"ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 42: വരി 41:
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 53: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ് കെ ബി
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ് കെ ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ സജീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ സജീർ
|സ്കൂൾ ചിത്രം=26087_school.jpg
|സ്കൂൾ ചിത്രം=26087 school photo.JPG
|size=350px
|size=350px
|caption=
|caption=
വരി 59: വരി 58:
|logo_size=50px
|logo_size=50px
}}
}}
എറണാകൂളം ജില്ലയിലെ എറണാകൂളം വിദ്യാഭ്യാസ ജില്ലയിൽ മട്ട‍ാഞ്ചേരി സബ് ജില്ലയിലെ സ്കൂളാണ്
ജി.എച്ച്, എസ്.എസ്.സെൻട്രൽ കൽവത്തി.
== ആമുഖം ==
== ആമുഖം ==

കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയിൽ സെൻട്രൽ കൽവത്തിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ 5 വരെ ക്ലസ്സുകൾ ഗവൺമെന്റിന്റെ കീഴിലും,6മുതൽ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവർത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തിൽ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവർത്തനഫലമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളായി ഉയർത്തി. 1969-70 കാലഘട്ടത്തിൽ പൂർണ്ണമായും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.
കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയിൽ സെൻട്രൽ കൽവത്തിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ 5 വരെ ക്ലസ്സുകൾ ഗവൺമെന്റിന്റെ കീഴിലും,6മുതൽ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവർത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തിൽ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവർത്തനഫലമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളായി ഉയർത്തി. 1969-70 കാലഘട്ടത്തിൽ പൂർണ്ണമായും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.<ref>കേരളത്തിലെ പൊതുവിദ്യാലയചരിത്രം - Published by - Year of Publishing, Page No. 165</ref>

2004-2005 അധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തി. ആരംഭത്തിൽ എസ്.എസ്.എൽ.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വർഷത്തിൽ 91% ഉം 2007-08 ൽ 81% ഉം  വിജയം കരസ്ഥമാക്കാൻ സാധിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 152 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏകദേശം 420 വിദ്യാർത്ഥികളും ഇപ്പോൾ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകൾ,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എൽ.സി.ഡി.പ്രൊജക്റ്റുകൾ എന്നിവയടങ്ങിയ സ്മാർട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും സ്ക്കൂളിൽ  നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.

==ചരിത്രം==
==ചരിത്രം==
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവൻസ്പന്ദ‍നങ്ങളും അറിയുന്ന ഫോർട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോർട്ടുകൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെൻട്രൽ കൽവത്തി. ബ്രിട്ടീഷ് ഭരണകാലത്താണ് മാപ്പിള സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടങ്ങിയത് .മുസ്ലിം വിദ്യാർത്ഥികൾക്കായി സ്ഥാപിച്ച സ്കൂൾ എന്ന നിലയിൽ തുടങ്ങിയതിനാലാണ് മാപ്പിള സ്കൂൾ എന്ന് പേരുവന്നത്.ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം സംസ്ഥാന രൂപവത്‍‍‍‍കരണത്തോടെ  1957 ലാണ് സർക്കാർ ഏറ്റെടുത്തത്.   
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവൻസ്പന്ദ‍നങ്ങളും അറിയുന്ന ഫോർട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോർട്ടുകൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെൻട്രൽ കൽവത്തി. [[ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി/ചരിത്രം|തുടർന്നു വായിക്കുക]]  
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സ്ക്കൂളിന്റെ മുൻപിലുള്ള പച്ചക്കറിത്തോട്ടം
Our school had secured 3 full A+ in the last academic year (2022-23)
 
== അക്കാദമികം ==
5  സമ്പൂർണ്ണ A+ കൂടാതെ 100 ശതമാനം വിജയം
 
=== സ്ക്കൂളിന്റെ മുൻപിലുള്ള പച്ചക്കറിത്തോട്ടം ===
[[പ്രമാണം:School garden.JPG|thumb|a vegetable garden in front of the school]]
[[പ്രമാണം:School garden.JPG|thumb|a vegetable garden in front of the school]]

== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==

2015 ൽ ആരംഭിച്ച DCA കോഴ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും നൽകി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികൾ രജിസ്റ്റർ ചെയ്തു. ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
2015 ൽ ആരംഭിച്ച DCA കോഴ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും നൽകി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികൾ രജിസ്റ്റർ ചെയ്തു. [[ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]
 
ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.
2016-18 ബാച്ചിലേയ്ക്ക് തുടർച്ചയായ അഞ്ചാം വർഷവും ASAP-നുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകൾ വളരെ കാര്യക്ഷമതയോടെ നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
2016-18 ബാച്ചിലേയ്ക്ക് തുടർച്ചയായ അഞ്ചാം വർഷവും ASAP-നുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകൾ വളരെ കാര്യക്ഷമതയോടെ നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

== യാത്രാസൗകര്യം ==
== മുൻ പ്രധാനാധ്യാപകർ ==
അജിത എം വി ,
ലൌലി.എച്ച്.
 
==വഴികാട്ടി ==
=== യാത്രാസൗകര്യം ===  

*എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.  
*എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.  
*ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
----
----
==വഴികാട്ടി ==
{{Slippymap|lat=9.96779|lon=76.24981|zoom=18|width=full|height=400|marker=yes}}
{{#multimaps:9.957739,76.246595|zoom=18}}
----
----
9.957739/76.246595 '''ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി'''
9.96779,76.24981'''ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി'''
----
----
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]

== മേൽവിലാസം ==
== മേൽവിലാസം ==
ഗവ. എച്ച്. എസ്. എസ്. സെൻട്രൽ കൽവത്തി, ഫോർട്ടുകൊച്ചി, പിൻ-682001
ഗവ. എച്ച്. എസ്. എസ്. സെൻട്രൽ കൽവത്തി, ഫോർട്ടുകൊച്ചി, പിൻ-682൦൦1
 
<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->
<!--visbot  verified-chils->-->
== അവലംബം ==

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി
വിലാസം
ഫോർട്ടുകൊച്ചി

ഫോർട്ടുകൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0484 2215856
ഇമെയിൽccghss@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26087 (സമേതം)
എച്ച് എസ് എസ് കോഡ്7146
യുഡൈസ് കോഡ്32080802105
വിക്കിഡാറ്റQ99486004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ59
ഹയർസെക്കന്ററി
ആൺകുട്ടികൾ138
പെൺകുട്ടികൾ92
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരശ്മി രാജൻ
വൈസ് പ്രിൻസിപ്പൽജീജ മരിയ ഫിയോണ
പ്രധാന അദ്ധ്യാപികലൗലി എച്ച്
പി.ടി.എ. പ്രസിഡണ്ട്ഹനീഫ് കെ ബി
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ സജീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകൂളം ജില്ലയിലെ എറണാകൂളം വിദ്യാഭ്യാസ ജില്ലയിൽ മട്ട‍ാഞ്ചേരി സബ് ജില്ലയിലെ സ്കൂളാണ് ജി.എച്ച്, എസ്.എസ്.സെൻട്രൽ കൽവത്തി.

ആമുഖം

കൊച്ചി നഗരസഭയുടെ സമീപം പിന്നോക്ക ഏരിയയിൽ സെൻട്രൽ കൽവത്തിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം മാപ്പിള സ്ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നു മുതൽ 5 വരെ ക്ലസ്സുകൾ ഗവൺമെന്റിന്റെ കീഴിലും,6മുതൽ 8 വരെ മുസ്ലൂം മാനേജ്മെന്റിന്റെ കീഴുലും പ്രവർത്തിച്ചുവന്നിരുന്നു. സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായ കാലഘട്ടത്തിൽ ചില മുസ്ലീം സംഘടനകളുടെയും പൗരപ്രമുഖരുടെയും പ്രവർത്തനഫലമായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളായി ഉയർത്തി. 1969-70 കാലഘട്ടത്തിൽ പൂർണ്ണമായും സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്ക്കൂളായി അംഗീകാരം ലഭിച്ചു.[1]

2004-2005 അധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ്.കോമേഴ്സ് എന്നീ രണ്ടു ബാച്ചുകളിലായി ഇത് ഒരു ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തി. ആരംഭത്തിൽ എസ്.എസ്.എൽ.സി വിജയശതമാനം കുറവായിരുന്നുവെങ്കിലും 2006-07 അധ്യയന വർഷത്തിൽ 91% ഉം 2007-08 ൽ 81% ഉം വിജയം കരസ്ഥമാക്കാൻ സാധിച്ചു.ഹൈസ്ക്കൂൾ വിഭാഗത്തിൽ 152 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏകദേശം 420 വിദ്യാർത്ഥികളും ഇപ്പോൾ ഉണ്ട്. സ്ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞു. പ്രത്യേകം സജ്ജീകരിച്ച ലാബുകൾ,വിപുലമായ ലൈബ്രറി സൗകര്യം,പ്ലാസ്മ ടി.വി.,എൽ.സി.ഡി.പ്രൊജക്റ്റുകൾ എന്നിവയടങ്ങിയ സ്മാർട്ട് ക്ലാസ്സ് റൂം. പ്രത്യേക കായിക പരിശീലനം,രാവിലെയും വൈകുന്നേരവും സ്പെഷ്യൽ കോച്ചിംഗ് ക്ലാസ്സുകൾ തുടങ്ങിയ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളും സ്ക്കൂളിൽ നടത്തിവരുന്നു. രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പൗരപ്രമുഖരും രക്ഷിതാക്കളും ചേർന്ന് സ്ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുന്നു.

ചരിത്രം

അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ (മുഴുവൻസ്പന്ദ‍നങ്ങളും അറിയുന്ന ഫോർട്ടുകൊച്ചി) ഹൃദയഭാഗത്തുള്ള ഫോർട്ടുകൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് ഗവ. എച്ച്.എസ്.എസ്.സെൻട്രൽ കൽവത്തി. തുടർന്നു വായിക്കുക

നേട്ടങ്ങൾ

Our school had secured 3 full A+ in the last academic year (2022-23)

അക്കാദമികം

5 സമ്പൂർണ്ണ A+ കൂടാതെ 100 ശതമാനം വിജയം

സ്ക്കൂളിന്റെ മുൻപിലുള്ള പച്ചക്കറിത്തോട്ടം

a vegetable garden in front of the school

മറ്റു പ്രവർത്തനങ്ങൾ

2015 ൽ ആരംഭിച്ച DCA കോഴ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും നൽകി. 2016-17 DCA ബാച്ചിലേക്ക് പുതിയ കുട്ടികൾ രജിസ്റ്റർ ചെയ്തു. തുടർന്നു വായിക്കുക

ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. 2016-18 ബാച്ചിലേയ്ക്ക് തുടർച്ചയായ അഞ്ചാം വർഷവും ASAP-നുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. ASAP ക്ലാസ്സുകൾ വളരെ കാര്യക്ഷമതയോടെ നടത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

മുൻ പ്രധാനാധ്യാപകർ

അജിത എം വി , ലൌലി.എച്ച്.

വഴികാട്ടി

യാത്രാസൗകര്യം

  • എറണാകുളത്ത് നിന്നും വരേണ്ടവർക്ക് ബോട്ട് മാർഗം ഫോർട്ടുകൊച്ചി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി 200 മീറ്റർ അകലെയുള്ള സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
  • ബസ് മാർഗം യാത്ര ചെയ്യുമ്പോൾ ഫോർട്ടുകൊച്ചി ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map

9.96779,76.24981ഗവ. എച്ച്.എസ്.എസ്. സെൻട്രൽ കൽവത്തി

മേൽവിലാസം

ഗവ. എച്ച്. എസ്. എസ്. സെൻട്രൽ കൽവത്തി, ഫോർട്ടുകൊച്ചി, പിൻ-682൦൦1

അവലംബം

  1. കേരളത്തിലെ പൊതുവിദ്യാലയചരിത്രം - Published by - Year of Publishing, Page No. 165