"എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സുജു സാം
|പി.ടി.എ. പ്രസിഡണ്ട്=സുജു സാം
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി വി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി വി ആർ
| സ്കൂൾ ചിത്രം=37413.png
| സ്കൂൾ ചിത്രം=37413SCHOOL IMGE.jpeg
|size=350px
|size=350px
|caption=
|caption=
വരി 132: വരി 132:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഡെയ്‌സി പി. ദാനിയേൽ (പ്രധാനാധ്യാപിക)
Bijo. George (പ്രധാനാധ്യാപിക)


ആര്യ സുരേഷ്
സൗഭാഗ്യ.s .ബാബു


സൂര്യ സോമൻ
നിഖിൽ.ടി .അനിൽ


ത്രേസ്യാമ്മ ഏബ്രഹാം (പ്രീ-പ്രൈമറി)
ത്രേസ്യാമ്മ ഏബ്രഹാം (പ്രീ-പ്രൈമറി)
'''മുൻസാരഥികൾ'''


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 180: വരി 182:


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:IMG 20210325 155221 (2).jpg|ലഘുചിത്രം|155x155ബിന്ദു|സ്‌കൂൾ ചിത്രം ]]
==വഴികാട്ടി==
==വഴികാട്ടി==
കോഴഞ്ചേരി - ആറന്മുള - കോഴിപ്പാലം - കുറിച്ചിമുട്ടം റോഡ്  - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ്  
കോഴഞ്ചേരി - ആറന്മുള - കോഴിപ്പാലം - കുറിച്ചിമുട്ടം റോഡ്  - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ്  


എം സി റോഡിൽ മാന്തുക പെട്രോൾ പമ്പിന്റെ എതിർ സൈഡിൽകൂടിയുള്ള മാന്തുക - കുറിച്ചിമുട്ടം - കോഴിപ്പാലം റോഡിൽ - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ് <!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.{{#multimaps: |zoom=13}} -->
എം സി റോഡിൽ മാന്തുക പെട്രോൾ പമ്പിന്റെ എതിർ സൈഡിൽകൂടിയുള്ള മാന്തുക - കുറിച്ചിമുട്ടം - കോഴിപ്പാലം റോഡിൽ - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ് <!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.{{#multimaps: |zoom=13}} -->
<\
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:45, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ്
വിലാസം
ഇടയാറന്മുള

M T L P S EDAYARANMULA WEST
,
ഇടയാറന്മുള വെസ്റ്റ് പി.ഒ.
,
689532
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽmtlpskalarikode@gmail.com
കോഡുകൾ
സ്കൂൾ കോഡ്37413 (സമേതം)
യുഡൈസ് കോഡ്32120200203
വിക്കിഡാറ്റQ87593881
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ13
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ തോമസ്
പി.ടി.എ. പ്രസിഡണ്ട്സുജു സാം
എം.പി.ടി.എ. പ്രസിഡണ്ട്സുബി വി ആർ
അവസാനം തിരുത്തിയത്
29-02-202437413


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു പൈതൃക ഗ്രാമമായിട്ടാണ് ആറന്മുള അറിയപ്പെടുന്നത്. ഉതൃട്ടാതി ജലോത്സവവും ആറന്മുള കണ്ണാടിയും പോലുള്ള സാംസ്‌കാരിക ചരിത്ര വിശേഷങ്ങൾ ആറന്മുളയുടെ മാറ്റുകൂട്ടുന്നു. മഹാകവി കെ വി സൈമണും സാധു കൊച്ചുകുഞ്ഞുപദേശിയുമൊക്കെ ഉഴുതുമറിച്ച മണ്ണായിരുന്നതും നാടിൻറെ സാംസ്‌കാരിക പുരോഗതിക്കു കാരണമായിട്ടുണ്ട്.

കളരിക്കോട്‌ സ്കൂൾ എന്ന് എല്ലാവരും വിളിച്ചിരുന്ന ഇടയാറന്മുള വെസ്റ്റ് എം.ടി.എൽ. പി സ്കൂൾ കോഴഞ്ചേരി താലുക്കിൽ ആറന്മുള വില്ലേജിൽ കോഴിപ്പാലം-കാരയ്ക്കാട് റോഡരുകിൽ കളരിക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ആനിക്കാട് ദിവ്യശ്രീ. എം.ജി.തോമസ് കശ്ശീശ്ശായുടെ ദീർഘദൃഷ്ടിയും വിശാലവീക്ഷണവും ഈ സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുന്നതിന് സഹായകരമായിരുന്നു.

ഇടയാറന്മുള പരവംമണ്ണിൽ ശ്രീമാൻ നാരായണൻ അവർകൾ സ്‌കൂളിന് ആവശ്യമുള്ള സ്ഥലം ദാനമായി നൽകി. ഈ സ്ഥലത്ത് 1910ൽ സ്‌കൂളിന്റെ താത്കാലിക ഷെഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. പിന്നീട് സ്ഥിരമായ കെട്ടിടം പണിയുകയും നി.വ.ദി.ശ്രീ. ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ ആശീർവാദത്തോടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

ഈ സ്‌കൂളിന്റെ ആരംഭകാലം മുതൽ ഇടശ്ശേരിമല കൈപ്പള്ളിൽ പുത്തൻവീട്ടിൽ ശ്രീ. കെ. എൻ. കിട്ടുപിള്ള 40 വർഷം പ്രഥമാധ്യാപകനായിരുന്നതും ഇതിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചതും പ്രത്യേകം സ്മരണീയമാണ്.

2010-ൽ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ സ്‌കൂൾ കെട്ടിടം ആകർഷകമാക്കി. കളരിക്കോട് പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണിത്. പ്രളയബാധിതകാലത്ത് ദുരിതാശ്വാസക്യാമ്പായും ഇലക്ഷൻ കാലത്ത് പോളിംഗ് ബൂത്തായും ഈ സ്‌കൂൾ നിലനിൽക്കുന്നു. കഴിഞ്ഞ 110 വർഷമായി വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊï് ഈ സരസ്വതീക്ഷേത്രം ഇടയാറന്മുള മണ്ണിൽ അഭിമാനത്തോടെ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

1. സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്‌കൂൾ കെട്ടിടം

2. ടൈൽസ് ഇട്ട തറ

3. ചുറ്റുമതിലും ഗേറ്റും, സുരക്ഷിതമായ കിണറും

4. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്

5. ടൈൽസ് ഇട്ടതും പൈപ്പ് കണക്ഷൻ മുതലായ എല്ലാ സൗകര്യങ്ങളും ഉള്ള അടുക്കള

6. ജൈവവൈവിദ്ധ്യ ഉദ്യാനം (വിദ്യാഭ്യാസ വകുപ്പ് നൽകിയത്).

7. ലൈബ്രറി

8. വായനാമുറി

9. ലാപ്‌ടോപ്പ് (1), പ്രൊജക്ടർ (1) (ൽ നിന്നും ലഭിച്ചത്)

10. ഇന്റർനെറ്റ് കണക്ഷൻ

11. ആവശ്യത്തിന് ഡസ്‌ക്, ബഞ്ച്, കസേര, മേശ മുതലായവ

മികവുകൾ

മുൻസാരഥികൾ

1. ശ്രീ. കെ.എൻ. കിട്ടുപിള്ള, ഇടശ്ശേരിമല

2. ശ്രീമതി. അന്ന കെ. ഏബ്രഹാം

3. ശ്രീ. പി.കെ. നാണുപിള്ള, നീർവിളാകം

4. ശ്രീ. പി.വി. ശമുവേൽ, തുമ്പമൺ

5. ശ്രീമതി. എം.കെ. ഏലിയാമ്മ, ആനിക്കാട്

6. ശ്രീ. പി.എം. തോമസ്, മേക്കൊഴൂർ

7. ശ്രീ. റ്റി.ഐ. തങ്കമ്മ, തലവടി

8. ശ്രീ. എം.സി. കുഞ്ഞുകോശി, പാലക്കാട്

9. ശ്രീ. സി.കോശി, തുമ്പമൺ

10. ശ്രീമതി. ജി.മറിയാമ്മ, മല്ലപ്പുഴശ്ശേരി

11. ശ്രീമതി. ശോശാമ്മ ഏബ്രഹാം, അങ്ങാടിക്കൽ, പുത്തൻകാവ്

12. ശ്രീമതി. ലിസി ജോർജ്ജ്, ഇടയാറന്മുള

13. ശ്രീമതി. അന്നമ്മ തോമസ്, എരുമക്കാട്

14. ശ്രീമതി. റോസിയാമ്മ എ. കൊട്ടാരക്കര

15. ശ്രീമതി. സൂസമ്മ കെ. തുരുത്തിക്കര

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

Bijo. George (പ്രധാനാധ്യാപിക)

സൗഭാഗ്യ.s .ബാബു

നിഖിൽ.ടി .അനിൽ

ത്രേസ്യാമ്മ ഏബ്രഹാം (പ്രീ-പ്രൈമറി)

മുൻസാരഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യദിനാഘോഷം 2020

ഗവൺമെന്റ് നൽകിയ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊï് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആറന്മുള പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ പതാക ഉയർത്തി. പി.ടി.എ.,  പ്രസിഡന്റുമാർ , അധ്യാപകർ എന്നിവർ പങ്കെടുത്തു.

ഓണം

കുട്ടികൾ അവരുടെ വീടുകളിൽ അത്തപ്പൂക്കളം ഒരുക്കി സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. അധ്യാപകർ വിലയിരുത്തി. കുട്ടികളുടെ ഭവനങ്ങൾ ഓണത്തോടനുബന്ധിച്ച് സന്ദർശിക്കുകയും മാസ്‌ക് നൽകുകയും ചെയ്തു.

ക്ലബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി

സ്മാർട്ട് എനർജി ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഗണിതക്ലബ്ബ്

പാഠ്യേതര പ്രവർത്തനത്തങ്ങൾ

പതിപ്പുകൾ

ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ

പ്രവൃത്തി പരിചയം

ബാലസഭ

ഇക്കോക്ലബ്ബ്

പച്ചക്കറിത്തോട്ടം, പൂന്തോട്ടം

സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ

കലാകായിക കഴിവുകൾ വികസിപ്പിക്കുന്നതിന് പരിശീലനം

പഠനോത്സവം

സ്കൂൾ ഫോട്ടോകൾ

സ്‌കൂൾ ചിത്രം


വഴികാട്ടി

കോഴഞ്ചേരി - ആറന്മുള - കോഴിപ്പാലം - കുറിച്ചിമുട്ടം റോഡ്  - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ്

എം സി റോഡിൽ മാന്തുക പെട്രോൾ പമ്പിന്റെ എതിർ സൈഡിൽകൂടിയുള്ള മാന്തുക - കുറിച്ചിമുട്ടം - കോഴിപ്പാലം റോഡിൽ - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ്

<\