"ജി എൽ പി എസ് ആനക്കോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS ANAKKOTTUPURAM}} | {{prettyurl|GLPS ANAKKOTTUPURAM}} | ||
{{Infobox School | {{Infobox School | ||
വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64565130 | |വിക്കിഡാറ്റ ക്യു ഐഡി=Q64565130 | ||
|യുഡൈസ് കോഡ്=32050600505 | |യുഡൈസ് കോഡ്=32050600505 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= 25 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= 05 | ||
|സ്ഥാപിതവർഷം=1954 | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം=GLPS ANAKKOTTUPURAM | |സ്കൂൾ വിലാസം=GLPS ANAKKOTTUPURAM | ||
|പോസ്റ്റോഫീസ്=തൃക്കലങ്ങോട് | |പോസ്റ്റോഫീസ്=തൃക്കലങ്ങോട് | ||
|പിൻ കോഡ്=676123 | |പിൻ കോഡ്=676123 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9995892484 | ||
|സ്കൂൾ ഇമെയിൽ=anakkottupuram@gmail.com | |സ്കൂൾ ഇമെയിൽ=anakkottupuram@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=18590_24 | ||
|ഉപജില്ല=മഞ്ചേരി | |ഉപജില്ല=മഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട് പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട് പഞ്ചായത്ത് | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=122 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=127 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=249 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= jaseena c | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=mohd ashraf | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= Biji mol | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=https://lh3.googleusercontent.com/p/AF1QipPbtxAFkeBBcpVqcym7KklbCzYmDJxLddKwVRkj=s680-w680-h510 | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
[[പ്രമാണം:school123.jpeg|ലഘുചിത്രം|]] | |||
തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ് ആനക്കോട്ടുപുറം ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ് ആനക്കോട്ടുപുറം ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു. | 1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു. | ||
വരി 93: | വരി 94: | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
നിലമ്പൂർ -മഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, 2.5 കിലോമീററർ ദൂരം, ആമയൂരിൽ നിന്നും 2 km, നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ് . | നിലമ്പൂർ -മഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, 2.5 കിലോമീററർ ദൂരം, ആമയൂരിൽ നിന്നും 2 km, നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ് . | ||
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} |
19:40, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ആനക്കോട്ടുപുറം | |
---|---|
വിലാസം | |
ആനക്കോട്ടുപുറം GLPS ANAKKOTTUPURAM , തൃക്കലങ്ങോട് പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 05 - 1954 |
വിവരങ്ങൾ | |
ഫോൺ | 9995892484 |
ഇമെയിൽ | anakkottupuram@gmail.com |
വെബ്‍സൈറ്റ് | 18590_24 |
കോഡുകൾ | |
സ്കൂൾ കോഡ് | 18590 (സമേതം) |
യുഡൈസ് കോഡ് | 32050600505 |
വിക്കിഡാറ്റ | Q64565130 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 127 |
ആകെ വിദ്യാർത്ഥികൾ | 249 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | jaseena c |
പി.ടി.എ. പ്രസിഡണ്ട് | mohd ashraf |
എം.പി.ടി.എ. പ്രസിഡണ്ട് | Biji mol |
അവസാനം തിരുത്തിയത് | |
31-10-2024 | Schoolwikihelpdesk |
ചരിത്രം
തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ് ആനക്കോട്ടുപുറം ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു.
1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സർക്കാർ നിർമിച്ചുനൽകി. 1996-97ൽ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു. 2007-2008 കാലത്ത് പഞ്ചായത്തുഫണ്ടുപയോഗിച്ച് കോമ്പൗണ്ട് വാൾ പണിതു. 2010-11 കാലത്ത് ലഭിച്ച S S A ഫണ്ടുപയോഗിച്ച് ക്ലാസ്മുറികൾ ടൈൽസിടുകയും ചുമർചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. 2015-16 ൽ അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകൻ അസീസിന്റെ ഉത്സാഹത്തിൽ, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നൽകിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകർഷകമാക്കി. 2016-17ൽ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ ചിരകാലഭിലാഷമായിരുന്ന കോൺഫ്രൻസ്ഹാൾ പണിപൂർത്തയായി. വാർഡ് മെമ്പറുടെ സഹായത്തോടെ മൈത്രി ട്രേഡിങ് കമ്പനി മനോഹരമായ നെയിംബോർഡ് നിർമ്മിച്ചുനൽകി. ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയിൽ 27 ആൺകുട്ടികളും 28 പെൺകുട്ടികളുമായി ആകെ 55 കുട്ടികളും- പ്രൈമറി വിഭാഗത്തിൽ 99 ആൺകുട്ടികളും 120 പെൺകുട്ടികളും പെൺകുട്ടികളുമായി ആകെ 274 കുട്ടികൾ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകൾ അടങ്ങിയ സ്മാർട്ട് ക്ലാസ്, എൽപി,യുപി ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും 6 ലാപ് ടോപ്പും രണ്ട് പ്രോജക്ടറും 2019-20 വർഷത്തിൽ ലഭിച്ചു എന്നത് ശ്രദ്ധേയമാണ് . ആയിരത്തിൽപരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേൾസ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമർചിത്രങ്ങൾ, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിർത്തുന്നു. പഞ്ചായത്തിന്റെയും മുൻകാല വാർഡ് മെമ്പർമാരുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ് ഇത്രയും നേട്ടങ്ങൾ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമർപ്പിത മനസ്സോടെ സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസ് ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ടും , ശ്രീ ടി കുഞ്ഞുമുഹമ്മദ് മാസ്റ്റർ ഹെഡ്‌മാസ്റ്ററുമാണ് . സ്കൂളിന്റെ വികസനാവശ്യങ്ങളിൽ താൽപര്യത്തോടെ ഇടപെടുകയും ഭിന്നവീക്ഷണങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന വാർഡ് മെമ്പർ ശ്രീ മൊയ്തീൻ മൂലത്തിനോട് സ്ഥാപനം ഏറെ കടപ്പെട്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. തികച്ചും ശിശു സൗഹൃദം. വൃത്തഗയുളള അടുക്കള, കമ്പ്യൂട്ടർ ലാബ്, 8 കമ്പ്യൂട്ടർ, എൽ.സി.ഡി. പ്രൊജക്ടർ, പ്രിൻറർ, ഉച്ചഭാഷിണി, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ് അഡാപ്ററഡ് ടോയ് ലററ്
2019-20 വിശേഷങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്ലബുകൾ
വിദ്യാരംഗം, സയൻസ്, ഗണിതം, അറബി, ഇംഗ്ലീഷ്, പരിസ്ഥിതി, ഹെൽത്ത്, സ്പോർട്സ്,
വഴികാട്ടി
നിലമ്പൂർ -മഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, 2.5 കിലോമീററർ ദൂരം, ആമയൂരിൽ നിന്നും 2 km, നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ് .
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18590
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ