"ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GVHS East Maradi}} | {{PVHSSchoolFrame/Header}}{{prettyurl|GVHS East Maradi}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാറാടി | |||
| സ്ഥലപ്പേര്=മാറാടി | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല=എറണാകുളം | |സ്കൂൾ കോഡ്=28030 | ||
| സ്കൂൾ കോഡ്= 28030 | |എച്ച് എസ് എസ് കോഡ്=07209 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്=907029 | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99486081 | ||
| സ്ഥാപിതവർഷം= 1956 | |യുഡൈസ് കോഡ്=32080600703 | ||
| സ്കൂൾ വിലാസം= മാറാടി | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 686673 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1956 | ||
| സ്കൂൾ ഇമെയിൽ= 28030gvhssmarady@gmail.com | |സ്കൂൾ വിലാസം= GVHSS EASTMARADY | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ഈസ്റ്റ് മാറാടി | ||
| | |പിൻ കോഡ്=686673 | ||
| | |സ്കൂൾ ഫോൺ=0485 2832948 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=28030gvhssmarady@gmail.com | ||
| പഠന വിഭാഗങ്ങൾ1= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കൂത്താട്ടുകുളം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=9 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= marady.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=29 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=റെനിതാ ഗോവിന്ദ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അജയൻ എ എ | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ പി ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിനിജ സനൽ | |||
|സ്കൂൾ ചിത്രം=marady.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക് റോഡിന്റെ സമീപമാണ് ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു. | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക് റോഡിന്റെ സമീപമാണ് ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 61: | വരി 89: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജൂനിയർ റെഡ്ക്റോസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 199: | വരി 228: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
---- | ---- | ||
{{ | {{Slippymap|lat=9.94697|lon=76.56613|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി | |
---|---|
വിലാസം | |
മാറാടി GVHSS EASTMARADY , ഈസ്റ്റ് മാറാടി പി.ഒ. , 686673 , എറണാകുളം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0485 2832948 |
ഇമെയിൽ | 28030gvhssmarady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28030 (സമേതം) |
എച്ച് എസ് എസ് കോഡ് | 07209 |
വി എച്ച് എസ് എസ് കോഡ് | 907029 |
യുഡൈസ് കോഡ് | 32080600703 |
വിക്കിഡാറ്റ | Q99486081 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | കൂത്താട്ടുകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റെനിതാ ഗോവിന്ദ് |
പ്രധാന അദ്ധ്യാപകൻ | അജയൻ എ എ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ പി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സിനിജ സനൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക് റോഡിന്റെ സമീപമാണ് ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട് ഒരു കൊച്ചു മലർവാടിതന്നെയാണ്. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.
ചരിത്രം
ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഈ നാട്ടിലെ കുട്ടികൾക്ക് തുടർവിദ്യാഭ്യാസത്തിന് അവസരമില്ലാത്ത സാഹചര്യം മനസ്സിലാക്കി 1956 ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. പി.വി. അബ്രാഹം പാലക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. പി.റ്റി. ജോൺ കുറ്റിപ്പുഴ മുതലായവരുടെയും അഭ്യുദയകാംക്ഷികളായിട്ടുള്ള ഗ്രാമനിവാസികളുടെയും അശ്രാന്ത പരിശ്രമഫലമായാണ് ഗവ. യു.പി. സ്‌കൂൾ ഈസ്റ്റ് മാറാടി സ്ഥാപിതമായത്. ഈ സ്‌കൂൾ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി നൽകി മഹാമനസ്‌കത കാട്ടിയ ശ്രീ. സി.ജെ. അബ്രഹാം പ്രത്യേക അഭിനന്ദനമർഹിക്കുന്നു. വർഷങ്ങൾക്കുശേഷം 1967-ൽ ശ്രീ. കുമാരൻ മാസ്റ്റർ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ് ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയർത്തപ്പെട്ടത്. 1997-ൽ വി.എച്ച്.എസ്.ഇ. അനുവദിച്ചതിനാൽ 10-ാം ക്ലാസ്സുകഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി വിദൂരസ്ഥലങ്ങളിൽ പോകാതെ പഠനം തുടരാൻ കഴിഞ്ഞു. നാളിതുവരെ കർമ്മോൻമുഖമായ പ്രവർത്തനങ്ങൾ കാഴ്‌ചവച്ചിട്ടുള്ള ഈ വിദ്യാകേന്ദ്രത്തിന്റെ പ്രിൻസിപ്പാളായി ഇപ്പോൾ സേവനമനുഷ്‌ഠിക്കുന്നത് ശ്രീമതി. കെ.ജി.പ്രിയംവദ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 7 അദ്ധ്യാപകരും, എച്ച്.എസ്. വിഭാഗത്തിൽ 9 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. മുൻ ജില്ലാകൗൺസിൽ പ്രസിഡന്റ് ശ്രീമതി. മോളി എബ്രഹാം, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതാ ശിവൻ എന്നിവർക്കു പുറമെ ദേശീയ-അന്തർദേശീയ തലത്തിൽ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ് എന്നത് നാട്ടുകാർക്കും സ്ഥാപനത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്. ഇപ്പോൾ യു.എസ്.എ.യിൽ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാർ പാറയിൽ 2007-ൽ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡൽ കരസ്ഥമാക്കിയ ബെന്നി വർഗ്ഗീസ് എന്നിവർ അവരിൽ ചിലരാണ്. മാറാടി ഗ്രാമപഞ്ചായത്തിലെ ഏക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളായ ഇവിടെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഉത്‌പാദന പരിശീലന യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. കൃഷി, മൃഗസംരക്ഷണം എന്നിവയോടനുബന്ധിച്ച് വിവിധ മേഖലകളിൽ പരിശീലനം (കൂൺ, അസോള, കന്നുകുട്ടി പരിപാലനം) നടത്തിവരുന്നു. 2015-16 ൽ ഹയർസെക്കൻഡറി (സയൻസ്,കൊമേഴ്സ്) എന്നീ 2 ബാച്ചുകൾ ആരംഭിച്ചു. HSS വിഭാഗത്തിനായി ഒരു കോടി രൂപാ മുടക്കി കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. ഇവിടെ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകർക്കായി നടത്തിയ പ്രഥമ പരിശീലനം ഇവിടെയായിരുന്നു. ഇന്റർനെറ്റ്, ബ്രോഡ്‌ബാന്റ്, എഡ്യൂസാറ്റ്, കമ്പ്യൂട്ടർ തുടങ്ങി ഐ.ടി. മേഖലയിലെ നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഇവിടെ വിദ്യാഭ്യാസം നടത്തിവരുന്നു. വിവിധ വിഭാഗങ്ങളിൽപെട്ട ധാരാളം ഗ്രന്ഥങ്ങളോടുകൂടിയ സ്‌കൂൾ ലൈബ്രറിയുടെ പ്രവർത്തനം വളരെ മെച്ചമാണ്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ ഈ വിദ്യാലയത്തെ തേടി വർഷാവർഷം ധാരാളം പുരസ്‌കാരങ്ങൾ എത്താറുണ്ട് എന്നത് ഗ്രാമവാസികൾക്കും വിദ്യാലയത്തിനും അഭിമാനിക്കാവുന്ന കാര്യമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്റോസ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1970- 71 | സരസ്വതിയമ്മ.ഡി | |||||||
1971- 74 | വി.ജെ.മാത്യു | |||||||
1974- 77 | എലിസബെത്.ഏ.റ്റി | |||||||
1977- 78 | പരീത് റാവുതതർ.പി.ഓ | |||||||
1978- 79 | അനന്തക്രിഷ്ണപിള്ള.പി | |||||||
1979- 80 | ജോൺ.പി.ജെ | |||||||
1980- 83 | പൗലോസ്.പി.വി | |||||||
1983- 83 | രാമൻ പിള്ള.എം.ജി | |||||||
1983- 84 | വൽസൻ.എം.എസ്സ് | |||||||
1984- 85 | കരുണാകര കൈമൾ.കെ | |||||||
1985- 87 | മാധവൻ.വി.കെ | |||||||
1987- 88 | ത്യാഗരാജൻ.സി | |||||||
1988- 91 | സതി.വി.പി | |||||||
1991- 93 | മാത്യു.പി.ജെ | |||||||
1993- 94 | പി.എം.കതിർ | |||||||
1994-95 | മക്കാർ കുഞ്ഞ്.സി.എം | |||||||
1995- 95 | വിജയമ്മ.എസ് | |||||||
1995- 96 | വിജയകുമാർ.എം.കെ | |||||||
1996- 97 | മേരി മത്തായി | |||||||
1997- 98 | കേശവൻ നായർ.പി.എൻ
|- |
1998- 99 | പുഷ്പം പുലിക്കോട്ടിൽ | |||||
1999- 00 | ത്രേസ്യക്കുട്ടി.പി.ഏൽ | |||||||
2000- 05 | ആലീസ് ചെറിയാൻ | |||||||
2005- 05 | റോസ് ജാനെറ്റ് | |||||||
2005- 06 | രാധാമണി.പി.ആർ | |||||||
2006- 08 | സെൽമത്.എ.സി | |||||||
2008- 09 | ഏലിയാമ്മ.പി.ജെ | |||||||
2009-11 | പ്രിയംവദ കെ.ജി | 2011-12 | ശശിധരൻ പുന്നോളിൽ | 2012-13 | മോളി സി.ജി | 2013-14 | 2010-11 | പ്രിയംവദ കെ.ജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ ജില്ലാകൗൺസിൽ പ്രസിഡന്റ് ശ്രീമതി. മോളി എബ്രഹാം
- മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതാ ശിവൻ
- യു.എസ്.എ.യിൽ ശാസ്‌ത്ര ഗവേഷണം നടത്തുന്ന അജികുമാർ പാറയിൽ
- 2007-ൽ രാഷ്‌ട്രപതിയുടെ വിശിഷ്‌ട സേവാമെഡൽ കരസ്ഥമാക്കിയ ബെന്നി വർഗ്ഗീസ്
നേട്ടങ്ങൾ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മേൽവിലാസംജി.വി.എച്ച്.എസ്.എസ്.ഈസ്റ്റ് മാറാടി
|