"സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|StJudes EMHSS Thammanam}}

'''[https://schoolwiki.in/StJudes_EMHSS_Thammanam ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{PHSSchoolFrame/Header}}{{prettyurl|StJudes_EMHSS_Thammanam}}

https://schoolwiki.in/StJudes_EMHSS_Thammanam

{{Infobox School

|വിദ്യാഭ്യാസ ജില്ല=എറണാകുളം

|റവന്യൂ ജില്ല=എറണാകുളം

|സ്കൂൾ കോഡ്=26104
{{Infobox School
|എച്ച് എസ് എസ് കോഡ്=7116
| സ്ഥലപ്പേര്=
|വി എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= എറണാകുളം
|വിക്കിഡാറ്റ ക്യു ഐഡി=
| റവന്യൂ ജില്ല= എറണാകുളം
|യുഡൈസ് കോഡ്=32081301422
| സ്കൂൾ കോഡ്=
|സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
| സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1984
| സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
| സ്കൂൾ വിലാസം= പി.ഒ,
എറണാകുളം
|പോസ്റ്റോഫീസ്=തമ്മനം
| പിൻ കോഡ്=
|പിൻ കോഡ്=682032
| സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0484 2336969
| സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=stjudeshssjudes32@ymail.com
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.stjudesemhss.com
| ഉപ ജില്ല=വൈപ്പിൻ
|ഉപജില്ല=തൃപ്പൂണിത്തുറ
| ഭരണം വിഭാഗം=സർക്കാർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| സ്കൂൾ വിഭാഗം= എയ്ഡഡ് വിദ്യാലയം
|വാർഡ്=45
| പഠന വിഭാഗങ്ങൾ1=
|ലോകസഭാമണ്ഡലം=എറണാകുളം
| പഠന വിഭാഗങ്ങൾ2=
|നിയമസഭാമണ്ഡലം=തൃക്കാക്കര
| പഠന വിഭാഗങ്ങൾ3=
|താലൂക്ക്=കണയന്നൂർ
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം=
|പഠന വിഭാഗങ്ങൾ2=യു.പി
| അനദ്ധ്യാപകരുടെ എണ്ണം=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ5=
| പി.ടി.. വൈസ് പ്രസിഡണ്ട്=
|സ്കൂൾ തലം=1 മുതൽ 12 വരെ
| സ്കൂൾ ചിത്രം=[[ചിത്രം:StJudesEMHSSThammanam.jpg|250px]]  ‎|
|മാദ്ധ്യമം=ഇംഗ്ലീഷ്

|ആൺകുട്ടികളുടെ എണ്ണം 1-10=512
|പെൺകുട്ടികളുടെ എണ്ണം 1-10=303
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=38
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=23
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സി. മെർലിൻ ജോർജ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സൈന കെ എസ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജീവ്‌ നാരായണൻ
|എം.പി.ടി.. പ്രസിഡണ്ട്=ലിജി മേരി പി ജെ
|സ്കൂൾ ചിത്രം=StJudesEMHSSThammanam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ കാരണക്കോടം സ്ഥലത്തുള്ള ഒരു  അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ .ജൂഡ്സ് ഇ.എം എച്ച്  എസ്  എസ്  കാരണക്കോടം .
[[പ്രമാണം:Slide1.jpg|ലഘുചിത്രം|SCHOOL]]
== ആമുഖം ==
== ആമുഖം ==

വരി 49: വരി 74:

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
=== 2019 ===
=== 2020 ===
=== 2021 ===
=== 2022 ===

വരി 60: വരി 93:

== മേൽവിലാസം ==
== മേൽവിലാസം ==
== മുൻ പ്രധാനാധ്യാപകർ ==
{| class="wikitable"

==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:9.98329,76.30509|zoom=18}}
{{Slippymap|lat=9.98329|lon=76.30509|zoom=18|width=full|height=400|marker=yes}}

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം
വിലാസം
കാരണക്കോടം

തമ്മനം പി.ഒ.

682032

എറണാകുളം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ0484 2336969
ഇമെയിൽstjudeshssjudes32@ymail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26104 (സമേതം)
എച്ച് എസ് എസ് കോഡ്7116
യുഡൈസ് കോഡ്32081301422
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ512
പെൺകുട്ടികൾ303
ഹയർസെക്കന്ററി
ആൺകുട്ടികൾ38
പെൺകുട്ടികൾ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. മെർലിൻ ജോർജ്
വൈസ് പ്രിൻസിപ്പൽസൈന കെ എസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ്‌ നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിജി മേരി പി ജെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ കാരണക്കോടം സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ .ജൂഡ്സ് ഇ.എം എച്ച് എസ് എസ് കാരണക്കോടം .

SCHOOL

ആമുഖം

എറണാകുളം -അങ്കമാലി അതിരൂപതയിലെ കാരണക്കോടം ഇടവകയുടെ കീഴിലള്ളസ്ഥാപനമാണ് സെന്റ് ജ്യൂഡ് സ്ക്കൂൾ.1982-ൽ റവ.ഫാ.ഡോ.ജോസ് തച്ചിൽ പള്ളി വികാരി ആയിരിക്കുമ്പോഴാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. എറണാകുളം അതിരൂപത മോൺ ഫാ.ജോർജ്ജ് മാണിക്കനാം പറമ്പിൽ ആണ് സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ഇംഗ്ലീഷ് മീഡിയത്തിൽ എൽ,കെ,ജി,യു.കെ.ജി വിഭാഗങ്ങളിലായി തുടങ്ങിയ സ്ക്കൂളിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ 1983 -ൽ പ്രൈമറി വിഭാഗവും 1995-ൽ യു.പി ,ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തനം ആരംഭിച്ചു. 1995-ൽ ഫാ.സെബാസ്റ്റ്യൻ മാണിക്കത്താൽ പള്ളി വികാരിയും മാനേജരും ആയിരിക്കുമ്പോൾ ആണ് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ശ്രീ.കെ കുട്ടപ്പൻ ആണ് ഹൈസ്ക്കൂളിന്റെ പ്രവർത്തനോൽഘാടനം നിർവഹിച്ചത് . 2002-ൽ ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിനും അംഗീകാരം ലഭിച്ചു. പള്ളി വികാരിയും മാനേജരും ആയി സേവനം അനുഷ്ഠിക്കുന്ന ഫാ.ഐസക്ക് ഡാമിയന്റെ പരിശ്രമഫലമായി ഇപ്പോൾ പുതിയ മന്ദിരത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.

സിൽവർ ജൂബിലി പിന്നിട്ട ഈ വിദ്യാലയത്തിന്റെ മികവിന്റെ പടവുകൾ അനുസ്മരിക്കാതെ ‍‍കടന്നു പോകാനാവില്ല. റവ.ഫാ.പോൾ കാവലക്കാട്ട് വികാരിയും മാനേജരും ആയിരിക്കുമ്പോൾ 1998-ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ചിൽ പരീക്ഷ എഴുതിയ എല്ലാവരും വിജയിക്കുകയും 13ാം റാങ്ക് നേടുകയും ചെയ്തു. അന്നു മുതൽ ഇന്നു വരെ ആ നിലവാരം പുലർത്തി നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ റാങ്കിന്റെ കാലഘട്ടം അവസാനിക്കുന്ന വേളയിലും യഥാക്രമം 8ഉം 12ഉം റാങ്ക് ഈ സ്ഥാപനത്തെ തേടിയെത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിങ്ങ് സമ്പ്രദായയം നിലവിൽ വന്നപ്പോഴും ഉന്നത നിലവാരം പുലർത്തിയ ഈ സ്ഥാപനത്തിൽ 2009 മാർച്ചിലെ പരീക്ഷയിൽ എല്ലാവിഷയത്തിനും A+ കിട്ടിയവരുടെ പട്ടികയിൽ 13 പേർ ഉണ്ടായിരുന്നു.

സ്ക്കൂൾ കലാ-കായിക -ശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാലയമാണ്.ഇത് കഴിഞ്ഞ വിദ്യാലയവർഷത്തിൽ ശാസ്ത്രമേളയിൽ ഗണിതശാസ്ത്ര വിഭാഗത്തിലും പ്രവർത്തിപരിചയമേളയിലും ഇവിടുത്തെ കുട്ടികൾ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.കായികരംഗത്തുള്ള പ്രവർത്തനവും പ്രശംസനീയമായിരുന്നു.സ്ക്കൂൾ ദേശീയ ഗയിംസിൽ ഷട്ടിൽ ബാറ്റ്മിന്റണിൽ കഴിഞ്ഞ വർഷം മാസ്റ്റർ ശ്യാം പ്രസാദ് ,മാസ്റ്റർ അശ്വിൻ പോൾ എന്നിവർ പങ്കെടുത്തിട്ടുണ്ട് ഈ വിദ്യാലയവർഷത്തിലും പ്രസ്തുത വിദ്യാർത്ഥികൾക്ക് ദേശീയഗയിംസിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.2009-10 വിദ്യാലയവർഷത്തിൽ തുടക്കം കുറിച്ച ദേശീയസ്ക്കൂൾ ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിനുവേണ്ടി ഈ സ്ക്കൂളിലെ മാസ്റ്റർ കരുൺ മധു പങ്കെടുത്തിട്ടുണ്ട്.

സ്ക്കൂളിന്റെ ആരംഭകാലഘട്ടത്തിൽ പ്രധാനാധ്യാപികയായിരുന്നത് റവ.സിസ്റ്റർ ജീസ് തോമസ് ആണ്.തുടർന്ന് സിസ്റ്റർ ജീസ് മരിയ ,സിസ്റ്റർ ദീപ്തി എന്നിവരും പ്രധാനാധ്യാപികമാരായി സേവനം ചെയ്തിട്ടുണ്ട്. എൽ കെ ജി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസ്സുകളലായി ഇപ്പോൾ 1150 വിദ്യാർത്ഥികൾ ഇവിടെ ഉണ്ട്. അധ്യാപകരും അനധ്യാപകരുമായി 55 ജീവനക്കാരുള്ള ഈ സ്ക്കൂളിലെ പ്രിൻസിപ്പാൾ ആയി ഇപ്പോൾ സേവനംഅനുഷ്ഠിക്കിന്നത് സിസ്റ്റർ ക്ലീറ്റസ് ആണ്.

നേട്ടങ്ങൾ

2019

2020

2021

2022

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

മുൻ പ്രധാനാധ്യാപകർ

വഴികാട്ടി

Map