"ജി ന്യൂ യു പി എസ് ആയാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത കുമാരി. പി
|പ്രധാന അദ്ധ്യാപിക=RAJASREE K
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാബു
|പി.ടി.എ. പ്രസിഡണ്ട്=PRABHAKARAN
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=LEENA
|സ്കൂൾ ചിത്രം=35431 school.JPG
|സ്കൂൾ ചിത്രം=35431 school.JPG
|size=350px
|size=350px
വരി 64: വരി 64:
ഏകദേശം 66 വർഷങ്ങൾക്ക് മുമ്പ് ഗ്രാമീണമേഖലയിൽ ദളിതരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചെറുതന എന്ന ഗ്രാമത്തിൽ എൻ.എസ്.എസ് കരയോഗം ഒരു ഷെഡിൽ ആരംഭിച്ച സ്കൂൾ ആണ് ഇത്. പിന്നീട് ഈ സ്കൂൾ ഗവൺമെന്റിന് വിട്ടു കൊടുക്കുകയായിരുന്നു. ഈ മേഖലയിലെ കൂടുതലും വരുന്ന ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഒതു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകുന്നതിന് ഈ സ്കൂൾ കൊണ്ട് സാധിച്ചു. ആദ്യം എൽ. പി സ്കൂൾ മാത്രമായിരുന്നു ഇത്.        ഈപ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മഴക്കാലത്ത് പ്രദേശം മുഴുവൻ വെള്ളം കേറാൻ ഇടവരുന്നു. കൂടുതൽ വിദ്യാഭ്യാസവും നടത്തുന്നതിന് ഇന്നാട്ടുകാർക്ക് അങ്ങ് തെകേകരയിലുള്ള സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. അതു കൊണ്ട് വർഷങ്ങൾക്കു ശേഷം ഈ സ്കൂൾ യു. പി ഗ്രെഡ് ചെയ്ത് യു.പി സ്കൂളിന് ഗവ.ന്യൂ.യു.പി സ്കൂൾ എന്ന പേരുവന്നു. വെറുമോരു ഓലഷെഡിൽ തുടങ്ങി ഇപ്പോൾ ടൈൽ പാകിയതും നല്ല രീതിയിൽ റൂഫിങ്ങും, ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കെട്ടിടവും ഇതിനുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഉയർന്ന നിലയിൽ ഇരിക്കുന്നവരും വിരമിച്ചിരുന്നവരുമായ നിരവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ഗവ.എൽ.പി.എസ് പാണ്ടി, സെന്റ്മേരീസ് എൽ.പി.എസ് ചെറുതന എന്നിവ ഈ സ്കൂളിന്റെ ഫീഡിങ്ങ് സ്കൂളാണ്.  

== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ സ്കൂൾ പുരയിടത്തിൽ പി.ടി.എസഹായത്തോടെ കൃഷി ചെയ്യും.. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലെറ്റ് സൗകര്യവും കുട്ടികൾക്ക് കളിക്കുന്നതിന് കളിക്കളവും ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
 
#1.ANANDAN
1.ആനന്ദൻ
2..JAYALEKSHMI
 
3.NASEEMA
2.ജയലക്ഷി
#
 
3.നസീമ

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* 2010.. 11, 2011.. 12 തുടങ്ങിയ തുടർച്ചയായി 3 വർ ഷങ്ങളിൽ ഹരിപ്പാട് സബ് ജില്ലാ കായിക മേളയിൽ യു.പി സ്കൂൾ വിഭാഗത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു
* 2015.. 16 വർഷത്തിൽ ഹിന്ദി കവിതാലാപനം, ഹിന്ദി പ്രസംഗം എന്നിവയിൽ ഒന്നാം സ്ഥാനം, ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ജില്ലയിൽ എ ഗ്രേഡും ലഭിച്ചു.
* 2016 അധ്യയന വർഷം സബ് ജില്ലാ ശാസ്ത്രമേളിൽ സിമ്പിൾ എക്സി പിരിമെൻ്റിന് ഒന്നാം സ്ഥാനവും സയൻസ് ക്വിസിന് തുടർച്ചയായി രണ്ട് വർഷങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു . 
* പ്രവൃത്തി പരിചയമേളയിൽ ചന്ദനത്തിരി നിർമ്മാണത്തിൽ ആ വർഷം തന്നെ ഒന്നാം സ്ഥാനം ലഭിച്ചു
* 2010 വർഷം എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതിയ 6 കുട്ടികളിൽ 4 പേർക്ക് കിട്ടുകയുണ്ടായി. 2019 USട സ്കോളർഷിപ്പ് പരീക്ഷയിൽ ഗിഫ്റ്റഡ് ചൈൽഡ് എന്ന നേട്ടം കൈവരിക്കാൻ ഈ സ്കുളിലെ കുട്ടിക്ക് കഴിഞ്ഞു

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 91: വരി 100:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ഹരിപ്പാട് ടൗൺ ഹാളിൽ നിന്ന് കാരിച്ചാൽ..പായിപ്പാട്ട് റൂട്ടീൽ പായിപ്പാട് എസ്.ബി.ടിക്ക് വടക്ക് ഇടത്തോട്ട് ഉള്ള റോഡിൽ പടിഞ്ഞാറോട്ട് പോയീ ആയാപറമ്പ് വടക്കേക്കര കുറ്റിയിൽ ജംഗ്ഷനിൽ നിന്ന് അരക്കിലോ മീറ്റർ വടക്ക് വലതു വശത്ത്.
| style="background: #ccf; text-align: center; font-size:99%;" |  
----
|-
{{Slippymap|lat=9.323853726857376|lon= 76.44302392994662|zoom=20|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<!--
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
== '''പുറംകണ്ണികൾ''' ==
 
== '''അവലംബം''' ==
* ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
<references />-->
|----
* ആയാപറമ്പ് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.325289, 76.446927 |zoom=13}}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി ന്യൂ യു പി എസ് ആയാപറമ്പ്
വിലാസം
ആയാപറമ്പ്

ആയാപറമ്പ്
,
ആയാപറമ്പ് പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽ35431haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35431 (സമേതം)
യുഡൈസ് കോഡ്32110500506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRAJASREE K
പി.ടി.എ. പ്രസിഡണ്ട്PRABHAKARAN
എം.പി.ടി.എ. പ്രസിഡണ്ട്LEENA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആയാപറമ്പ് വടക്കെക്കരയിൽ സ്ഥിതിചയ്യുന്നു

ചരിത്രം

ഏകദേശം 66 വർഷങ്ങൾക്ക് മുമ്പ് ഗ്രാമീണമേഖലയിൽ ദളിതരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചെറുതന എന്ന ഗ്രാമത്തിൽ എൻ.എസ്.എസ് കരയോഗം ഒരു ഷെഡിൽ ആരംഭിച്ച സ്കൂൾ ആണ് ഇത്. പിന്നീട് ഈ സ്കൂൾ ഗവൺമെന്റിന് വിട്ടു കൊടുക്കുകയായിരുന്നു. ഈ മേഖലയിലെ കൂടുതലും വരുന്ന ദളിത് വിഭാഗങ്ങൾക്ക് വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഒതു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകുന്നതിന് ഈ സ്കൂൾ കൊണ്ട് സാധിച്ചു. ആദ്യം എൽ. പി സ്കൂൾ മാത്രമായിരുന്നു ഇത്. ഈപ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മഴക്കാലത്ത് പ്രദേശം മുഴുവൻ വെള്ളം കേറാൻ ഇടവരുന്നു. കൂടുതൽ വിദ്യാഭ്യാസവും നടത്തുന്നതിന് ഇന്നാട്ടുകാർക്ക് അങ്ങ് തെകേകരയിലുള്ള സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. അതു കൊണ്ട് വർഷങ്ങൾക്കു ശേഷം ഈ സ്കൂൾ യു. പി ഗ്രെഡ് ചെയ്ത് യു.പി സ്കൂളിന് ഗവ.ന്യൂ.യു.പി സ്കൂൾ എന്ന പേരുവന്നു. വെറുമോരു ഓലഷെഡിൽ തുടങ്ങി ഇപ്പോൾ ടൈൽ പാകിയതും നല്ല രീതിയിൽ റൂഫിങ്ങും, ഫാൻ, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കെട്ടിടവും ഇതിനുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഉയർന്ന നിലയിൽ ഇരിക്കുന്നവരും വിരമിച്ചിരുന്നവരുമായ നിരവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. ഗവ.എൽ.പി.എസ് പാണ്ടി, സെന്റ്മേരീസ് എൽ.പി.എസ് ചെറുതന എന്നിവ ഈ സ്കൂളിന്റെ ഫീഡിങ്ങ് സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ സ്കൂൾ പുരയിടത്തിൽ പി.ടി.എസഹായത്തോടെ കൃഷി ചെയ്യും.. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലെറ്റ് സൗകര്യവും കുട്ടികൾക്ക് കളിക്കുന്നതിന് കളിക്കളവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.ആനന്ദൻ

2.ജയലക്ഷി

3.നസീമ

നേട്ടങ്ങൾ

  • 2010.. 11, 2011.. 12 തുടങ്ങിയ തുടർച്ചയായി 3 വർ ഷങ്ങളിൽ ഹരിപ്പാട് സബ് ജില്ലാ കായിക മേളയിൽ യു.പി സ്കൂൾ വിഭാഗത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു
  • 2015.. 16 വർഷത്തിൽ ഹിന്ദി കവിതാലാപനം, ഹിന്ദി പ്രസംഗം എന്നിവയിൽ ഒന്നാം സ്ഥാനം, ദേശഭക്തിഗാനം, സംഘഗാനം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ജില്ലയിൽ എ ഗ്രേഡും ലഭിച്ചു.
  • 2016 അധ്യയന വർഷം സബ് ജില്ലാ ശാസ്ത്രമേളിൽ സിമ്പിൾ എക്സി പിരിമെൻ്റിന് ഒന്നാം സ്ഥാനവും സയൻസ് ക്വിസിന് തുടർച്ചയായി രണ്ട് വർഷങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ലഭിച്ചു . 
  • പ്രവൃത്തി പരിചയമേളയിൽ ചന്ദനത്തിരി നിർമ്മാണത്തിൽ ആ വർഷം തന്നെ ഒന്നാം സ്ഥാനം ലഭിച്ചു
  • 2010 വർഷം എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതിയ 6 കുട്ടികളിൽ 4 പേർക്ക് കിട്ടുകയുണ്ടായി. 2019 USട സ്കോളർഷിപ്പ് പരീക്ഷയിൽ ഗിഫ്റ്റഡ് ചൈൽഡ് എന്ന നേട്ടം കൈവരിക്കാൻ ഈ സ്കുളിലെ കുട്ടിക്ക് കഴിഞ്ഞു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് ടൗൺ ഹാളിൽ നിന്ന് കാരിച്ചാൽ..പായിപ്പാട്ട് റൂട്ടീൽ പായിപ്പാട് എസ്.ബി.ടിക്ക് വടക്ക് ഇടത്തോട്ട് ഉള്ള റോഡിൽ പടിഞ്ഞാറോട്ട് പോയീ ആയാപറമ്പ് വടക്കേക്കര കുറ്റിയിൽ ജംഗ്ഷനിൽ നിന്ന് അരക്കിലോ മീറ്റർ വടക്ക് വലതു വശത്ത്.

Map