"ജെ.എം.എൽ.പി.എസ്.പരന്നേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|J. M. L. P. S. Parannekkad}}
{{prettyurl|khmhs}}
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ പരന്നേക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന വിദ്യാലയം ജെ.എം.എൽ.പി.എസ് പരന്നേക്കാട് എന്ന പേരിലാണ് അറിയപ്പെടുന്നത്‌.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പരന്നേക്കാട്
|സ്ഥലപ്പേര്=പരന്നേക്കാട്  
| വിദ്യാഭ്യാസ ജില്ല= തിരൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല= തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19708
|സ്കൂൾ കോഡ്=19708
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1984
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ജെ.എം.എൽ പി സ്‌കൂൾ‍‍
|യുഡൈസ് കോഡ്=32051000626
              പരന്നേക്കാട്,  തിരൂർ
|സ്ഥാപിതദിവസം=22
| പിൻ കോഡ്= 676101
|സ്ഥാപിതമാസം=05
| സ്കൂൾ ഫോൺ= 0494 2427273
|സ്ഥാപിതവർഷം=1984
| സ്കൂൾ ഇമെയിൽ= jmlpstirur@gmail.com
|സ്കൂൾ വിലാസം=JMLPS PARANNEKKAD
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=തിരൂർ  
| ഉപ ജില്ല=തിരൂർ
|പിൻ കോഡ്=676101
| ഭരണം വിഭാഗം=
|സ്കൂൾ ഫോൺ=0494 2427273
| സ്കൂൾ വിഭാഗം= എയിഡഡ്
|സ്കൂൾ ഇമെയിൽ=jmlpstirur@gmail.com
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1=  
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരൂർ മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങൾ3=I to IV
|വാർഡ്=14
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|ലോകസഭാമണ്ഡലം=പൊന്നാനി
| ആൺകുട്ടികളുടെ എണ്ണം= 256
|നിയമസഭാമണ്ഡലം=തിരൂർ
| പെൺകുട്ടികളുടെ എണ്ണം= 195
|താലൂക്ക്=തിരൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 451
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 14
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ= സുബൈദ. കെ.പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=
| സ്കൂൾ ചിത്രം=19080j.jpg |  
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=244
|പെൺകുട്ടികളുടെ എണ്ണം 1-10=212
|വിദ്യാർത്ഥികളുടെ എണ്ണം 1-10=456
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുബൈദ. കെ. പി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സൽമാൻ. പി. വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹന. പി
|സ്കൂൾ ചിത്രം=1709358458520.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== '''ചരിത്രം''' ==
ഏകദദേശം 40  വർഷങ്ങൾക്ക് മുമ്പ് എല്ലാവരാലും  അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു  പരന്നേക്കാട് . ചരിത്രപരമായ  കാരണങ്ങളാൽ വിദ്യാഭ്യാസപരമായും  സാമൂഹ്യമായും സാമ്പത്തികമായും  തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം. [[ജെ.എം.എൽ.പി.എസ്.പരന്നേക്കാട്/ചരിത്രം|കൂടുതൽ കാണുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''മാനേജ്‌മെന്റ്''' ==
=== സ്കൂളിലെ മുൻ പ്രധാനാധ്യാപകർ ===
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
!കാലഘട്ടം
|-
|1
|സുബൈദ കെ പി
|1995 -
|-
|2
|
|
|-
|3
|
|
|-
|4
|
|
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
!കാലഘട്ടം
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|}
=='''അംഗീകാരങ്ങൾ'''==
=='''അധ്യാപകർ'''==
1. സുബൈദ കെ പി - ഹെഡ്മിസ്ട്രസ്
2. ആയിഷാബി പി - എൽ പി എസ് ടി
3. അമ്പിളി ശിവൻ - എൽ പി എസ് ടി
4. ജാസ്മി വി - എൽ പി എസ് ടി
5. മുംതാസ് ഇ - എൽ പി എസ് ടി


== ചരിത്രം ==
6. സഫിയ എ കെ - എൽ പി എസ് ടി
ഏകദദേശം 40  വർഷങ്ങൾക്ക് മുമ്പ് എല്ലാവരാലും  അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു  പരന്നേക്കാട് . ചരിത്രപരമായ  കാരണങ്ങളാൽ വിദ്യാഭ്യാസപരമായും  സാമൂഹ്യമായും സാമ്പത്തികമായും  തിരൂരിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം.
                      നൂറുശതമാനവും മുസ്ലീങ്ങളും ഹരിജനങ്ങളുമടങ്ങിയ  പിന്നോക്കവിഭാകക്കാർ , നിത്യവൃത്തിക്ക്  വകകണ്ടെത്തുന്നതിനുള്ള  പരക്കം പാച്ചിലിനിടയിൽ വിദ്യാഭ്യാസത്തെക്കുറിച്ചോ, സാമൂഹ്യപരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചോ  ചിന്തിക്കാൻ സമയം കിട്ടാത്ത ജനത . തൊട്ടടുത്ത പ്രദേശത്തെ ഒരു യൂ പി സ്കൂളിൽ നിന്നും  നേടിയ ഏഴാം  ക്ലാസ്സ് വരെയുള്ള പഠനമായിരുന്നു പലരുടെയും ഉന്നതവിദ്യാഭ്യാസയോഗ്യത.
                  എം.ഇ. എസ്സ്  വനിതാവിഭാഗം  തുടങ്ങിയ ഒരു നഴ്സറി സ്കൂളായിരുന്നു ഇവിടത്തെ ആദ്യത്തെ സംരംഭം. അന്നത്തെ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയാണ്  ഉൽഘാടനകർമ്മം നിർവ്വഹിച്ചത്. 1982 ൽ ജെ. എം. നഴ്സറി ആരംഭിച്ചതോടെ പ്രസ്തുത നഴ്സറി നിർത്തലാക്കി 
                    നഴ്സറി  സ്കൂളിൽ അവസാനിച്ചിരുന്ന ഭൗതീകവിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനും  ഉയർന്ന ക്ലാസുകൾ ആരംഭിച്ചു  പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക്  കൂടി പൊതുവിദ്യാഭ്യാസത്തിന്റെ  ദൂഷ്യങ്ങളില്ലാത്ത മതമൂല്യങ്ങളിൽ അധിഷ്‌ഠിതമായി ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നൽകുക  എന്ന  ലക്ഷ്യത്തോടെ ആരംഭിച്ച  ഒരുപ്രസ്ഥാനമാണ്  ജംഇയ്യത്തുൽ മുസ്ലിമീൻ (ജെ. .എം) പരന്നേക്കാട്.  മർഹും കൈനിക്കര മുഹമ്മദ് ഉണ്യേട്ടന്റെ നേതൃത്വത്തിൽ  വി. പി . ഉമ്മർ, അബൂബക്കർ എന്ന ഹാജി , പി കുഞ്ഞു , . കെ ഹംസ ഹാജി , മർഹും കൈനിക്കര കാസിം ഹാജി, മർഹും വി. പി ഹംസ ഹാജി തുടങ്ങിയവർ ആലോചിച്ചു. ജംഇയ്യത്തുൽ മുസ്ലിമീൻ സംഘടനക്ക് രൂപം നൽകി. ആദ്യം സ്വന്തമായി സംഭാവന നൽകി  10  സെൻറ് സ്ഥലം  വിലക്കുവാങ്ങി, ഉദാരമതികളുടെ സഹായത്തോടെ 2 ക്ലാസ്സ് മുറികൾ പണികഴിപ്പിച്ചു 1984 ൽ ജെ. എം. എൽ പി സ്ക്കൂൾ ആരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
7. രശ്മി ഒ പി - എൽ പി എസ് ടി


8. സഫീത ഇ - എൽ പി എസ് ടി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
9. ഹഫ്സത്ത് പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ - എൽ പി എസ് ടി


10. റജിന കെ - എൽ പി എസ് ടി


== പ്രധാന കാൽവെപ്പ്: ==
11. റൈഹാനത്ത് കെ വി - എൽ പി എസ് ടി


==മൾട്ടിമീഡിയാ ക്ലാസ് റൂം==
12. മുഹ്‌സിൻ എം - എൽ പി എസ് ടി


== മാനേജ്മെന്റ് ==
13. ഹസീന മയ്യേരി - ജൂനിയർ അറബിക്


14. ആയിഷക്കുട്ടി ചേനാടൻ - ജൂനിയർ അറബിക്


=='''അധിക വിവരങ്ങൾ'''==
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: , | width=800px | zoom=16 }}
{{Slippymap|lat= 10°55'28.7"N |lon=75°55'39.2"E |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജെ.എം.എൽ.പി.എസ്.പരന്നേക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്