"എസ്. എ. ബി. റ്റി. എൽ. പി .എസ്. രണ്ടാർകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S A B T M L P S Randarkara }}
{{PSchoolFrame/Header}}{{prettyurl|S A B T M L P S Randarkara }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool

| സ്ഥലപ്പേര്= 
| വിദ്യാഭ്യാസ ജില്ല=മൂവാറ്റുപുഴ
| റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 28413
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= Randarkaraപി.ഒ, <br/>
| പിൻ കോഡ്=686673
| സ്കൂൾ ഫോൺ=04852830121 
| സ്കൂൾ ഇമെയിൽ=  sabtmrandar@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മൂവാറ്റുപുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  86
| പെൺകുട്ടികളുടെ എണ്ണം= 78
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ=    E. V. RUGMANI     
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
................................
== ചരിത്രം ==
== ചരിത്രം ==
== 1979 ജൂൺ 1 - ന് രണ്ടാർകര നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന  പ്രൈമറി വിദ്യാലയം,SABTM School സ്ഥാപിതമായി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക സ്ഥയിൽ ആയിരുന്ന ഗ്രാമ വാസികളുടെ കൊച്ചു കുട്ടികൾക്ക് പഠനത്തിനായി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രദുഷ്കരമായിരുന്നു .തൊട്ടടുത്തൊരു ഒരു പ്രൈമറി വിദ്യാലയം  എന്ന സ്വപ്നം സാക്ഷാത്കരിച്ചത് രണ്ടാർ കരനിവാസികൾക്ക് വലിയ ആശ്വാസമായി .നാടിന്റെഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ഒരുപറ്റം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമാണ് ഈ വിദ്യാലയം . .എച്ച് ഐ ട്രസ്റ്റിന്ലഭിച്ച ഈ വിദ്യാലയത്തിന്ഭൗതിക സൗകര്യം ഒരുക്കാനായി ആയി സ്ഥലം നൽകിയത് അന്നത്തെ സാമൂഹിക പ്രവർത്തകനും  പൗരപ്രമുഖനും ആയിരുന്നുബാവ ലബ്ബസാഹിബ് ആയിരുന്നു.ഒന്നു മുതൽ നാലു വരെ  ഓരോ ഡിവിഷനും 4 അധ്യാപകരുമായിതുടങ്ങിയ ഈ ഇന്ന് എൽകെജി മുതൽ മുതൽ നാലാം ക്ലാസ് വരെ   250 വിദ്യാർത്ഥികളും പതിനാല് അധ്യാപകരുആയി ജൈത്രയാത്രത്തുടരുകയാണ്..ആത്മാർത്ഥതകൈമുതലാക്കിയ മാനേജ്മെൻറ് ,അധ്യാപകർ, പിടിഎ ,പൂർവ്വ വിദ്യാർത്ഥികൾ അഭ്യുദയകാംക്ഷികൾ,നാട്ടുകാർ ഇവരുടെ എല്ലാംസഹകരണത്തോടെ വിജയകരമായി ആയി എസ് ബി ടി എം സ്കൂൾ മുന്നോട്ടുപോകുന്നു ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 54: വരി 29:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''''AR BASED CLASSROOMS'''''
2021 - 2022 അക്കാഡമിക് ഇയർ ഏറെ പുതുമകൾ ആയി ആണ് SABTM സ്കൂൾ ജൂണിൽ സ്കൂൾ ഓൺലൈൻ ആയി അദ്ധ്യായന വര്ഷം ആരംഭിച്ചത് . വിരസത ഉളവാക്കുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എന്ത് പരിഹാരം എന്ന ചിന്ത ആണ് ഈ വര്ഷം KG ക്ലാസുകൾ മുതൽ എല്ലാ ക്ലാസും ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിതമാക്കുക എന്നത് . സൗജന്യമായി ലഭിക്കുന്ന ഒരുപാടു AR ആപ്പുകൾ ഉണ്ടെങ്കിലും പാഠ ഭാഗവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ കണ്ടെത്തുക ഒരു വെല്ലു വിളി തന്നെ ആയിരുന്നു ... ഇതിനു പരിഹാരം ആയി ആണ് infusory ടെക്നോളോജിസ് എന്ന startup  കമ്പനി വികസിപ്പിച്ച AR സോഫ്റ്റ്‌വെയർ സ്കൂളിൽ ഉപയോഗപ്പെടുത്താൻ അദ്ധ്യാപകർ മുൻകൈ എടുത്തത് . വളരെ വിജയകരമായി തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അത് ഞങ്ങളെ പ്രാപ്തരാക്കി .
AR എന്ന സാങ്കേതിക വിദ്യ ഓൺലൈൻ ക്ലാസ്സിൽ ഉപയോഗിച്ചു തുടങ്ങിയപ്പോൾ തന്നെ മുൻ വർഷത്തേക്കാൾ ഓൺലൈൻ ക്ലാസ്സിൽ കുട്ടികളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കാൻ SABTM സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടമായി ഞങ്ങൾ കരുതുന്നു .തന്മൂലം നൂതന സാങ്കേതിക വിദ്യകൾ അദ്ധ്യാപകരിലേക്കും , രക്ഷിതാക്കൾക്കും , കുട്ടികൾക്കും പകർന്നു നല്കാൻ ഞങ്ങൾക്ക് കഴിഞ്ഞു ..
[[പ്രമാണം:AR ക്ലാസ്സ്‌റൂം .png|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:മലയാളം AR ക്ലാസ് .png|നടുവിൽ|ലഘുചിത്രം]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 60: വരി 49:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.98550,76.60595|zoom=18}}
{{Slippymap|lat=9.98550|lon=76.60595|zoom=18|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

16:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1979 ജൂൺ 1 - ന് രണ്ടാർകര നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന  പ്രൈമറി വിദ്യാലയം,SABTM School സ്ഥാപിതമായി. സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക സ്ഥയിൽ ആയിരുന്ന ഗ്രാമ വാസികളുടെ കൊച്ചു കുട്ടികൾക്ക് പഠനത്തിനായി കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രദുഷ്കരമായിരുന്നു .തൊട്ടടുത്തൊരു ഒരു പ്രൈമറി വിദ്യാലയം  എന്ന സ്വപ്നം സാക്ഷാത്കരിച്ചത് രണ്ടാർ കരനിവാസികൾക്ക് വലിയ ആശ്വാസമായി .നാടിന്റെഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ഒരുപറ്റം അഭ്യുദയകാംക്ഷികളുടെ ശ്രമഫലമാണ് ഈ വിദ്യാലയം . .എച്ച് ഐ ട്രസ്റ്റിന്ലഭിച്ച ഈ വിദ്യാലയത്തിന്ഭൗതിക സൗകര്യം ഒരുക്കാനായി ആയി സ്ഥലം നൽകിയത് അന്നത്തെ സാമൂഹിക പ്രവർത്തകനും  പൗരപ്രമുഖനും ആയിരുന്നുബാവ ലബ്ബസാഹിബ് ആയിരുന്നു.ഒന്നു മുതൽ നാലു വരെ  ഓരോ ഡിവിഷനും 4 അധ്യാപകരുമായിതുടങ്ങിയ ഈ ഇന്ന് എൽകെജി മുതൽ മുതൽ നാലാം ക്ലാസ് വരെ   250 വിദ്യാർത്ഥികളും പതിനാല് അധ്യാപകരുആയി ജൈത്രയാത്രത്തുടരുകയാണ്..ആത്മാർത്ഥതകൈമുതലാക്കിയ മാനേജ്മെൻറ് ,അധ്യാപകർ, പിടിഎ ,പൂർവ്വ വിദ്യാർത്ഥികൾ അഭ്യുദയകാംക്ഷികൾ,നാട്ടുകാർ ഇവരുടെ എല്ലാംസഹകരണത്തോടെ വിജയകരമായി ആയി എസ് ബി ടി എം സ്കൂൾ മുന്നോട്ടുപോകുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

AR BASED CLASSROOMS

2021 - 2022 അക്കാഡമിക് ഇയർ ഏറെ പുതുമകൾ ആയി ആണ് SABTM സ്കൂൾ ജൂണിൽ സ്കൂൾ ഓൺലൈൻ ആയി അദ്ധ്യായന വര്ഷം ആരംഭിച്ചത് . വിരസത ഉളവാക്കുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എന്ത് പരിഹാരം എന്ന ചിന്ത ആണ് ഈ വര്ഷം KG ക്ലാസുകൾ മുതൽ എല്ലാ ക്ലാസും ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിതമാക്കുക എന്നത് . സൗജന്യമായി ലഭിക്കുന്ന ഒരുപാടു AR ആപ്പുകൾ ഉണ്ടെങ്കിലും പാഠ ഭാഗവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ കണ്ടെത്തുക ഒരു വെല്ലു വിളി തന്നെ ആയിരുന്നു ... ഇതിനു പരിഹാരം ആയി ആണ് infusory ടെക്നോളോജിസ് എന്ന startup കമ്പനി വികസിപ്പിച്ച AR സോഫ്റ്റ്‌വെയർ സ്കൂളിൽ ഉപയോഗപ്പെടുത്താൻ അദ്ധ്യാപകർ മുൻകൈ എടുത്തത് . വളരെ വിജയകരമായി തന്നെ ക്ലാസുകൾ കൈകാര്യം ചെയ്യാൻ അത് ഞങ്ങളെ പ്രാപ്തരാക്കി .

AR എന്ന സാങ്കേതിക വിദ്യ ഓൺലൈൻ ക്ലാസ്സിൽ ഉപയോഗിച്ചു തുടങ്ങിയപ്പോൾ തന്നെ മുൻ വർഷത്തേക്കാൾ ഓൺലൈൻ ക്ലാസ്സിൽ കുട്ടികളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പിക്കാൻ SABTM സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടമായി ഞങ്ങൾ കരുതുന്നു .തന്മൂലം നൂതന സാങ്കേതിക വിദ്യകൾ അദ്ധ്യാപകരിലേക്കും , രക്ഷിതാക്കൾക്കും , കുട്ടികൾക്കും പകർന്നു നല്കാൻ ഞങ്ങൾക്ക് കഴിഞ്ഞു ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map