"എ.എം.എൽ.പി.എസ്. ചേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1922
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=എ.എം.എൽ.പി.എസ് ചേപ്പൂര്
|സ്കൂൾ വിലാസം=മലപ്പുറം, പിൻ : 676509
|പോസ്റ്റോഫീസ്=ആനക്കയം
|പോസ്റ്റോഫീസ്=ആനക്കയം
|പിൻ കോഡ്=676509
|പിൻ കോഡ്=676509
|സ്കൂൾ ഫോൺ=0483 2782290
|സ്കൂൾ ഫോൺ=+919846883431
|സ്കൂൾ ഇമെയിൽ=cheppuramlps@gmail.com
|സ്കൂൾ ഇമെയിൽ=cheppuramlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=133
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അൻസാർ കെ
|പ്രധാന അദ്ധ്യാപകൻ=അൻസാർ കെ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സിറാജുദ്ദീൻ. കെ.പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സിറാജുദ്ദീൻ കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=റൈഹാനത്ത്. സി‌പി
|എം.പി.ടി.എ. പ്രസിഡണ്ട്=റൈഹാനത്ത് സി‌ പി
|സ്കൂൾ ചിത്രം=18412-01.jpg
|സ്കൂൾ ചിത്രം=18412-01.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18412-Logo School.jpg
|logo_size=50px
|logo_size=50px
}}
}}
മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!!

== ചരിത്രം ==  
== ചരിത്രം ==  
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി  സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. ഊത്താലക്കൽ ഭാഗത്ത് നിന്ൻ സ്കൂളിന്റെ പ്രവർത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂൺ കാലിൽ കെട്ടിയ അരച്ചുമർ പുൽ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വർഷങ്ങൾക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി  സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. [[എ.എം.എൽ.പി.എസ്. ചേപ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
ബ്ലോക്കിൽ നിന്നുള്ള ഗ്രാൻറും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാൻ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയർത്തുവാൻ  കാരണമായി.
മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ൽ KER പ്രകാരത്തിൽ 3 ക്ലാസ്സ് റൂമുകളുള്ള ഒരു  കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു. 75 വിദ്യാർത്ഥിനികളടക്കം 144 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിജ്ഞാന കലാ കായിക രംഗങ്ങളിൽ വിവിധ വർഷങ്ങളിലായി പല നേട്ടങ്ങളും കൊയ്തെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയത്തിന് 1997-98 ൽ D.P.E.P കാലത്ത് പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം എന്ന സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
*ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
*സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
*ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ്‌ മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
*ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
*പ്രസിദ്ധീകരണമായി മനോരമ പത്രവും ഉണ്ട്
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.  
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.  
*ബഹു. അബ്ദുൽ വഹാബ് എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2 കമ്പ്യുട്ടറുകളും, എഡ്യുസാറ്റ് സംവിധാനവും (2008). ബഹു അഡ്വ. ഉമ്മർ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു കമ്പ്യുട്ടറും (2009). CD പ്രദർശനങ്ങൾക്കും WE പ്രവർത്തനങ്ങൾക്കും അവസരം.

വരി 89: വരി 80:
*[[{{PAGENAME}}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
*[[{{PAGENAME}}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ഭൗതിക സൗകര്യങ്ങൾ ==
*മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു  കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.
*ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
*സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
*കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
*എസ്. എസ്. എ ഗ്രാന്റിലൂടെ റാമ്പും റയിലും, തണലിൽ സിമന്റ് ബെഞ്ചുകൾ, ഒന്നാം ക്ലാസ്സിലേക്ക് ബേബി ചെയറുകൾ, ബോർഡുകൾ ചുമർ അലമാരകൾ (2003-2009)
*ഗ്രാമ പഞ്ചായത്തിൽ നിന്ന് വിവിധ വർഷങ്ങളിൽ ലഭിച്ച വെയിംഗ്‌ മെഷീൻ, ഫസ്റ്റ് എയിഡ് സാധനങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഗെയിംസ് മുതലായവ.
*ഫ്രീ ടെക്സ്റ്റ് പുസ്തകങ്ങൾക്കു പുറമെ SSA - PTA സഹകരണത്തിലൂടെ വളർന്ന് കൊണ്ടിരിക്കുന്ന ലൈബ്രറി. അമ്മമാർക്കും വായിക്കാൻ അവസരം നൽകുന്നു.
*മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2023 ൽ KER പ്രകാരത്തിൽ 6 ക്ലാസ്സ് റൂമുകളുള്ള ഒരു  കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.
== മുൻ പ്രധാനാധ്യാപകർ ==
{| class="wikitable"
|+
! rowspan="2" |ക്രമ നമ്പർ
! rowspan="2" |അധ്യാപകന്റെ പേര്
! rowspan="2" |നാട്
! rowspan="2" |ജനന വർഷം
! colspan="2" |സ്കൂളിൽ
! rowspan="2" |നിര്യാണം
|-
!ചേർന്നത്
!വിട്ടത്
|-
|1
|വി കെ നാരായണൻ
|വള്ളിക്കാപറ്റ
|1934
|1955
|.............
|21.8.1980
|-
|2
|കെ ഗോവിന്ദൻ നായർ
|വള്ളിക്കാപറ്റ
|1931
|1931
|1957
|12.11.2019
|-
|3
|കെ കറുപ്പൻ
|വള്ളിക്കാപറ്റ
|1941
|1963
|.............
|28.3.1987
|-
|4
|എ. അബ്ദുറഹിമാൻ
|ചേപ്പൂര്
|1963
|1982
|2019
|.............
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.074034,76.13874|zoom=18}}
{{Slippymap|lat=11.074034|lon=76.13874|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ.പി.എസ്._ചേപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്