"ജി എൽ പി എസ് കടൽമാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1974 | |സ്ഥാപിതവർഷം=1974 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കടൽമാട് പി ഒ ,673581 | ||
|പോസ്റ്റോഫീസ്=കടൽമാട് (പി ഒ) | |പോസ്റ്റോഫീസ്=കടൽമാട് (പി ഒ) | ||
|പിൻ കോഡ്=673581 | |പിൻ കോഡ്=673581 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=14 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുനിത സുകു | |പി.ടി.എ. പ്രസിഡണ്ട്=സുനിത സുകു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=15312 - GLPS KADALMAD.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ | വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ 14ആൺ കുട്ടികളും 17 പെൺകുട്ടികളും അടക്കം ആകെ 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
പണ്ട് കാലത്ത് കടലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊച്ചു ഗ്രാമം പിന്നീട് കടൽമാട് എന്ന പേരിൽ അറിയപ്പെട്ടു. ഈ കൊച്ചു ഗ്രാമത്തിൽ 1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്രിതനായിരുന്ന ശ്രീമാൻ കാപ്പൻ മൊയ്തീന്റെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സൗജന്യമായി കിട്ടിയ സ്ഥലത്ത് കടൽമാട് ഗവ: എൽ പി സ്കൂൾ സ്ഥാപിതമായി. ശ്രീ മുഹമ്മദലി മാസ്‍ററ റായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തുടക്കത്തിൽ 400റോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അന്ന് ഗതാഗത സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ബഹു. വിദ്യാഭ്യാസ മന്ത്രി ചക്കേരി അഹമ്മദ് കുട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് സ്കൂളിനുള്ള അനുമതി നേടിയെടുത്തത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദലി മാസ്‍ററർ, രാഘവൻ മാസ്‍ററർ, ജസീന്ത ടീച്ചർ, ജോയ് സാർ, ശോഭന ടീച്ചർ, ഉഷ ടീച്ചർ തുടങ്ങിയവർ പ്രശംസയർഹിക്കുന്ന പ്രധാനാധ്യാപകരിൽ ചിലരാണ്. ഇപ്പോൾ ഒരു പ്രധാന അധ്യാപികയും മൂന്ന് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും ഉണ്ട്. നിലവിൽ വിദ്യാലയത്തിൽ ദിനാചരണപ്രവർത്തനങ്ങൾ , സ്കൂൾ- ക്ലാസ് ലൈബ്രറികൾ , പരിസ്ഥിതി ക്ലബ്ബ്,ഗണിത ലാബ് , ഭാഷാ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വിദ്യാലയത്തിൽ ആറ് ക്ലാസ്സ് മുറികൾ ആണുള്ളത് . ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് പ്രേത്യക സൗകര്യങ്ങൾ.ഒരു സ്റ്റാഫ് റൂം, ലൈബ്രറി, കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ, ഭക്ഷണം കഴിച്ചു കൈ കഴുകുവാനുള്ള സൗകര്യം, വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങൾ മുതലായവ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[വാർഷികാഘോഷം 2023]] | |||
* [[സ്വാതന്ത്ര്യദിന ആഘോഷം 2023]] | |||
* | |||
* [[ | |||
* [[ | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
'''1. ശ്രീമതി ഷീബ.''' | |||
'''2. ശ്രീമതി. സൈനബ ''' | |||
'''3. ശ്രീ. ധനഞ്ജയൻ .''' | |||
'''4. ശ്രീ . കരീം. പി. കെ.''' | |||
'''5. ശ്രീമതി. ലിസി ജോസഫ് ഏറത്ത് .''' | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 90: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കടൽമാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | *കടൽമാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{Slippymap|lat=11.56354|lon=76.20021 |zoom=16|width=full|height=400|marker=yes}} | |||
{{ |
20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കടൽമാട് | |
---|---|
വിലാസം | |
കടൽമാട് കടൽമാട് പി ഒ ,673581 , കടൽമാട് (പി ഒ) പി.ഒ. , 673581 , വയനാട് ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഇമെയിൽ | hmglpskadalmad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15312 (സമേതം) |
യുഡൈസ് കോഡ് | 32030201602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അമ്പലവയൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി എം .എഫ് |
പി.ടി.എ. പ്രസിഡണ്ട് | സുനിത സുകു |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കടൽമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കടൽമാട്. ഇവിടെ 14ആൺ കുട്ടികളും 17 പെൺകുട്ടികളും അടക്കം ആകെ 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
പണ്ട് കാലത്ത് കടലി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊച്ചു ഗ്രാമം പിന്നീട് കടൽമാട് എന്ന പേരിൽ അറിയപ്പെട്ടു. ഈ കൊച്ചു ഗ്രാമത്തിൽ 1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്രിതനായിരുന്ന ശ്രീമാൻ കാപ്പൻ മൊയ്തീന്റെയും നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ശ്രമഫലമായി സൗജന്യമായി കിട്ടിയ സ്ഥലത്ത് കടൽമാട് ഗവ: എൽ പി സ്കൂൾ സ്ഥാപിതമായി. ശ്രീ മുഹമ്മദലി മാസ്‍ററ റായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തുടക്കത്തിൽ 400റോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അന്ന് ഗതാഗത സൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കുറവായിരുന്നു. എന്നാൽ ഇന്ന് ഗതാഗത സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ബഹു. വിദ്യാഭ്യാസ മന്ത്രി ചക്കേരി അഹമ്മദ് കുട്ടിയുടെ സ്വാധീനം ഉപയോഗിച്ചാണ് സ്കൂളിനുള്ള അനുമതി നേടിയെടുത്തത്. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. മുഹമ്മദലി മാസ്‍ററർ, രാഘവൻ മാസ്‍ററർ, ജസീന്ത ടീച്ചർ, ജോയ് സാർ, ശോഭന ടീച്ചർ, ഉഷ ടീച്ചർ തുടങ്ങിയവർ പ്രശംസയർഹിക്കുന്ന പ്രധാനാധ്യാപകരിൽ ചിലരാണ്. ഇപ്പോൾ ഒരു പ്രധാന അധ്യാപികയും മൂന്ന് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയും ഉണ്ട്. നിലവിൽ വിദ്യാലയത്തിൽ ദിനാചരണപ്രവർത്തനങ്ങൾ , സ്കൂൾ- ക്ലാസ് ലൈബ്രറികൾ , പരിസ്ഥിതി ക്ലബ്ബ്,ഗണിത ലാബ് , ഭാഷാ ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വിദ്യാലയത്തിൽ ആറ് ക്ലാസ്സ് മുറികൾ ആണുള്ളത് . ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്ക് പ്രേത്യക സൗകര്യങ്ങൾ.ഒരു സ്റ്റാഫ് റൂം, ലൈബ്രറി, കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ, ഭക്ഷണം കഴിച്ചു കൈ കഴുകുവാനുള്ള സൗകര്യം, വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങൾ മുതലായവ.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. ശ്രീമതി ഷീബ.
2. ശ്രീമതി. സൈനബ
3. ശ്രീ. ധനഞ്ജയൻ .
4. ശ്രീ . കരീം. പി. കെ.
5. ശ്രീമതി. ലിസി ജോസഫ് ഏറത്ത് .
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കടൽമാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15312
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ