ഉള്ളടക്കത്തിലേക്ക് പോവുക

"എസ്എഎൽപിഎസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nhanbabu (സംവാദം | സംഭാവനകൾ)
No edit summary
12334 (സംവാദം | സംഭാവനകൾ)
NAME OF PTA&MPTA,TOTAL NUMBER OF CHILDREN,
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1954
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=PANANGAD
KANHIRAPOIL PO
ANANDHASRAM VIA
671531
|പോസ്റ്റോഫീസ്=കാഞ്ഞിരപ്പൊയിൽ  
|പോസ്റ്റോഫീസ്=കാഞ്ഞിരപ്പൊയിൽ  
|പിൻ കോഡ്=671531
|പിൻ കോഡ്=671531
വരി 23: വരി 26:
|ലോകസഭാമണ്ഡലം=കാസർഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|താലൂക്ക്=ഹോസ്‌ദുർഗ്
|താലൂക്ക്=vellarikkund
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
വരി 34: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 54:
|പ്രധാന അദ്ധ്യാപിക=പ്രീത പി  
|പ്രധാന അദ്ധ്യാപിക=പ്രീത പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കപിൽ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ASHOKAN M
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=NIISHA K
|സ്കൂൾ ചിത്രം=12334 01.jpg
|സ്കൂൾ ചിത്രം=12334 01.jpg
|size=350px
|size=350px
വരി 62: വരി 65:
കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂർ ഗ്രാമപഞ്ചായത്തിലെ തായന്നൂർ ഗ്രാമത്തിലെ പതിനാറാം വാർഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ എൻ.വി. കമ്മാരൻ നായർ , വിദ്യാഭ്യാസം നേടാൻ കഴിവില്ലാത്ത സാധാരണക്കാരന്  വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ ലൈബ്രറി എന്നിവയുണ്ട്.
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ ലൈബ്രറി എന്നിവയുണ്ട്.
*വാഹനസൗകര്യം
*ഐ .ടി ലാബ്

== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*പഠനോത്സവം

==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
വരി 74: വരി 80:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable"
==വഴികാട്ടി==
|+
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
!1
| style="background: #ccf; text-align: center; font-size:99%;" |  
!.....................................
!
!
|-
|2
|
|
|
|-
|3
|
|
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|4
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
|
|
|}

*   കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- കാഞ്ഞിരപ്പൊയിൽ റൂട്ട്
==വഴികാട്ടി==
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|}
* കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- കാഞ്ഞിരപ്പൊയിൽ റൂട്ട്

<!--visbot  verified-chils->
{{Slippymap|lat=12.3446|lon= 75.1652 |zoom=18|width=full|height=400|marker=yes}}

14:34, 12 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്എഎൽപിഎസ് പനങ്ങാട്
വിലാസം
പനങ്ങാട്

കാഞ്ഞിരപ്പൊയിൽ പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0467 2240411
ഇമെയിൽ12334salpspanangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12334 (സമേതം)
യുഡൈസ് കോഡ്32010500403
വിക്കിഡാറ്റQ64398811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്vellarikkund
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത പി
പി.ടി.എ. പ്രസിഡണ്ട്ASHOKAN M
എം.പി.ടി.എ. പ്രസിഡണ്ട്NIISHA K
അവസാനം തിരുത്തിയത്
12-06-202512334

പ്രോജക്ടുകൾ

ചരിത്രം

കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂർ ഗ്രാമപഞ്ചായത്തിലെ തായന്നൂർ ഗ്രാമത്തിലെ പതിനാറാം വാർഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ എൻ.വി. കമ്മാരൻ നായർ , വിദ്യാഭ്യാസം നേടാൻ കഴിവില്ലാത്ത സാധാരണക്കാരന് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ ലൈബ്രറി എന്നിവയുണ്ട്.

  • വാഹനസൗകര്യം
  • ഐ .ടി ലാബ്

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 .....................................
2
3
4

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- കാഞ്ഞിരപ്പൊയിൽ റൂട്ട്
Map
"https://schoolwiki.in/index.php?title=എസ്എഎൽപിഎസ്_പനങ്ങാട്&oldid=2702929" എന്ന താളിൽനിന്ന് ശേഖരിച്ചത്