"എ.എം.എൽ.പി.എസ്. കുട്ടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Centenary}}
{{PSchoolFrame/Header}}  
{{prettyurl|A.M.L.P.S. Kuttasseri}}
{{prettyurl|A.M.L.P.S. Kuttasseri}}
{{Infobox School
{{Infobox School
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=69
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 52: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺ വർഗീസ്. സി  
|പ്രധാന അദ്ധ്യാപകൻ=ജോൺ വർഗീസ്. സി  
|പി.ടി.എ. പ്രസിഡണ്ട്=ഹസ്സൻ  കെ ബി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റഫീഖ് സി.കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ജഷീല.വി
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ റസാഖ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18526-School.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 62:
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== '''ചരിത്രം''' ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


വരി 87: വരി 88:


'''ഹെൽത്ത്'''
'''ഹെൽത്ത്'''
== '''ചിത്രശാല''' ==


==വഴികാട്ടി==
==വഴികാട്ടി==
വരി 95: വരി 98:
കൊയ്ലാണ്ടി - എളങ്കൂർ റോഡ്  -  1കി.മീ. - '''കുട്ടശ്ശേരി സ്കൂൾ'''
കൊയ്ലാണ്ടി - എളങ്കൂർ റോഡ്  -  1കി.മീ. - '''കുട്ടശ്ശേരി സ്കൂൾ'''


<!--visbot  verified-chils->
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കുട്ടശ്ശേരി
വിലാസം
കുട്ടശ്ശേരി

AMLPS KUTTASSERI
,
എളങ്കൂർ പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽamlpskuttasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18526 (സമേതം)
യുഡൈസ് കോഡ്32050601006
വിക്കിഡാറ്റQ64566515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ76
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ വർഗീസ്. സി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഫീഖ് സി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ റസാഖ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

  മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് പഞ്ചായത്തിൽ 14 ാം വാർഡിൽ സ്ഥിതി ചെയ്യുന്നു.  പുത്തൂക്കര കമ്മുണ്ണി മുസ്ലിയാർ തുടങ്ങിവെച്ച ഓത്ത് പള്ളിക്കൂടമാണ് 1924 ൽ സ്കൂൾ ആയി മാറിയത്.  കമ്മുണ്ണി മുസ്ല്യാരുടെ കാലത്ത് സഹാധ്യാപകനായിരുന്ന ചെറുകാട് വീരാൻ മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു.  ആരംഭത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകൾ ആയിരുന്നു. പിൽകാലത്ത് 5 വരെ അനുവദിച്ചു.  പിന്നീട് 1 മുതൽ 4 വരെയാക്കി ഉത്തരവിറക്കി.
  121 കുട്ടികൾ പഠിക്കുന്ന സ്കൂൾ ആദ്യം മുസ്ലിം കലണ്ടറായും ഇപ്പോൾ ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു പോരുന്നു.  സി.അബ്ദുസ്സലാം മാനേജറും, സാലിജോൺ ഹെഡ് മിസ്റ്റ്രസ്സും 6 സഹാധ്യപകരും പ്രവർത്തിച്ചു വരുന്നു.

കെട്ടിടം - 2 ഓഫീസ് - 1 കംപ്യൂട്ടർ - 2 ടോയ്ലെറ്റ് - 2 യൂറിനൽ - 10 വിസ്തൃതി - 1.5 ഏക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

 2016-17 അദ്ധ്യനവർഷത്തിൽ ക്ലാസ്സ് തലത്തിലും സ്കൂൾതലത്തിലും വിവിധപാഠ്യതര പ്രവര്ഡത്തനങ്ങൾസംഘടിപ്പിച്ചു, മുകച്ച വിദ്യാർത്ഥികളെ കണ്ടത്തി.  എല്ലാക്ലാസ്സുകളിലും ആഴ്ചകളിൽ നടത്തി വരുന്ന സർഗ്ഗവേളയിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടത്തുന്നതിനും പ്രോത്സാഹിക്കുനാനും കോഴിഞ്ഞു.  സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങൾ, പഞ്ചായത്ത് തലങ്ങളിൽ, ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.  ഈ വർഷം നജ.എൻ പഞ്ചായത്ത്തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, ഉപജില്ലാ തലത്തിൽ മൂന്നാസ്ഥാനവും എഗ്രേഡും ലഭിച്ചു.  
 വിവിധദിനങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്, ചിത്രരചന, കട്ടൗട്ടുകൾ, കഥ, കവിത, etc... എന്നീകലകളിലും കുട്ടികളിൽ അഭിരുചികൾ വളർത്തുന്ന തിനുള്ള പ്രവർത്തനങ്ങൾ നടത്തുക യുണ്ടായി.

ക്ലബുകൾ

വിദ്യാരംഗം

സയൻസ്

മാത്സ്

ഹെൽത്ത്

ചിത്രശാല

വഴികാട്ടി

മഞ്ചേരി - പാണ്ടിക്കാട് റോഡ് - 6കി.മീ. - കുട്ടിപ്പാറ

കുട്ടിപ്പാറ - ചെറുകോട് റോഡ് - 3കി.മീ. - കൊയ്ലാണ്ടി

കൊയ്ലാണ്ടി - എളങ്കൂർ റോഡ് - 1കി.മീ. - കുട്ടശ്ശേരി സ്കൂൾ

Map