"ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| Govt. L. P. S. North Kadungalloor}} | {{prettyurl| Govt. L. P. S. North Kadungalloor}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കടുങ്ങല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 25206 | |സ്കൂൾ കോഡ്=25206 | ||
| സ്ഥാപിതവർഷം=1947 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=683102 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32080101701 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1947 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=യു സി കോളേജ് പി ഒ | ||
|പിൻ കോഡ്=683102 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0484 2605530 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=glpsucc133@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ആലുവ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് കരുമാല്ലൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കളമശ്ശേരി | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=ആലുവ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട് | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=സർക്കാർ | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=39 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഫാത്തിമ കെ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബേബി സി എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മീര സിജേഷ് | |||
|സ്കൂൾ ചിത്രം=Glps north kadungalloor.jpeg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
യു.സി കോളേജിൻറെ കിഴക്കുവശത്ത് ആലുവ-പറവൂർ | യു.സി കോളേജിൻറെ കിഴക്കുവശത്ത് ആലുവ-പറവൂർ റോഡിനു തെക്കുഭാഗത്ത് 8.7.1947 ൽ (മലയാളമാസം 24-11-1122) താത്കാലികമായി നോർത്ത് കടുങ്ങല്ലൂർ ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ യു.സി . കോളേജിന് സമീപത്തു ഓല ഷെഡിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആർ.രാമൻകർത്താ ഹെഡ്മാസ്റ്ററായി ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി. | ||
2495/55 Dt 22/11/55 എന്ന സർക്കാർ ഉത്തരവ് പ്രകാരം കോണോടത്ത് കേശവപിള്ള മുതൽ പേരുടെ 53/A2-50 സെൻറ് തൃശൂർ ഡിവിഷണൽ ഓഫീസറുടെ ഗസറ്റ് പരസ്യപ്രകാരം പൊന്നുംവില നൽകി സർക്കാർ ഏറ്റെടുത്താണ് ഇപ്പോഴത്തെ കെട്ടിടം നിർമിച്ചത്. പുതിയ കെട്ടിടത്തിൽ ശ്രി . ഗോവിന്ദപിള്ള ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ.1964 മുതൽ 1995 വരെ നീണ്ട മുപ്പത് വർഷം ശ്രി. വി. കെ. കുഞ്ഞുമുഹമ്മദ് പ്രധാന അധ്യാപകൻ ആയി സേവനം അനുഷ്‌ഠിച്ചു. 1966-67 കാലഘട്ടങ്ങളിൽ 12 അധ്യാപകരോളം ഉണ്ടായിരുന്നു. കുട്ടികളുടെ ബാഹുല്യം കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.നാട്ടുകാർ രൂപീകരിച്ച ഒരു കമ്മിറ്റി പിരിവെടുത്തു കുട്ടികൾക്കായി ഉച്ചക്കഞ്ഞി നൽകിയിരുന്നു. പിന്നീട് അമേരിക്കയിലെ കെയർ എന്ന സംഘടന സ്കൂളിൽ ഉപ്പുമാവ് വിതരണം ചെയ്തിരുന്നു. സർക്കാർ ഉച്ചഭക്ഷണം ആരംഭിച്ചതോടെ കുട്ടികൾക്ക് കഞ്ഞിയും പയറും നൽകി തുടങ്ങി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പരമ്പരാഗത രീതിയിലുളളതും,ആധുനിക രീതിയിലുളളതുമായ ക്ലാസ്മുറികൾ ഉണ്ട്.ബഹുമാനപ്പെട്ട കളമശ്ശേരി എം.എൽ.എ ശ്രീ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ ഉണ൪വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുളള മൂത്രപ്പുരകൾ നിർമിച്ചിട്ടുണ്ട്.ശുദ്ധമായ കിണർവെളളം ലഭ്യമാണ് | പരമ്പരാഗത രീതിയിലുളളതും,ആധുനിക രീതിയിലുളളതുമായ ക്ലാസ്മുറികൾ ഉണ്ട്.സ്മാർട്ട് ക്ലാസ്സ്‌റൂം ഉപയോഗപ്രദം ആക്കിയുള്ള മികച്ച അധ്യയനം. ബഹുമാനപ്പെട്ട കളമശ്ശേരി എം.എൽ.എ ശ്രീ ഇബ്രാഹിംകുഞ്ഞ് നടപ്പിലാക്കിയ ഉണ൪വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വൃത്തിയുളള മൂത്രപ്പുരകൾ നിർമിച്ചിട്ടുണ്ട്.ശുദ്ധമായ കിണർവെളളം ലഭ്യമാണ്. വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന ചിത്രങ്ങൾകൊണ്ട് മനോഹരം ആക്കിയ ചുവരുകൾ. ശിശുസൗഹൃദ അന്തരീക്ഷം. മികച്ച അധ്യാപകർ. ജൈവ വൈവിധ്യ ഉദ്യാനം. പൂക്കളും ചെടികളും നിറഞ്ഞ ശാന്തമായ അന്തരീക്ഷം. ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചക വാതക സൗകര്യത്തോട് കൂടിയ അടുക്കള. രുചികരമായ ഉച്ചഭക്ഷണം. കലാപരിപാടികൾക്കായി സ്റ്റേജ്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ കളിയുപകരണങ്ങൾ. മഴവെള്ള ശേഖരണത്തിനായി സംഭരണി. അടുക്കളത്തോട്ടം. വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇംഗ്ലീഷ് - മലയാളം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ വായനാമുറി. പഠനത്തിനായി ടീവി സൗകര്യം. പ്രൈമറി ക്ലാസ് മുതൽ കമ്പ്യൂട്ടർ പഠനം. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രീപ്രൈമറി. നീരിക്ഷണ പരീക്ഷണങ്ങളോട് കൂടിയ രസകരമായ പഠനം. കുട്ടികളോടും രക്ഷിതാക്കളോടും കൂടിയ മികച്ച ബന്ധം. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | * വായനമൂല | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
| വരി 52: | വരി 82: | ||
# S.GOVINDA PILLAI | # S.GOVINDA PILLAI | ||
# V.K. KUNJUMUHAMMED | # V.K. KUNJUMUHAMMED | ||
# KAMALAMMA | |||
# KADHEEJA | |||
# ALIYAR | |||
# JAMEELA | |||
# O JAGADHA | |||
# K.K. SANTHOSH | |||
# ALIAMMA V ABRHAM | |||
# P.S. ZABETH | |||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഉണർവ് പരീക്ഷയിൽ ഒന്നാം സ്ഥാനം | -ഉണർവ് പരീക്ഷയിൽ ഒന്നാം സ്ഥാനം. | ||
ശാസ്ത്രമേളയിൽ എ ഗ്രേഡ് | |||
-ശാസ്ത്രമേളയിൽ എ ഗ്രേഡ്. | |||
-ഉപജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം. | |||
-2018ൽ ഏറ്റവും മികച്ച പ്രധാന അധ്യാപിക. ( P.S. ZABETH) | |||
-2019ൽ ശാസ്ത്രമേളയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം. | |||
-കലാമേളയിൽ മികച്ച വിജയം. | |||
-ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ നാലാം സ്ഥാനം , മികച്ച അധ്യാപകർ മികച്ച കോഓർഡിനേറ്റർ . | |||
-2019ൽ മൂന്ന് കുട്ടികൾക്കു എൽ.എസ്. എസ് നേട്ടം. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 63: | വരി 115: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നര കിലോമീറ്റർ). | ||
*നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ. | |||
*നാഷണൽ ഹൈവെയിൽ | *ആലുവ - പറവൂർ റൂട്ടിൽ യു.സി. കോളേജ് ബസ് സ്റ്റോപ്പിൽ നിന്ന് യു. സി - കടുങ്ങല്ലൂർ റോഡിൽ വലതു വശത്തായി കനാലിനു സമീപത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | ||
https://goo.gl/maps/ygLcrvnciCazpy7HA | |||
<br> | <br> | ||
{{ | {{Slippymap|lat=10.122825063200555|lon= 76.33268800687665|zoom=18|width=full|height=400|marker=yes}} | ||