"ഗവ. ജെ ബി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=നിഷ എം വൈ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അജിത | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ബേബി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=25448gjbsangamaly.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
}} | }} | ||
.... | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ നായത്തോട് കവലയിൽ ഉള്ള സർക്കാർ വിദ്യാലയമാണ് ഗവ. ജെ. ബി. എസ്. അങ്കമാലി | ||
== ചരിത്രം == | == ചരിത്രം == | ||
അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയർ ബേസിക് സ്കൂൾ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂർ സ്കൂൾ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെട്ടിരുന്നു. 400-ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വർഷത്തിൽ അതിൻെറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂർ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഈ വിദ്യാലയത്തിൽ പഠിച്ച് അത്യുന്നത സ്ഥാനങ്ങളിൽ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതിൽ ഒളിമങ്ങാതെ നിൽക്കുന്ന പുണ്യാത്മാക്കളിൽ ഒരാളാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിൻെറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഈ സ്കൂൾ അങ്കണം എന്നും ആ ഓർമ്മകളുടെ തിരുമുറ്റമായിരിക്കും | അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയർ ബേസിക് സ്കൂൾ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂർ സ്കൂൾ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെട്ടിരുന്നു. 400-ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വർഷത്തിൽ അതിൻെറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂർ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഈ വിദ്യാലയത്തിൽ പഠിച്ച് അത്യുന്നത സ്ഥാനങ്ങളിൽ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതിൽ ഒളിമങ്ങാതെ നിൽക്കുന്ന പുണ്യാത്മാക്കളിൽ ഒരാളാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിൻെറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഈ സ്കൂൾ അങ്കണം എന്നും ആ ഓർമ്മകളുടെ തിരുമുറ്റമായിരിക്കും | ||
| വരി 68: | വരി 68: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} | * [[{{PAGENAME}}സ്കൗട്ട്&ഗൈഡ്‍]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
| വരി 91: | വരി 91: | ||
#വിൽസൺ ഉറുമീസ്(കേരള ഹൈക്കോടതി അഭിഭാഷകൻ) | #വിൽസൺ ഉറുമീസ്(കേരള ഹൈക്കോടതി അഭിഭാഷകൻ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | ---- | ||
| | {{Slippymap|lat=10.18520|lon=76.39723|zoom=18|width=full|height=400|marker=yes}} | ||
---- | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||