"പൊന്നാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
[[പ്രമാണം:SNTD22-ALP-34241-2.jpg|ലഘുചിത്രം]]
{{prettyurl|Ponnad Lps}}
{{prettyurl|Ponnad Lps}}
{{PSchoolFrame/Header}}
{{prettyurl|  GUPS Palluvelilbhagam}}
[[പ്രമാണം:School anual day.jpg|Thumppx|ലഘുചിത്രം|ഇടത്ത്‌|നമ്മുടെ സ്കൂളിന്റെ 60 - മത് പിറന്നാൾ]]
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ  ചേർത്തല ഉപജില്ലയിലെ പൊന്നാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് {{Infobox School
 
|സ്ഥലപ്പേര്=പൊന്നാട്
[[പ്രമാണം:Ponnad school.jpg|ലഘുചിത്രം|പൊന്നാടിന്റെ സ്വന്തം സ്കൂൾ]]
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
 
|റവന്യൂ ജില്ല=ആലപ്പുഴ
             
|സ്കൂൾ കോഡ്=34241
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477710
|യുഡൈസ് കോഡ്=32110400204
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=പൊന്നാട്
|പോസ്റ്റോഫീസ്=പൊന്നാട്
|പിൻ കോഡ്=688538
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=34241cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലതാകുമാരി  കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിമോൻ എൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംല
|സ്കൂൾ ചിത്രം=34241 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==   
[[പ്രമാണം:School anual day.jpg|Thumppx|ലഘുചിത്രം|ഇടത്ത്‌|നമ്മുടെ സ്കൂളിന്റെ 60 - മത് പിറന്നാൾ]]            


             
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ ഉയർത്തി കാണിക്കണമെന്ന് അന്നത്തെ ഭരണാധികാരികളും ജനങ്ങളും ആഗ്രഹിച്ചു.[[പൊന്നാട് എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]


സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ ഉയർത്തി കാണിക്കണമെന്ന് അന്നത്തെ ഭരണാധികാരികളും ജനങ്ങളും ആഗ്രഹിച്ചു.അതിനു വേണ്ടി അവർ പല പദ്ധതികളും നടപ്പിലാക്കി. അതിലൊന്നാണ് വിദ്യാഭ്യാസത്തിൽ മുന്നേറ്റം ഉണ്ടാക്കുക എന്നത്.പല സംസ്ഥാനങ്ങളിലും അത് വിജയിപ്പിക്കാൻ സാധിച്ചു. എന്നാൽ കേരളത്തിൽ അന്നത്തെ അവസ്ഥ വളരെ മോശമായിരുന്നു. ദരിദ്ര്യവും ജാതി മത പ്രശ്നങ്ങളും കേരളത്തിന്റെ വികസനം താമസിപ്പിച്ചു.പക്ഷെ ഈ പ്രശ്നങ്ങളൊന്നും ലവലേശമില്ലാതെ എല്ലാരും ഒരു കുടുംബത്തിലെ അംഗത്തെ പോലെ കഴിഞ്ഞിരുന്ന സുന്ദരമായ ഒരു കൊച്ചുഗ്രാമമുണ്ടായിരുന്നു.ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിലെ പൊന്നാട് എന്ന സുന്ദര ഗ്രാമം. ഇത്തിരി വൈകിയാണെങ്കിലും വിദ്യാഭ്യാസത്തിന്റെ മഹത്തം അവർ തിരിച്ചറിഞ്ഞു. വരും തലമുറയെ നല്ല വിദ്യാഭ്യാസം നൽകി വാർത്തെടുക്കണമെന്നവർ തീരുമാനിച്ചു. നല്ലവരായ നാട്ടുകാർ ചേർന്നു 1956-ൽ വിജയവിലാസം ഭജനമഠത്തിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി. ധാരാളം കുട്ടികൾ അവിടേയ്ക്കു വന്നു കൊണ്ടേയിരുന്നു.എല്ലാ കുട്ടികളേയും ഉൾക്കൊള്ളാൻ അവിടെ ഇടമില്ലായിരുന്നു. ഇത് മനസ്സിലാക്കിയ നല്ലവനായ നടുവത്തേഴത്ത് ശ്രീ മൊയ്തീൻകുഞ്ഞു അവർകൾ സ്ഥലം ദാനം നൽകിയതോടെ 1957-ൽ ഈ കുടിപ്പള്ളിക്കൂടം പൊന്നാട് എൽ പി സ്കൂളായി ഉയർന്നു. തലമുറകളെ അക്ഷര ലോകത്തേക്കും വെളിച്ചത്തിലേക്കും കൈ പിടിച്ചാനയിച്ച പൊന്നാട് എൽ പി സ്കൂൾ അറുപതാണ്ട് പിന്നിടുകയാണ്. നാഗരികതയുടെ ഒരു കൈപാടു പോലും പതിയാത്ത തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ളതും എന്നാൽ പട്ടണങ്ങളിലുള്ള ഏതൊരു സ്കൂളിനേയും വെല്ലുന്ന വിദ്യാഭ്യാസം നൽകുന്ന കുറച്ചു സ്കൂളുകളിൽ മികച്ച ഒന്നാണ് പൊന്നാട്.എൽ.പി.എസ്.നാടിന്റെ തന്നെ ഐശ്വര്യമായ ഈ സ്കൂൾ അറുപതാണ്ടുകൾ കഴിഞ്ഞിട്ടും ഒരു പതിനെട്ടുകാരിയുടെ ചുറുചുറുക്കോടുo പ്രസരിപ്പോടും കൂടി തല ഉയർത്തിപ്പിടിച്ച് തന്റെ മക്കളെ താലോലിച്ചും പുതിയ മക്കളുടെ കാലൊച്ചകൾക്കായ് കാതോർത്തും പൊന്നാട് എന്ന സുന്ദര ഗ്രാമത്തിന്റെ ഹൃദയസ്പന്ദനമായി നിലകൊള്ളുന്നു.


    
    
വരി 15: വരി 72:




*ലൈലാബീവി.എം.കെ
 
*അജിത.കെ
* ലതാകുമാരി കെ ജി
*ലതാമോൾ.പി
* റ്റീനാ കെ സാമുവൽ
*സഹിൽ. എം
* മനുമോൾ മഹേഷ്
*ശാരി.ആർ.ശശീന്ദ്ര
* ബിൻസി എം  
* ലൈലാബീവി.എം.കെ
* ഷമീമ കെ എസ്
* മഞ്ജു ജോസഫ്
* ആശാദേവി എസ് വി


==മുൻ പ്രധാന അദ്ധ്യാപകർ==
==മുൻ പ്രധാന അദ്ധ്യാപകർ==
വരി 33: വരി 94:
  *ഷിയാസ്
  *ഷിയാസ്
  *രാജേന്ദ്രൻ
  *രാജേന്ദ്രൻ
  *നടരാഭൗതികസൗകര്യങ്ങൾ
  *നടരാജൻ
==ഭൗതികസൗകര്യങ്ങൾ ==
  *ഗ്രാമീണ അന്തരീക്ഷമുള്ള നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അപൂർവ്വം സ്കൂളിൽ ഒന്ന്
  *ഗ്രാമീണ അന്തരീക്ഷമുള്ള നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അപൂർവ്വം സ്കൂളിൽ ഒന്ന്
  * കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്തും ജനങ്ങളും അദ്ധ്യാപകരും ഇവിടെ ഒരുക്കിയിരിക്കുന്നു.
  * കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്തും ജനങ്ങളും അദ്ധ്യാപകരും ഇവിടെ ഒരുക്കിയിരിക്കുന്നു.
വരി 39: വരി 101:
  * സ്കൂളിനുവേണ്ട എല്ലാ പിൻതുണയും പഞ്ചായത്തും നല്ലവരായ നാട്ടുകാരും നൽകുന്നു.
  * സ്കൂളിനുവേണ്ട എല്ലാ പിൻതുണയും പഞ്ചായത്തും നല്ലവരായ നാട്ടുകാരും നൽകുന്നു.


== പ്രപാഠ്യേതരവർത്തനങ്ങൾ ==
== പാഠ്യേതരവർത്തനങ്ങൾ ==
* സയൻസ് ക്ലബ്
 
* ഹെൽത്ത് ക്ലബ്
* * സയൻസ് ക്ലബ്
* ഗണിത ക്ലാസ്
* ഹെൽത്ത് ക്ലബ്
* വിദ്യാരംഗം, കലാസാഹിത്യ വേദി
* ഗണിത ക്ലാസ്
* ഇംഗ്ലീഷ് ക്ലബ്  
* വിദ്യാരംഗം, കലാസാഹിത്യ വേദി
* ബുൾ - ബുൾ
* ഇംഗ്ലീഷ് ക്ലബ്  
* ബുൾ - ബുൾ
* പരിസ്ഥിതി ക്ലബ്
* കൃഷി ക്ലബ്
[[പ്രമാണം:Ponnad L P S.jpg|ലഘുചിത്രം|Image]]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 53: വരി 119:
        
        


== വഴികാട്ടി ==
==വഴികാട്ടി==
*മണ്ണഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും വടക്കോട്ട് വന്ന് സ്കൂൾ കവലയിൽ എത്തുക. അവിടെ നിന്നും കിഴക്കോട്ട് ഓട്ടോ മാർഗ്ഗം നാല്  കിലോമീറ്റർ പോകുക. സ്കൂളിന് മുന്നിൽ  എത്താം.
*മണ്ണഞ്ചേരിയിൽ നിന്നും വടക്കോട്ട് വന്ന് പി കെ കവലയിൽ എത്തുക. അവിടെ നിന്നും കിഴക്കോട്ടുള്ള റോഡിലൂടെ ചെല്ലുക.റോഡ് അവസാനിക്കുന്ന സ്ഥലത്തു നിന്നും തെക്കോട്ട് ചെല്ലുമ്പോൾ സ്കൂളിന് മുന്നിൽ എത്താം.
<br>
----
{{Slippymap|lat=9.588471601539846|lon= 76.36117175190009|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
 
  *ചേർത്തലയിൽ നിന്നും മുഹമ്മ.മുഹമ്മയിൽ നിന്നും പൊന്നാട്.
  *ചേർത്തലയിൽ നിന്നും മുഹമ്മ.മുഹമ്മയിൽ നിന്നും പൊന്നാട്.


  *ആലപ്പുഴയിൽ നിന്നും മുഹമ്മ.മുഹമ്മയിൽ നിന്നും പൊന്നാട്.
  *ആലപ്പുഴയിൽ നിന്നും മുഹമ്മ.മുഹമ്മയിൽ നിന്നും പൊന്നാട്.-->
"https://schoolwiki.in/പൊന്നാട്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്