"ഗവ.എൽ.പി.എസ്സ് കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി
| സ്കൂൾ ചിത്രം=37402-1.jpg
| സ്കൂൾ ചിത്രം=37402-1.jpg
}}
}}പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
 
== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട  
  പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
കുളനട ഗ്രാമ പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമായ കുളനട ദേവീ ക്ഷേത്രത്തിനും കുളനട ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവയ്ക്ക് സമീപത്തായി റോഡിന് വലതു വശത്തായ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു
 
           1907 ൽ പുളിക്കേരിൽ ഒരു ഓലമേഞ്ഞ സ്കൂളായിട്ടായിരുന്നു തുടക്കം. സ്കൂൾ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് NSS കരയോഗ മന്ദിരത്തിലേക്ക് സ്കൂൾ മാറ്റുകയുണ്ടായി. ഇപ്പോഴത്തെ കെട്ടിടമുണ്ടായിട്ട് 75 വർഷമായി .ആദ്യ കാലത്ത് ചരിത്ര (പസിദ്ധമായ പന്തളം കൊട്ടാരത്തിലെ പെൺകുട്ടി കുട്ടികൾക്ക് മാത്രമായി പഠന സൗകര്യം ഒരുക്കിയിരുന്ന സ്കൂളിൽ ഗവ. ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന പേരു നൽകി. ഈ പ്രദേശത്തെ മുഴുവൻ ആളുകളുടെയും ആ ശ്രയമായിരുന്ന ഈ സ്കൂൾ അനേകം മഹാ പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് മുന്നു ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂൾ കലാകായിക സാമൂഹ്യ രംഗത്ത് വളരെയധികം ഉന്നതി നേടിയിട്ടുണ്ട്
   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൾട്ടിമീഡിയ റൂം.
ലൈബ്രറി.
പാചകപ്പുര.
ജൈവ വൈവിധ്യ ഉദ്യാനം.
==മികവുകൾ==
==മികവുകൾ==
LSS സ്കോളർഷിപ്പുകൾ
കലാകായിക മത്സരങ്ങൾക്ക് സമ്മാനങ്ങൾ നേടിയിട്ടുണ്ട്


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
EA ശിവരാമൻ
KV കൃഷ്ണകുമാരി -2006 - 2009
അന്നമ്മ മാത്യം 2009 - 2019
N K ശ്രീലത 2019 -
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
Nk ശ്രീലത
P ശ്രീജ
Renuchandra N
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==ക്ലബുകൾ==
==ക്ലബുകൾ==
ഹെൽത്ത് ക്ലബ്
ഗണിത ക്ലബ്
ഭാഷാ ക്ലബ്
ഐ ടി ക്ലബ്
സുരക്ഷാ ക്ലബ്
എക്കോ ക്ലബ്
വിദ്യാരംഗം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* കഥാകഥനം
* എൻ.സി.സി.
* ചിത്രരചന
* ബാന്റ് ട്രൂപ്പ്.
* കവിതാ രചന
* ക്വിസ് മത്സരങ്ങൾ
* യോഗ ക്ലാസ്
* ചെണ്ട പരിശീലനം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
*'''01.
*'''02.'''
{{Slippymap|lat=9.24417|lon=76.67446|zoom=16|width=full|height=400|marker=yes}}
|}

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്സ് കൈപ്പുഴ
വിലാസം
കുളനട

GLPGS KAIPUZHA
,
കുളനട പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1907
വിവരങ്ങൾ
ഫോൺ04734 261445
ഇമെയിൽglpskaipuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37402 (സമേതം)
യുഡൈസ് കോഡ്32120200606
വിക്കിഡാറ്റQ87593838
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ കെ ശ്രീലത
പി.ടി.എ. പ്രസിഡണ്ട്മിനി
എം.പി.ടി.എ. പ്രസിഡണ്ട്ഷിബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.

ചരിത്രം

കുളനട ഗ്രാമ പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമായ കുളനട ദേവീ ക്ഷേത്രത്തിനും കുളനട ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസ് എന്നിവയ്ക്ക് സമീപത്തായി റോഡിന് വലതു വശത്തായ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു

           1907 ൽ പുളിക്കേരിൽ ഒരു ഓലമേഞ്ഞ സ്കൂളായിട്ടായിരുന്നു തുടക്കം. സ്കൂൾ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് NSS കരയോഗ മന്ദിരത്തിലേക്ക് സ്കൂൾ മാറ്റുകയുണ്ടായി. ഇപ്പോഴത്തെ കെട്ടിടമുണ്ടായിട്ട് 75 വർഷമായി .ആദ്യ കാലത്ത് ചരിത്ര (പസിദ്ധമായ പന്തളം കൊട്ടാരത്തിലെ പെൺകുട്ടി കുട്ടികൾക്ക് മാത്രമായി പഠന സൗകര്യം ഒരുക്കിയിരുന്ന സ്കൂളിൽ ഗവ. ലോവർ പ്രൈമറി ഗേൾസ് സ്കൂൾ എന്ന പേരു നൽകി. ഈ പ്രദേശത്തെ മുഴുവൻ ആളുകളുടെയും ആ ശ്രയമായിരുന്ന ഈ സ്കൂൾ അനേകം മഹാ പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് മുന്നു ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂൾ കലാകായിക സാമൂഹ്യ രംഗത്ത് വളരെയധികം ഉന്നതി നേടിയിട്ടുണ്ട്


ഭൗതികസൗകര്യങ്ങൾ

മൾട്ടിമീഡിയ റൂം.

ലൈബ്രറി.

പാചകപ്പുര.

ജൈവ വൈവിധ്യ ഉദ്യാനം.

മികവുകൾ

LSS സ്കോളർഷിപ്പുകൾ

കലാകായിക മത്സരങ്ങൾക്ക് സമ്മാനങ്ങൾ നേടിയിട്ടുണ്ട്

മുൻസാരഥികൾ

EA ശിവരാമൻ

KV കൃഷ്ണകുമാരി -2006 - 2009

അന്നമ്മ മാത്യം 2009 - 2019

N K ശ്രീലത 2019 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

Nk ശ്രീലത

P ശ്രീജ

Renuchandra N

ദിനാചരണങ്ങൾ

ക്ലബുകൾ

ഹെൽത്ത് ക്ലബ്

ഗണിത ക്ലബ്

ഭാഷാ ക്ലബ്

ഐ ടി ക്ലബ്

സുരക്ഷാ ക്ലബ്

എക്കോ ക്ലബ്

വിദ്യാരംഗം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കഥാകഥനം
  • ചിത്രരചന
  • കവിതാ രചന
  • ക്വിസ് മത്സരങ്ങൾ
  • യോഗ ക്ലാസ്
  • ചെണ്ട പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്സ്_കൈപ്പുഴ&oldid=2531449" എന്ന താളിൽനിന്ന് ശേഖരിച്ചത്