ്കിൽ എടുക്കാം.
|[[സഹായം/സ്കൂൾവിക്കി അംഗത്വം|<small>സ്കൂൾവിക്കി അംഗത്വം</small>]]
|-
|-
|1
|ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല
|ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല
|ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. ഇമെയിൽ തുറന്ന് സ്കൂൾവിക്കിയിൽ നിന്ന് മെയ്ൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ചിലപ്പോൾ മെയിൽ Spam പോലുള്ള കണ്ണിയിലായിരിക്കും ഉണ്ടാവുക. അത് കണ്ടെത്തി അതിലെ '''മെയിൽ സ്ഥിരീകരിക്കാനുള്ള കണ്ണിയിൽ ക്ലിക്ക് ചെയ്ത്''' ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക.
|ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. ഇത് ചിലപ്പോൾ Inbox ൽ ഉണ്ടാവില്ല. എങ്കിൽ Spam folder കൂടി നോക്കുക. അത് തുറന്ന് അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ കണ്ണിയിൽ ക്ലിക്ക് ചെയ്യുക  അത് കണ്ടെത്തി അതിലെ '''ഇമെയിൽ സ്ഥിരീകരിക്കുന്നതിനുള്ള ആദ്യത്തെ കണ്ണിയിൽ ക്ലിക്ക് ചെയ്ത്''' ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. ഈമെയിൽ സ്ഥിരീകരിച്ചിട്ടുണ്ടെയെന്ന് [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ പേജിൽ]] കാണാം.  
|[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ]]
|[[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇവിടെ]] കാണാം
|-
|ഇമെയിൽവിലാസം സ്ഥിരീകരിച്ചു. എന്നിട്ടും ലോഗിൻ പ്രശ്നം കാണിക്കുന്നു
|മീഡിയാവിക്കിയുടെ അപ്ഡേറ്റഡ് വേർഷനിലാണ് സ്കൂൾവിക്കി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ, വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയാൽ മാത്രമേ സ്കൂൾവിക്കി എളുപ്പത്തിൽ തുറന്നുവരികയുള്ളൂ.  ഉപയോഗിക്കുന്ന WEB Browser ഏതായാലും അത് അപ്ഡേറ്റ് ചെയ്യുക
|[[:പ്രമാണം:How to upgrade firefox browser.pdf|ബ്രൗസർ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?]]
|-
|രജിസ്റ്റർ ചെയ്ത സമയത്ത് സ്വന്തം ഇ-മെയിൽ ആണ് നൽകിയത്. പകരം സ്കൂളിന്റേത് നൽകാൻ എന്താണ് ചെയ്യേണ്ടത്
|'''ക്രമീകരണങ്ങൾ''' ചെയ്യുന്ന പേജിൽ '''എന്നെപ്പറ്റി''' എന്ന ടാബിൽ ഇമെയിൽ മാറ്റാനുള്ള സൗകര്യമുണ്ട്
|[[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ]] ചെയ്യാം
|-
|എനിക്ക് സ്കൂൾവിക്കിയിലേക്ക്  ചിലകാര്യങ്ങൾ അറിയിക്കുവാനുണ്ട്. എന്തുചെയ്യണം?
|സംവാദം താളിൽ ചോദിക്കാം. അതിന് തടസ്സമുണ്ടെങ്കിൽ ഓൺലൈനായി സന്ദേശമയക്കാം.
|[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവ്വാഹകർക്ക് ഇവിടെ സന്ദേശം നൽകാം]]
 
[[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|ഇവിടേയും അറിയിക്കാം]]
|-
|-
|2
|എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല്    ടിൽഡ  ( '''<big>~</big>''' ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല
|എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല്    ടിൽഡ  ( '''<big>~</big>''' ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല
|'''ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക''' (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക
|'''ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക''' (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക
|[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ]]
|[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം#ഇമെയിൽ സ്ഥിരീകരണം|ഇവിടെ കാണാം]]
|-
|-
|3
|ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല
|ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല
|താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക  ക്രമീകരണം വരുത്തുക. ഇതിന്  
|താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക  ക്രമീകരണം വരുത്തുക. ഇതിന്  
'''ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക'''
'''ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക'''
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-editing|ഇവിടെ]]
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-editing|ഇവിടെ കാണാം]]
|-
|-
|4
|ചിത്രം അപ്‍ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല.
|ചിത്രം അപ്‍ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല.
|താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.  
|താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.  
'''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എഡിറ്റിങ്ങ് ==> ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു''' എന്നതിന് ടിക് മാർക്ക് നൽകുക
'''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എഡിറ്റിങ്ങ് ==> ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു''' എന്നതിന് ടിക് മാർക്ക് നൽകുക
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]]
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ കാണാം]]
|-
|-
|5
|തിരുത്തൽ വരുത്തി താൾ സേവ് ചെയ്താൽ, ഉടനതന്നെ ആ മാറ്റങ്ങൾ കാണിക്കുന്നില്ല
|തിരുത്തൽ വരുത്തി താൾ സേവ് ചെയ്താൽ, ഉടനതന്നെ ആ മാറ്റങ്ങൾ കാണിക്കുന്നില്ല
|പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
|പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.
'''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എഡിറ്റിങ്ങ് ==> താളുകളുടെ മുകളിൽ "പർജ്ജ്" എന്ന ഒരു ഒപ്ഷൻ കാണിക്കുന്നു, ഇത് താളുകളുടെ കാഷെ പർജ്ജ് ചെയ്യാൻ സഹായിക്കും''' എന്നതിന് ടിക് മാർക്ക് നൽകുക
'''ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എഡിറ്റിങ്ങ് ==> താളുകളുടെ മുകളിൽ "പർജ്ജ്" എന്ന ഒരു ഒപ്ഷൻ കാണിക്കുന്നു, ഇത് താളുകളുടെ കാഷെ പർജ്ജ് ചെയ്യാൻ സഹായിക്കും''' എന്നതിന് ടിക് മാർക്ക് നൽകുക
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]]
|[[പ്രത്യേകം:ക്രമീകരണങ്ങൾ#mw-prefsection-gadgets|ഇവിടെ]] കാണാം
|-
|ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടും തിരുത്തലിൽ തടസ്സം നേരിടുന്നു
|താങ്കളുടെ ബ്രൗസർ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക.
|[https://drive.google.com/file/d/1PLH3-4Bz7aoPkvbmKjQ7vtTTH9aa9x1s/view?usp=sharing Update Firefox Help]
|-
|പൊതുവായി പ്രയോജനപ്പെടുന്ന നിരവധി ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. അവ സ്കൂൾവിക്കിയിൽ ചേർക്കാമോ?
|സ്കൂൾവിക്കിയിൽ  നിരവധി ചിത്രങ്ങൾ ചേർക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ, സ്വന്തം സൃഷ്ടി - ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർഎലൈക് പ്രകാരം അവ പൊതുസഞ്ചയത്തിലേക്ക് നൽകാൻ താങ്കൾക്ക് [[Commons.wikimedia.org|വിക്കിമീഡിയ കോമൺസിൽ]] നൽകാവുന്നതാണ്. ഇതിൽ താങ്കൾക്ക് അംഗത്വമെടുക്കുന്നതിനോ ചിത്രങ്ങൾ ചേർക്കുന്നതിനോ സഹായം ആവശ്യമെങ്കിൽ [[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|സംവാദം താളിൽ]] സന്ദേശമിടുക
|[[ഉപയോക്താവ്:Vijayanrajapuram|ഇവിടെ ചോദിക്കാം]]
 
[https://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vijayanrajapuram ഇവിടേയും ചോദിക്കാം]
 
[https://commons.wikimedia.org/wiki/File:WIKI_COMMONS_UPLOADING_HELP.pdf ഇതും ഉപയോഗിക്കാം]
|-
|മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളുകളും ക്ലബുകളും പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല. വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു !
|സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ ചെയ്യാനാവില്ല.
അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന ടാബുകളുടെ പേരുമാറ്റം മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്.
|[[സഹായം/നഷ്ടപ്പെട്ട കണ്ണിചേർക്കൽ|കണ്ണിചേർക്കൽ സഹായം]]
|-
|ഇപ്പോൾ നിലവിലില്ലാത്ത സ്കൂളിന്റെ പേരിലുള്ള സ്കൂൾവിക്കി താൾ എന്തുചെയ്യണം?
|പലവിധ കാരണങ്ങളാൽ ഇപ്പോൾ നിലവിലില്ലാത്ത സ്കൂളുകൾ സ്കൂൾവിക്കിയിൽ ഉണ്ടാവാം. ചില MGLC കൾ ഉള്ളടക്കമില്ലാതെയുണ്ടാവാം. RMSA സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടപ്പോൾ അനാഥമായ UP സ്കൂളുകളും സ്കൂൾവിക്കിയിയുണ്ടാവാം. ഇവയെല്ലാം നിലനിർത്താനാവാത്തയാണെങ്കിൽ തിരിച്ചുവിടുകയോ മായ്ക്കുകയോ ചെയ്യണം. വളരെ പുരാതനമായ വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും അവ മായ്ക്കരുത്. [[പൈതൃകവിദ്യാലയം]] ഗണത്തിൽപ്പെടുത്തി അവ സംരക്ഷിക്കണം. ഉള്ളടക്കമില്ലാത്ത ഒരു സ്കൂളും സ്കൂൾവിക്കിയിൽ ഇല്ലായെന്നുറപ്പാക്കണം. ഇവയുടെ വിവരങ്ങൾ ലഭ്യമാക്കിയാൽ, മേൽപ്പറഞ്ഞ ഏതെങ്കിലും വിധത്തിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്.
|[[കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്|കാര്യനിർവാഹകർക്കുള്ള  അറിയിപ്പ്]]
|-
|പൂർവ്വവിദ്യാർത്ഥികൾക്ക് സ്കൂൾവിക്കിയിൽ വിവരങ്ങൾ ചേർക്കാമോ?
|ചെയ്യാം. പ്രധാനപേജിലെ '''പ്രോജക്ടുകൾ''' എന്ന വിഭാഗത്തിലുള്ള  '''എന്റെ വിദ്യാലയം''' എന്ന കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.
|[[സഹായം:എന്റെ വിദ്യാലയം|എന്റെ വിദ്യാലയം]]
|}
|}


== ഇമെയിൽ സ്ഥിരീകരണം ==
 
[[പ്രമാണം:UserSetting1.png|thumb|left|600px]]
[[പ്രമാണം:UserSetting2.png|thumb|left|600px]]
[[പ്രമാണം:UserSetting3.png|thumb|left|600px]]
[[പ്രമാണം:UserSetting4.png|thumb|left|600px]]
[[പ്രമാണം:UserSetting5.png|thumb|left|600px]]
.
.

10:13, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

FAQs

ഉപയോക്താവിന് തിരുത്തലിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ പരിഹാരം പരീക്ഷിച്ചുനോക്കാവുന്നത് സഹായതാളിലേക്കുള്ള കണ്ണി
സ്കൂൾവിക്കിയിൽ തിരുത്താനെന്തു ചെയ്യണം? പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. അംഗത്വമില്ലെങ്കിൽ എടുക്കാം. സ്കൂൾവിക്കി അംഗത്വം
ലോഗിൻ ചെയ്തു. എന്നിട്ടും തിരുത്തൽ സാധിക്കുന്നില്ല ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം. User ID ഉണ്ടാക്കിയപ്പോൾ നൽകിയ Mail തുറന്ന് അതിൽ schoolwiki യിൽ നിന്ന് വന്ന മെയിൽ കാണുക. ഇത് ചിലപ്പോൾ Inbox ൽ ഉണ്ടാവില്ല. എങ്കിൽ Spam folder കൂടി നോക്കുക. അത് തുറന്ന് അതിൽ സ്ഥിരീകരിക്കാനുള്ള ആദ്യത്തെ കണ്ണിയിൽ ക്ലിക്ക് ചെയ്യുക അത് കണ്ടെത്തി അതിലെ ഇമെയിൽ സ്ഥിരീകരിക്കുന്നതിനുള്ള ആദ്യത്തെ കണ്ണിയിൽ ക്ലിക്ക് ചെയ്ത് ആ പ്രവൃത്തി പൂർത്തിയാക്കിയശേഷം ലോഗിൻ ചെയ്യുക. ഈമെയിൽ സ്ഥിരീകരിച്ചിട്ടുണ്ടെയെന്ന് ക്രമീകരണങ്ങൾ പേജിൽ കാണാം. ഇവിടെ കാണാം
ഇമെയിൽവിലാസം സ്ഥിരീകരിച്ചു. എന്നിട്ടും ലോഗിൻ പ്രശ്നം കാണിക്കുന്നു മീഡിയാവിക്കിയുടെ അപ്ഡേറ്റഡ് വേർഷനിലാണ് സ്കൂൾവിക്കി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ, വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയാൽ മാത്രമേ സ്കൂൾവിക്കി എളുപ്പത്തിൽ തുറന്നുവരികയുള്ളൂ. ഉപയോഗിക്കുന്ന WEB Browser ഏതായാലും അത് അപ്ഡേറ്റ് ചെയ്യുക ബ്രൗസർ അപ്ഡേറ്റ് ചെയ്യുന്നതെങ്ങനെ?
രജിസ്റ്റർ ചെയ്ത സമയത്ത് സ്വന്തം ഇ-മെയിൽ ആണ് നൽകിയത്. പകരം സ്കൂളിന്റേത് നൽകാൻ എന്താണ് ചെയ്യേണ്ടത് ക്രമീകരണങ്ങൾ ചെയ്യുന്ന പേജിൽ എന്നെപ്പറ്റി എന്ന ടാബിൽ ഇമെയിൽ മാറ്റാനുള്ള സൗകര്യമുണ്ട് ക്രമീകരണങ്ങൾ ചെയ്യാം
എനിക്ക് സ്കൂൾവിക്കിയിലേക്ക് ചിലകാര്യങ്ങൾ അറിയിക്കുവാനുണ്ട്. എന്തുചെയ്യണം? സംവാദം താളിൽ ചോദിക്കാം. അതിന് തടസ്സമുണ്ടെങ്കിൽ ഓൺലൈനായി സന്ദേശമയക്കാം. കാര്യനിർവ്വാഹകർക്ക് ഇവിടെ സന്ദേശം നൽകാം


ഇവിടേയും അറിയിക്കാം

എന്റെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി നാല് ടിൽഡ ( ~ ) ചേർത്തു, പക്ഷേ, ഒപ്പ് കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നില്ല ക്രമീകരണങ്ങൾ ==> എന്നെപ്പറ്റി ==> പേര് ചേർക്കുക, ==> ഒപ്പ് ==> ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക (കണ്ണി സ്വയം ചേർക്കേണ്ടതില്ല) എന്നതിന് ടിക് മാർക്ക് നൽകുക ഇവിടെ കാണാം
ലോഗിൻ ചെയ്തു. മൂലരൂപം തിരുത്താനാവുന്നുണ്ട്, എന്നിട്ടും കണ്ടുതിരുത്തൽ സൗകര്യം ലഭിക്കുന്നില്ല താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ക്രമീകരണം വരുത്തുക. ഇതിന്

ക്രമീകരണങ്ങൾ ==> തിരുത്തൽ ==> എഡിറ്റർ ==> കണ്ടുതിരുത്തൽ സൗകര്യം സജ്ജമാക്കുക. എന്നതിന് ടിക് മാർക്ക് നൽകുക

ഇവിടെ കാണാം
ചിത്രം അപ്‍ലോഡ് ചെയ്യാനാവുന്നുണ്ട്, പക്ഷേ, കാറ്റഗറി ചേർക്കാൻ സാധിക്കുന്നില്ല. താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.

ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എഡിറ്റിങ്ങ് ==> ഹോട്ട്കാറ്റ്, താളുകളുടെ വർഗ്ഗീകരണം എളുപ്പത്തിലാക്കുന്നു എന്നതിന് ടിക് മാർക്ക് നൽകുക

ഇവിടെ കാണാം
തിരുത്തൽ വരുത്തി താൾ സേവ് ചെയ്താൽ, ഉടനതന്നെ ആ മാറ്റങ്ങൾ കാണിക്കുന്നില്ല പ്രത്യേക ഗാഡ്ജറ്റുകളുടെ ക്രമീകരണത്തിൽ മാറ്റം വരുത്തുക.

ക്രമീകരണങ്ങൾ ==> ഗാഡ്‌‌ജറ്റ് ==> എഡിറ്റിങ്ങ് ==> താളുകളുടെ മുകളിൽ "പർജ്ജ്" എന്ന ഒരു ഒപ്ഷൻ കാണിക്കുന്നു, ഇത് താളുകളുടെ കാഷെ പർജ്ജ് ചെയ്യാൻ സഹായിക്കും എന്നതിന് ടിക് മാർക്ക് നൽകുക

ഇവിടെ കാണാം
ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയിട്ടും തിരുത്തലിൽ തടസ്സം നേരിടുന്നു താങ്കളുടെ ബ്രൗസർ അപ്ഡേറ്റഡ് ആണെന്ന് ഉറപ്പുവരുത്തുക. Update Firefox Help
പൊതുവായി പ്രയോജനപ്പെടുന്ന നിരവധി ചിത്രങ്ങൾ എന്റെ കൈവശമുണ്ട്. അവ സ്കൂൾവിക്കിയിൽ ചേർക്കാമോ? സ്കൂൾവിക്കിയിൽ നിരവധി ചിത്രങ്ങൾ ചേർക്കുന്നതിന് പരിമിതിയുണ്ട്. എന്നാൽ, സ്വന്തം സൃഷ്ടി - ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർഎലൈക് പ്രകാരം അവ പൊതുസഞ്ചയത്തിലേക്ക് നൽകാൻ താങ്കൾക്ക് വിക്കിമീഡിയ കോമൺസിൽ നൽകാവുന്നതാണ്. ഇതിൽ താങ്കൾക്ക് അംഗത്വമെടുക്കുന്നതിനോ ചിത്രങ്ങൾ ചേർക്കുന്നതിനോ സഹായം ആവശ്യമെങ്കിൽ സംവാദം താളിൽ സന്ദേശമിടുക ഇവിടെ ചോദിക്കാം

ഇവിടേയും ചോദിക്കാം

ഇതും ഉപയോഗിക്കാം

മുൻപ് നിലവിൽ ഉള്ളടക്കമുണ്ടായിരുന്ന ഉപതാളുകളുകളും ക്ലബുകളും പുതിയ Header Tab ചേർത്തതിന് ശേഷം കാണാനില്ല. വിവരങ്ങളെല്ലാം നഷ്ടപ്പെട്ടു ! സ്കൂൾവിക്കിയിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല, അങ്ങനെ ചെയ്യാനാവില്ല.

അപ്ഡേഷൻ സമയത്ത് അനിവാര്യമായിച്ചെയ്യേണ്ടിവന്ന ടാബുകളുടെ പേരുമാറ്റം മൂലം കണ്ണി നഷ്ടപ്പെടൽ സംഭവിച്ചതാണ്. അവ പുനഃസ്ഥാപിക്കാവുന്നതാണ്.

കണ്ണിചേർക്കൽ സഹായം
ഇപ്പോൾ നിലവിലില്ലാത്ത സ്കൂളിന്റെ പേരിലുള്ള സ്കൂൾവിക്കി താൾ എന്തുചെയ്യണം? പലവിധ കാരണങ്ങളാൽ ഇപ്പോൾ നിലവിലില്ലാത്ത സ്കൂളുകൾ സ്കൂൾവിക്കിയിൽ ഉണ്ടാവാം. ചില MGLC കൾ ഉള്ളടക്കമില്ലാതെയുണ്ടാവാം. RMSA സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടപ്പോൾ അനാഥമായ UP സ്കൂളുകളും സ്കൂൾവിക്കിയിയുണ്ടാവാം. ഇവയെല്ലാം നിലനിർത്താനാവാത്തയാണെങ്കിൽ തിരിച്ചുവിടുകയോ മായ്ക്കുകയോ ചെയ്യണം. വളരെ പുരാതനമായ വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും അവ മായ്ക്കരുത്. പൈതൃകവിദ്യാലയം ഗണത്തിൽപ്പെടുത്തി അവ സംരക്ഷിക്കണം. ഉള്ളടക്കമില്ലാത്ത ഒരു സ്കൂളും സ്കൂൾവിക്കിയിൽ ഇല്ലായെന്നുറപ്പാക്കണം. ഇവയുടെ വിവരങ്ങൾ ലഭ്യമാക്കിയാൽ, മേൽപ്പറഞ്ഞ ഏതെങ്കിലും വിധത്തിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്. കാര്യനിർവാഹകർക്കുള്ള അറിയിപ്പ്
പൂർവ്വവിദ്യാർത്ഥികൾക്ക് സ്കൂൾവിക്കിയിൽ വിവരങ്ങൾ ചേർക്കാമോ? ചെയ്യാം. പ്രധാനപേജിലെ പ്രോജക്ടുകൾ എന്ന വിഭാഗത്തിലുള്ള എന്റെ വിദ്യാലയം എന്ന കണ്ണിയിൽ വിശദവിവരങ്ങളുണ്ട്. എന്റെ വിദ്യാലയം


.

"https://schoolwiki.in/index.php?title=സഹായം/സംശയനിവാരണം&oldid=2646533" എന്ന താളിൽനിന്ന് ശേഖരിച്ചത്