"ജി എൽ പി എസ് കക്കടംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl| | {{Prettyurl|G L P S Kakkadamkunnu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കക്കടം കുന്ന് | |സ്ഥലപ്പേര്=കക്കടം കുന്ന് | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=29 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=JAYASREE.P.V | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Vinod A | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=GREESHMA | ||
|സ്കൂൾ ചിത്രം=15337.jpeg | |സ്കൂൾ ചിത്രം=15337 schoolbuilding 2.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കക്കടംകുന്ന്'''. ഇവിടെ | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കക്കടംകുന്ന്'''. ഇവിടെ 20 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
'''വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ. 1998 പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്നാട്ടിലെ നിരവധി കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകിക്കൊണ്ട് വിജയകരമായി മുന്നോട്ടു പോകുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ വനത്തോട് ചേർന്നുകിടക്കുന്നതും ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകൾ വസിക്കുന്നതുമായ ഒരു പ്രദേശമാണ്കക്കടം കുന്ന്. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു വിദൂര സ്വപ്നം ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിയ ഇവിടുത്തെ സാമൂഹ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും സംയുക്ത പരിശ്രമഫലമായാണ് 1998 ൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ഒരു അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ 31 വിദ്യാർഥികളുമായി ഇവിടുത്തെ ഒരു സാംസ്കാരിക ക്ലബ്ബിൽ പ്രവർത്തനമാരംഭിക്കുകയും 2000 ൽ ഡിപിഇപി മോഡലിലുള്ള ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരുകയും ചെയ്തു. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനങ്ങൾ ഇന്ന് പുരോഗമനപരമായ മാറ്റത്തിൻറെ പാതയിലാണ്. സ്കൂളിൻറെ രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒരു ഹയർ സെക്കൻഡറി സ്കൂളും മറ്റൊരു എൽപി സ്കൂളും നിലനിൽക്കെത്തന്നെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളടക്കം ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:15337 school building 1.jpeg|ലഘുചിത്രം|school gate]] | |||
* ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 5 ക്ലാസ് മുറികളും ഓഫീസും അടുക്കളയും ചേർന്നതാണ് സ്കൂൾകെട്ടിടം. വിശാലമായ കളിസ്ഥലവും ചിൽഡ്രൻസ് പാർക്കും, സ്റ്റേജും സ്കൂളിൽ ഉണ്ട്. | |||
* 3 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്. സ്കൂളിൽ ആറ് ലാപ്ടോപ്പുകളും ഉണ്ട്. | |||
* ആയിരത്തിലധികം ബുക്കുകൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 78: | വരി 84: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
# | # സുധീഷ് സി പി (ഇൻ ചാർജ്) | ||
# | # ജയരാജ് സി സി (ഇൻ ചാർജ്) | ||
# | # ഷാജൻ കെ ആർ (ഇൻ ചാർജ്) | ||
# കുര്യാക്കോസ് ആൻറണി (HM) | |||
# റോസമ്മ ജോർജ് (HM) | |||
# ചന്ദ്രൻ (HM) | |||
# റോസമ്മ ജോർജ് (HM) | |||
# മേരി ഒ വി (HM) | |||
# ജോയ് പി എം (HM) | |||
# കെ ആർ എലിസബത്ത് (HM) | |||
# എൻ വി ചിന്നമ്മ (HM) | |||
# വി ജി അയ്യപ്പൻ (HM) | |||
# തോമസ് സി ജെ (HM) | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ മികച്ച പഠനനിലവാരം പുലർത്തുന്നു. നാലാം തരത്തിൽ നിന്ന് പോകുന്ന എല്ലാ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നു. എൽ എസ് എസ് , വിജ്ഞാനോത്സവം,അയ്യങ്കാളി സ്കോളർഷിപ്പ് ,സബ്ജില്ലാതല ശാസ്ത്രമേള, അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം തുടങ്ങിയ വിവിധ മത്സര പരിപാടികളിൽ ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ച വിജയികൾ ആയിട്ടുണ്ട്. പല സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോഴും ഈ സ്കൂളിൽ 100% ഹാജർനില ഉറപ്പുവരുത്തുന്നു. | |||
== ചിത്രശാല == | |||
<gallery mode="slideshow"> | |||
പ്രമാണം:15337 vegetable garden 12.jpeg | |||
പ്രമാണം:15337 christmas celebration 6.jpeg | |||
</gallery> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 89: | വരി 115: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കക്കടംകുന്ന് | *കക്കടംകുന്ന് വാകേരി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.87118|lon= 75.58305 |zoom=16|width=full|height=400|marker=yes}}<gallery> | |||
{{ |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കക്കടംകുന്ന് | |
---|---|
![]() | |
വിലാസം | |
കക്കടം കുന്ന് വാകേരി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1998 |
വിവരങ്ങൾ | |
ഫോൺ | 04936 229110 |
ഇമെയിൽ | kakkadamkunnuglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15337 (സമേതം) |
യുഡൈസ് കോഡ് | 32030201302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | JAYASREE.P.V |
പി.ടി.എ. പ്രസിഡണ്ട് | Vinod A |
എം.പി.ടി.എ. പ്രസിഡണ്ട് | GREESHMA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കക്കടംകുന്ന്. ഇവിടെ 20 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ. 1998 പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്നാട്ടിലെ നിരവധി കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകിക്കൊണ്ട് വിജയകരമായി മുന്നോട്ടു പോകുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ വനത്തോട് ചേർന്നുകിടക്കുന്നതും ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകൾ വസിക്കുന്നതുമായ ഒരു പ്രദേശമാണ്കക്കടം കുന്ന്. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു വിദൂര സ്വപ്നം ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിയ ഇവിടുത്തെ സാമൂഹ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും സംയുക്ത പരിശ്രമഫലമായാണ് 1998 ൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ഒരു അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ 31 വിദ്യാർഥികളുമായി ഇവിടുത്തെ ഒരു സാംസ്കാരിക ക്ലബ്ബിൽ പ്രവർത്തനമാരംഭിക്കുകയും 2000 ൽ ഡിപിഇപി മോഡലിലുള്ള ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരുകയും ചെയ്തു. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനങ്ങൾ ഇന്ന് പുരോഗമനപരമായ മാറ്റത്തിൻറെ പാതയിലാണ്. സ്കൂളിൻറെ രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒരു ഹയർ സെക്കൻഡറി സ്കൂളും മറ്റൊരു എൽപി സ്കൂളും നിലനിൽക്കെത്തന്നെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളടക്കം ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ

- ഒരേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 5 ക്ലാസ് മുറികളും ഓഫീസും അടുക്കളയും ചേർന്നതാണ് സ്കൂൾകെട്ടിടം. വിശാലമായ കളിസ്ഥലവും ചിൽഡ്രൻസ് പാർക്കും, സ്റ്റേജും സ്കൂളിൽ ഉണ്ട്.
- 3 ക്ലാസ് മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്. സ്കൂളിൽ ആറ് ലാപ്ടോപ്പുകളും ഉണ്ട്.
- ആയിരത്തിലധികം ബുക്കുകൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- സുധീഷ് സി പി (ഇൻ ചാർജ്)
- ജയരാജ് സി സി (ഇൻ ചാർജ്)
- ഷാജൻ കെ ആർ (ഇൻ ചാർജ്)
- കുര്യാക്കോസ് ആൻറണി (HM)
- റോസമ്മ ജോർജ് (HM)
- ചന്ദ്രൻ (HM)
- റോസമ്മ ജോർജ് (HM)
- മേരി ഒ വി (HM)
- ജോയ് പി എം (HM)
- കെ ആർ എലിസബത്ത് (HM)
- എൻ വി ചിന്നമ്മ (HM)
- വി ജി അയ്യപ്പൻ (HM)
- തോമസ് സി ജെ (HM)
നേട്ടങ്ങൾ
ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ മികച്ച പഠനനിലവാരം പുലർത്തുന്നു. നാലാം തരത്തിൽ നിന്ന് പോകുന്ന എല്ലാ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നു. എൽ എസ് എസ് , വിജ്ഞാനോത്സവം,അയ്യങ്കാളി സ്കോളർഷിപ്പ് ,സബ്ജില്ലാതല ശാസ്ത്രമേള, അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം തുടങ്ങിയ വിവിധ മത്സര പരിപാടികളിൽ ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ച വിജയികൾ ആയിട്ടുണ്ട്. പല സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോഴും ഈ സ്കൂളിൽ 100% ഹാജർനില ഉറപ്പുവരുത്തുന്നു.
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കക്കടംകുന്ന് വാകേരി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം സ്ഥിതിചെയ്യുന്നു.
<gallery>
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15337
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ