"ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
Dr.Ayathan Gopalan Memorial English Medium High School (A.G.M.E.M.H.S)
{{prettyurl|Name of your school in English}}
{{Infobox School

|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്

|റവൻയൂ ജില്ല=കോഴിക്കോട്

|സ്കൂൾ കോഡ്=17029
{{Infobox School
|എച്ച് എസ് എസ് കോഡ്=
| സ്ഥലപ്പേര്= കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിക്കിഡാറ്റ ക്യു ഐഡി=
| റവന്യൂ ജില്ല= കോഴിക്കോട്
|യുഡൈസ് കോഡ്=32041400913
| സ്കൂൾ കോഡ്= 17029
|സ്ഥാപിതദിവസം=
| സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം=1966
| സ്ഥാപിതവർഷം= 1966
|സ്കൂൾ വിലാസം= കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
| സ്കൂൾ വിലാസം= ജയിൽ റോഡ് ചിന്താവളപ്പ് പി.ഒ കോഴിക്കോട്
കോഴിക്കോട്
|പോസ്റ്റോഫീസ്=പുതിയറ
| പിൻ കോഡ്= 673004
|പിൻ കോഡ്=673004
| സ്കൂൾ ഫോൺ= 04952723287
|സ്കൂൾ ഫോണ്=0495 2723287
| സ്കൂൾ ഇമെയിൽ= agmemhs@gmail.com
|സ്കൂൾ ഇമെയിൽ=agmemhs@gmail.com
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.ayathanschool.com
| ഉപ ജില്ല= കോഴിക്കോട്
|ഉപജിൽല=കോഴിക്കോട് സിറ്റി

|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| ഭരണം വിഭാഗം= അംഗീകൃതം
|വാർഡ്=60

|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്

|താലൂക്ക്=കോഴിക്കോട്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ബ്ലോക്ക് പഞ്ചായത്ത്=
| പഠന വിഭാഗങ്ങൾ2=
|ഭരണവിഭാഗം=അണ്എയ്ഡഡ് (അംഗീകൃതം)
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= ഇംഗ്ളീഷ്
|പഠന വിഭാഗങ്ങൾ1=എൽ.പി
| ആൺകുട്ടികളുടെ എണ്ണം= 324
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം=145
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം= 469
|പഠന വിഭാഗങ്ങൾ4=
| അദ്ധ്യാപകരുടെ എണ്ണം= 25
|പഠന വിഭാഗങ്ങൾ5=
| പ്രിൻസിപ്പൽ=
|സ്കൂൾ തലം=1 മുതൽ 10 വരെ
| പ്രധാന അദ്ധ്യാപകൻ= . ജയന്തി.
|മാദ്ധ്യമം=ഇംഗ്ലീഷ്
| പി.ടി.ഏ. പ്രസിഡണ്ട്= വി. സജീവ്.
|ആണ്കുട്ടികളുടെ എണ്ണം 1-10=279

|പെണ്കുട്ടികളുടെ എണ്ണം 1-10=129
| സ്കൂൾ ചിത്രം= School gate.jpg}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=408

|അദ്ധ്യാപകരുടെ എണ്ണം 1-10=17

|മാനേജർ=കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ.

| സ്കൂൾ ചിത്രം= School gate.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ.അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "അയ്യത്താൻ സ്കൂൾ" (Ayathan School). കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ അയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്. കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.

== ചരിത്രം ==
== ചരിത്രം ==
കോഴിക്കോടു നഗരത്തിലെ അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്

കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. അയ്യത്താൻ ഗോപാലൻ. കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. ഇത് ദി ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ (The Calicut Brahmosamaj Trust, Malabar) എന്ന ട്രസ്റ്റിന് കീഴിൽ ഇത് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഡോക്ടർ അയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, അദ്ദേഹത്തിൻ്റെ അനുയായികളും ഉൾപെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നിരുന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ ഒരു പൂർണ്ണ എൽ.പി സ്‌കൂളായി ഉയരുകയും "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു."സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്.ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ യു.പി സ്കൂൾ അംഗീകാരം ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഈ വിദ്യാലയത്തെ ഡോ. അയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. 1999-ൽ ഗവർമെൻ്റിൽ നിന്നും ഹൈ സ്കൂൾ പദവി കൂടെ ലഭിച്ചു, കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ഇന്നും പ്രവർത്തിച്ചു വരുന്നു.കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് അയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഇത്.
ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള് .

സ്വാതന്ത്ര്യസമരസേനാനിയും സാമുഹിക പരിഷ്കര്ത്താവുമായ എ.ബാലഗോപാലനാണ്

വിദ്യാലയത്തിന്റെ സ്ഥാപകന്. 1964-ല് ഒരു നഴ്സറി വിദ്യാലയം സ്ഥാപിച്ചുകൊണ്ട് പ്രവര്ത്തനം

ആരംഭിച്ചുവെങ്കിലും 1966-ലാണ് പ്രൈമറി വിഭാഗം ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്.

തന്റെ പിതാവും കേരളത്തിലെ ബ്രഹ്മസമാജ സ്ഥാപകനുമായ റാവു സാഹിബ് ഡോഃ അയ്യത്താന് ഗോപാലന്റെ

സ്മരണയ്ക്കായി ഈ വിദ്യാലയത്തിന് ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം സ്കൂള്

എന്നു നാമകരണം ചെയ്തു.ബ്രഹ്മ സമാജത്തിന്റെ രക്ഷാധികാരത്തില് പ്രവര്ത്തിക്കുന്ന , കേരളത്തിലെ ഏക

വിദ്യാലയമായ ഇവിടെ 1995-ല് ഹൈസ്ക്കൂൂള് വിഭാഗവും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോഴിക്കോടു നഗരത്തിലെ ചിന്താവളപ്പില് 73സെന്റ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുന്നു.

കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റിൻ്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം. 25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. "സ്നേഹവും സേവനവു"മാണ് വിദ്യാലയത്തിൻറെ മുഖമുദ്ര വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ് വിദ്യാലയം ലക്ഷ്യമാക്കുന്നത്.
ജില്ലാജയിലിന്റെയും    കോഴിക്കോടിന്റെ സിരാകേന്രമായ പാളയത്തിന്റെയും സമീപത്താണ് ഇതിന്റെ സ്ഥാനം.

കെ.പി കേശവമനോന്,എ.വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മർകോയ, മൂർക്കോത്ത് കുഞ്ഞപ്പ എന്നീ മഹത് വ്യക്തികളുടെ

അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

1998 മാർച്ചിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ പുറത്തിറങ്ങിയത്.

25 അദ്യാപകരും 7 അദ്യാപകേതര ജീവനക്കാരും സേവനം ചെയ്യുന്നു. എ. ബാലഗോപാലിൻറെ മൂത്തമകനാ

അഡ്വ. എ സുജനപാൽ ആണ് മാനേജർ. ജനന്തി രാഘവനാണ് പ്രധാനാധ്യാപിക.

സ്നേഹവും സേവനവുമാണ് വിദ്യാലയത്തിൻറെ മുഖമുദ്ര. വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ്

വിദ്യാലയം ലക്ഷ്യമാക്കുന്നത്. വിദ്യാലയാന്തരീക്ഷം കൂടുതൽ സൗകര്യപ്രധമാക്കുന്നതിനായി ബാലഗോപാൽ മെമ്മോറിയൽ

എന്ന പേരിൽ പുതിയ ഒരു കെട്ടിടം നിർമ്മിച്ചു വരുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 62:
* സ്പോർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== മാനേജ്മെൻറ് ==
സ്കൂളിൻറെ സ്ഫാകനായ എ. ബാലഗോപാൽ തൻറെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായ് ഈ വിദ്യാലയത്തിന് ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തു. 1964ൽ എ. ബാലഗോപാലിൻറെ കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് സ്കൂളിൻറെ മാനേജർ എ. ബാലഗോപാലിൻറെ പുത്രനായ എ. സുജനപാലാണ്.
കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് ഈ വിദ്യാലയത്തിന് ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. 1965ൽ 15 വിദ്യാർത്ഥികൾ ആയി കിൻ്റർഗർട്ടെൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ, 1966-ൽ എൽ.പി സ്കൂൾ ആയി ഉയർത്തുകയും, കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടി 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനായിരുന്നു.
കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തൻറെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാർത്ഥി അനിഷ് കുമാറുമായിരുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ്: ആനി ഗോപാലൻ
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ

| പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്.
| എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ
| വൽസ ജോർജ് | സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാൽ
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
<googlemap version="0.9" lat="11.256742" lon="75.789142" zoom="15" width="350" height="350" selector="no">
11.252701, 75.787897, AYATHAN GOPALAN MEMORIAL ENGLISH MEDIUM HIGH SCHOOL
</googlemap>

രണ്ടാമത്തെ മാനേജർ: സുജനപാൽ

: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സിനിമ നടി ആയിരുന്ന മോനിഷ സ്കൂളിലെ പൂർവ്വ വിദ്യാർഥി ആയിരുന്നു

20:03, 18 നവംബർ 2024-നു നിലവിലുള്ള രൂപം

Dr.Ayathan Gopalan Memorial English Medium High School (A.G.M.E.M.H.S)

ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.
വിലാസം
കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ

പുതിയറ പി.ഒ.

673004
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽagmemhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17029 (സമേതം)
യുഡൈസ് കോഡ്32041400913
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅണ്എയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
മാനേജർകോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ.
അവസാനം തിരുത്തിയത്
18-11-2024Ayathanalok
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ.അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "അയ്യത്താൻ സ്കൂൾ" (Ayathan School). കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ അയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്. കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.

ചരിത്രം

കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. അയ്യത്താൻ ഗോപാലൻ. കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. ഇത് ദി ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ (The Calicut Brahmosamaj Trust, Malabar) എന്ന ട്രസ്റ്റിന് കീഴിൽ ഇത് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഡോക്ടർ അയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, അദ്ദേഹത്തിൻ്റെ അനുയായികളും ഉൾപെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നിരുന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ ഒരു പൂർണ്ണ എൽ.പി സ്‌കൂളായി ഉയരുകയും "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു."സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്.ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ യു.പി സ്കൂൾ അംഗീകാരം ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഈ വിദ്യാലയത്തെ ഡോ. അയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. 1999-ൽ ഗവർമെൻ്റിൽ നിന്നും ഹൈ സ്കൂൾ പദവി കൂടെ ലഭിച്ചു, കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ഇന്നും പ്രവർത്തിച്ചു വരുന്നു.കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് അയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റിൻ്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം. 25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. "സ്നേഹവും സേവനവു"മാണ് വിദ്യാലയത്തിൻറെ മുഖമുദ്ര വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ് വിദ്യാലയം ലക്ഷ്യമാക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.
• സ്കൂൾ മാഗസിൻ
• വിദ്യാരംഗം കലാ സാഹിത്യ വേദി
• ഐ.ടി. ക്ലബ്ബ്
• സയൻസ് ക്ലബ്ബ്
• സ്പോർട്സ് ക്ലബ്ബ്

മാനേജ്മെൻറ്

കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് ഈ വിദ്യാലയത്തിന് ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. 1965ൽ 15 വിദ്യാർത്ഥികൾ ആയി കിൻ്റർഗർട്ടെൻ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ, 1966-ൽ എൽ.പി സ്കൂൾ ആയി ഉയർത്തുകയും, കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടി 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനായിരുന്നു.

മുൻ സാരഥികൾ

സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ്: ആനി ഗോപാലൻ

സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്.

സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാൽ

രണ്ടാമത്തെ മാനേജർ: സുജനപാൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിനിമ നടി ആയിരുന്ന മോനിഷ സ്കൂളിലെ പൂർവ്വ വിദ്യാർഥി ആയിരുന്നു

വഴികാട്ടി

അയ്യത്താൻ ഗോപാലൻ്റെ ജീവചരിത്ര ഗ്രന്ഥം