"പൊന്ന്യം സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യഭ്യാസ ജില്ലയിലെ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊന്ന്യം ഈസ്റ്റ് , ചൊയ്യാംടം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം സെൻട്രൽ എൽ.പി.എസ്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പൊന്ന്യം ഈസ്റ്റ് , ചൊയ്യാംടം | |സ്ഥലപ്പേര്=പൊന്ന്യം ഈസ്റ്റ് , ചൊയ്യാംടം | ||
വരി 55: | വരി 56: | ||
|സ്കൂൾ ചിത്രം=pclps.jpg | |സ്കൂൾ ചിത്രം=pclps.jpg | ||
|size=350px | |size=350px | ||
|caption= | |caption=04902305720 | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | == == | ||
ചരിത്രം - പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക് അറിവ് നൽകാനായി കുന്നുമ്മ ചാത്തു മാസ്റ്റർ 1912ൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് 1916 മുതൽ സർക്കാർ അംഗീകാരത്തോടെ പൊന്ന്യം സെൻട്രൽ എൽ. പി സ്കൂളായി മാറിയത്. 1920ൽ ഈ വിദ്യാലയം പെൺകുട്ടികളുടേത് മാത്രമായി മാറി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി പെൺകുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 67: | വരി 68: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ഗണിത ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | * സയൻസ് കോർണർ | ||
* ഹെൽത്ത് ക്ലബ്ബ് | |||
സയൻസ് കോർണർ | * നീന്തൽ പരിശീലനം | ||
* ക്വിസ് മത്സര പരിശീലനം | |||
ഹെൽത്ത് ക്ലബ്ബ് | * സ്പോക്കൺ ഇംഗ്ലീഷ് | ||
നീന്തൽ പരിശീലനം | |||
ക്വിസ് മത്സര പരിശീലനം | |||
സ്പോക്കൺ ഇംഗ്ലീഷ് | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 102: | വരി 97: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | തലശ്ശേരി കൂത്തുപറമ്പ് റോഡിൽ നാലേ ഒന്നിൽ നിന്നും കക്കറ റോഡിൽ 250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം{{Slippymap|lat=11.779013320944387|lon= 75.53202248494468 |zoom=16|width=800|height=400|marker=yes}} |
20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യഭ്യാസ ജില്ലയിലെ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പൊന്ന്യം ഈസ്റ്റ് , ചൊയ്യാംടം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം സെൻട്രൽ എൽ.പി.എസ്.
പൊന്ന്യം സെൻട്രൽ എൽ.പി.എസ് | |
---|---|
വിലാസം | |
പൊന്ന്യം ഈസ്റ്റ് , ചൊയ്യാംടം പൊന്ന്യം ഈസ്റ്റ് പി.ഒ. , 670641 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | hmponniamcentral@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14333 (സമേതം) |
യുഡൈസ് കോഡ് | 32020400413 |
വിക്കിഡാറ്റ | Q64457176 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീജിത്ത്.കെ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമ്ന ജിതേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം - പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക് അറിവ് നൽകാനായി കുന്നുമ്മ ചാത്തു മാസ്റ്റർ 1912ൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് 1916 മുതൽ സർക്കാർ അംഗീകാരത്തോടെ പൊന്ന്യം സെൻട്രൽ എൽ. പി സ്കൂളായി മാറിയത്. 1920ൽ ഈ വിദ്യാലയം പെൺകുട്ടികളുടേത് മാത്രമായി മാറി. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി പെൺകുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായുള്ള കെട്ടിടത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് സൗകര്യത്തോടെ ഒരു ഐ ടി ക്ലാസ് റൂം സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് - രണ്ട് ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സയൻസ് കോർണർ
- ഹെൽത്ത് ക്ലബ്ബ്
- നീന്തൽ പരിശീലനം
- ക്വിസ് മത്സര പരിശീലനം
- സ്പോക്കൺ ഇംഗ്ലീഷ്
മാനേജ്‌മെന്റ്
ശ്രീമതി. കുന്നുമ്മ മഹിജ കുമാരി
മുൻസാരഥികൾ
- ശ്രീ. കുന്നുമ്മ ചാത്തു മാസ്റ്റർ
- ശ്രീ. ആയ്യത്താൻ ചാത്തുക്കുട്ടി മാസ്റ്റർ
- ശ്രീമതി. കുന്നുമ്മ ജാനകി ടീച്ചർ
- ശ്രീ. കുന്നുമ്മ ചാത്തുക്കുട്ടി മാസ്റ്റർ
- ശ്രീമതി. കുന്നുമ്മ കല്ല്യാണി ടീച്ചർ
- ശ്രീമതി. കുന്നുമ്മ മാണി ടീച്ചർ
- ശ്രീ. കുന്നുമ്മ കുമാരൻ മാസ്റ്റർ
- ശ്രീമതി. വി.എം നാണി ടീച്ചർ
- ശ്രീ. ടി.രാഘവൻ മാസ്റ്റർ
- ശ്രീമതി. വി .വി കൗസു ടീച്ചർ
- ശ്രീ. കെ. രവീന്ദ്രൻ മാസ്റ്റർ
- ശ്രീമതി. പി .കെ രാധ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. പി. സതി ദേവി (മുൻ പാർലമെന്റ് അംഗം)
വഴികാട്ടി
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ നാലേ ഒന്നിൽ നിന്നും കക്കറ റോഡിൽ 250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14333
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ