പൈതൃകവിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ പുരാതനമായ വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും അവ മായ്ക്കരുത്. പൈതൃകവിദ്യാലയങ്ങൾ ഗണത്തിൽപ്പെടുത്തി അവ സംരക്ഷിക്കണം. ഇത്തരം വിദ്യാലയങ്ങളുടെ സ്കൂൾവിക്കിയുടെ ആമുഖപേജിൽ {{പൈതൃകവിദ്യാലയം}} എന്ന ഫലകം ചേർക്കണം. സേവ് ചെയ്യുമ്പോൾ, താഴെക്കാണിച്ച മാത‍ൃകയിൽ ഒരു സന്ദേശം ലഭ്യമാവും. മാത്രമല്ല, പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം എന്ന ഒരു വർഗ്ഗത്തിൽ ഇത്തരം വിദ്യാലയങ്ങൾ കാണാവുന്നതാണ്

"https://schoolwiki.in/index.php?title=പൈതൃകവിദ്യാലയം&oldid=1834159" എന്ന താളിൽനിന്ന് ശേഖരിച്ചത്