സഹായം Reading Problems? Click here


ഗവ. ജെ ബി എസ് അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
(25448 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. ജെ ബി എസ് അങ്കമാലി
സ്കൂൾ ചിത്രം
സ്ഥാപിതം 1888
സ്കൂൾ കോഡ് 25448
സ്ഥലം അങ്കമാലി
സ്കൂൾ വിലാസം അങ്കമാലിപി.ഒ,
പിൻ കോഡ് 683572
സ്കൂൾ ഫോൺ 9496246169
സ്കൂൾ ഇമെയിൽ 25448gjbsangamaly
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല അങ്കമാലി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 13
പെൺ കുട്ടികളുടെ എണ്ണം 6
വിദ്യാർത്ഥികളുടെ എണ്ണം 19
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ അൽഫോ‍ൻസ മാത്യു
പി.ടി.ഏ. പ്രസിഡണ്ട് ലിജി മാർട്ടിൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയർ ബേസിക് സ്കൂൾ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂർ സ്കൂൾ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെട്ടിരുന്നു. 400-ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വർഷത്തിൽ അതിൻെറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂർ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഈ വിദ്യാലയത്തിൽ പഠിച്ച് അത്യുന്നത സ്ഥാനങ്ങളിൽ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതിൽ ഒളിമങ്ങാതെ നിൽക്കുന്ന പുണ്യാത്മാക്കളിൽ ഒരാളാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിൻെറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഈ സ്കൂൾ അങ്കണം എന്നും ആ ഓർമ്മകളുടെ തിരുമുറ്റമായിരിക്കും

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഡി. അച്യുതപിഷാരടി സാർ
  2. വി.കെ. ഗൗരി ടീച്ചർ
  3. ബി. മാലതി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ
  2. മഹാകവി ജി .ശങ്കരക്കുറുപ്പ്
  3. എം. എ . ഗ്രേസി ടീച്ചർ (അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ)
  4. വിൽസൺ ഉറുമീസ്(കേരള ഹൈക്കോടതി അഭിഭാഷകൻ)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_അങ്കമാലി&oldid=405246" എന്ന താളിൽനിന്നു ശേഖരിച്ചത്