"ജി എൽ പി എസ് ചീങ്ങേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jasmin joseph (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=കൊളഗപ്പാറ
|പോസ്റ്റോഫീസ്=കൊളഗപ്പാറ
|പിൻ കോഡ്=673591
|പിൻ കോഡ്=673591
|സ്കൂൾ ഫോൺ=04936 221445
|സ്കൂൾ ഫോൺ=9745026793
|സ്കൂൾ ഇമെയിൽ=glppscheengery@gmail.com
|സ്കൂൾ ഇമെയിൽ=glppscheengery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Rejina N P
|പ്രധാന അദ്ധ്യാപകൻ=സുനില്കുമാറ് .എസ്
|പ്രധാന അദ്ധ്യാപകൻ=Rejina N P
|പി.ടി.എ. പ്രസിഡണ്ട്=ഭാസ്കരന്
|പി.ടി.എ. പ്രസിഡണ്ട്=RENJU
|എം.പി.ടി.എ. പ്രസിഡണ്ട്=സതി
|എം.പി.ടി.എ. പ്രസിഡണ്ട്=vidhya
|സ്കൂൾ ചിത്രം=15311.jpeg
|സ്കൂൾ ചിത്രം=15311.jpeg
|size=350px
|size=350px
വരി 62: വരി 62:
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങേരി. ഇവിടെ 17 ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 72 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങേരി. ഇവിടെ 17 ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 72 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
1978 കാലഘട്ടങ്ങളിൽ അമ്പലവയൽ ദേശത്ത് ചീങ്ങേരി എന്ന സ്ഥലത്ത് ആദിവാസികൾ മാത്രം തിങ്ങി താമസിച്ചിരുന്നു. കൃഷിയും കാലിമേയ്ക്കലും നായാട്ടും ജീവിത മാർഗ്ഗമായിരുന്ന ആദിവാസികളുടെ ഉന്നമനത്തിനായി ഒരു സ്ക്കൂൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രമുഖ കൃഷിക്കാരനും അഭ്യുദയാംക്ഷിയും ആയിരുന്ന ശ്രീ.  സി വേലു ചേലമൂട്ടിൽ ,സി ഡി തങ്കപ്പൻ , ചേലമൂട്ടിൽ കെ.കെ കുഞ്ഞുമോൻ , ഇ.ഒ മാധവൻ എന്നിവരിൽ ശ്രീ. സി വേലുവിന്റെ നേതൃത്വത്തിൽ ഒരു നേഴ്സറി തുടങ്ങുകയും അത് പിന്നീട് ഒന്ന്, രണ്ട് എന്നീ ക്ലാസുകളായി അംഗീകരികച്ച് ഇപ്പൊഴത്തെ ഹോസ്റ്റലിൽ പ്രവർത്തനം ആരംഭിച്ചു. 1987 ൽ സ്കൂളിന് പുതിയ കെട്ടിടം ശ്രീ. വേലുവിന്റെ നേതൃത്വത്തിൽ പണി ആരംഭിക്കുകയും നാലാം ക്ലാസുവരെ ക്ലാസുകൾ അനുവദിക്കുകയും  ശ്രീ. അഗസ്ത്യൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി ചാർജ് എടുക്കുകയും ചെയ്തു. ആദിവാസി  വിഭാഗത്തിൽ ഊരാളികളായിരുന്നു അധികവും. പണിയർ, കുറുമർ എന്നിവർ ഒട്ടും കുറവല്ലായിരുന്നു. തികച്ചും ആദിവാസികളുടെ പഠനത്തിനായി ഉണ്ടാക്കിയ ഈ സ്കൂളിൽ ഇപ്പോൾ 94% ആദിവാസി കുട്ടികൾ പഠനം നടത്തുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 68: വരി 69:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 78: വരി 79:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
|+
!പ്രധാനാധ്യാപകർ
!വർഷം
|-
!കെ.വി.അഗസ്റ്റ്യൻ
|1978-80
|-
!റ്റി. ഭാർഗവൻ
|1982-85
|-
!കെ എം അബ്ദുൾ വഹാബ്
|1986-89
|-
!എൻ.ഗംഗാധരൻ നമ്പ്യാർ
|1989-90
|-
!വി.എൻ. അനിരുദ്ധൻ
|1992-93
|-
!പി.എം. ജോയി
|1993-95
|-
!വി.രാഘവൻ
|2000-04
|-
!രത്നമ്മ
|2004
|-
!റി.എം. മാത്യു
|2004-05
|-
!റോസമ്മ ജോർജ്
|2006
|-
!രാജേന്ദ്രൻ
|2006-08
|-
!കെ.വി.ബാബു
|2009
|-
!എം.ഡി.ദേവസ്യ
|2009
|-
!കെ.ബാലൻ
|2011-13
|-
!റോസിലി ജോസഫ്
|2016
|-
!പി.എം. വത്സ
|2018-19
|-
!ചിന്നമ്മ മാത്യു
|2020-2021
|-
!സുനിൽകുമാർ . എസ്
|2021-..........
|}
#
#
#
#
വരി 89: വരി 149:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.64294,76.21462 |zoom=13}}
*മാട്ടപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*മാട്ടപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=11.64294|lon=76.21462 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി_എൽ_പി_എസ്_ചീങ്ങേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്