"ഊരാളുങ്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|uralungal lps}}
{{prettyurl|uralungal lps}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മടപ്പള്ളി
|സ്ഥലപ്പേര്=മടപ്പള്ളി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16217
|സ്കൂൾ കോഡ്=16217
| സ്ഥാപിതവർഷം=1873
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=മടപ്പള്ളി കോളേജ്.പി.ഒ, <br/>വടകര-വഴി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673 102
|വിക്കിഡാറ്റ ക്യു ഐഡി=Q64549974
| സ്കൂൾ ഫോൺ= 9495207107 (PP)
|യുഡൈസ് കോഡ്=32041300102
| സ്കൂൾ ഇമെയിൽ=16217hmchombala@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതവർഷം=1873
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ്
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673102
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=16217hmchombala@gmail.com
| ആൺകുട്ടികളുടെ എണ്ണം= 6
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 4
|ഉപജില്ല=ചോമ്പാല
| വിദ്യാർത്ഥികളുടെ എണ്ണം= 10
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒഞ്ചിയം പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ= ഷീനാമോൾ.കെ           
|ലോകസഭാമണ്ഡലം=വടകര
| പി.ടി.ഏ. പ്രസിഡണ്ട്=ദിവ്യ.ടി.പി         
|നിയമസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= 16217_ulps.png|
|താലൂക്ക്=വടകര
}}
|ബ്ലോക്ക് പഞ്ചായത്ത്=വടകര
................................
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീനമോൾ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുബിജ.ടി
|എം.പി.ടി.. പ്രസിഡണ്ട്=അഖിഷ.സി.എം
|സ്കൂൾ ചിത്രം=16217-uralungal_lps.jpg
|size=350px
|caption=
|ലോഗോ=16217-emblum.jpg
|logo_size=50px
}}കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല സബ്ജില്ലയിലുള്ളതും മടപ്പള്ളി കോളേജിനും മണക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു പൊതു വിദ്യാലയമാണ് (എയ്ഡഡ്) ഊരാളുങ്കൽ എൽ.പി.സ്കൂൾ
 
== ചരിത്രം ==
== ചരിത്രം ==
ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേത‍‍ൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു.
ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേത‍‍ൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒഞ്ചിയം പഞ്ചായത്ത് പതിനാലാം വാർഡിൽ നാഷണൽ ഹെവേക്കും റെയിൽവേ ലൈനിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1873ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.അഞ്ച് മുറികളോടുകൂടിയ വാർപ്പിന്റെ ഒരു നില കെട്ടിടമാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതൽ നാലുവതെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക് കുഴൽകിണറും ഉണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ സ്റ്റീൽ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ പ്രവൃത്തിപരിചയ അദ്ധ്യാപികയും സ്കൂളിന് മുതൽകൂട്ടായുണ്ട്..ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.
ചോമ്പാല സബ് ജില്ലയിലെ എൽ.പി സ്കൂളുകളിൽ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന എൽ പി സ്കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഒരു സ്കൂളാണ് ഊരാളുങ്കൽ എൽ പി സ്കൂൾ.  
 
[[ഊരാളുങ്കൽ എൽ പി എസ്/ചരിത്രം|തുട൪ന്ന് വായിക്കുക...]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* cub unit----(2022)
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 39: വരി 75:
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
<u>സ്കൂളിൽ മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ധ്യാപകർ</u>
# ചന്തുമാഷ്
{| class="wikitable mw-collapsible mw-collapsed"
# രാവുണ്ണിക്കുറിപ്പ് മാഷ്
|+
# ഇരവിമാഷ്
!നം
# കല്ല്യാണി ടീച്ചർ
!പേര്
# ചന്ദ്രമതി ടീച്ചർ
!കാലയളവ്
# കാർത്ത്യായനി ടീച്ചർ
|-
# വിജയലക്ഷ്മി ടീച്ചർ
!1
# ശ്രീധരൻ മാഷ്
!ചന്തുമാഷ്
!
|-
|2
|രാവുണ്ണിക്കുറിപ്പ് മാഷ്
|
|-
|3
|ഇരവിമാഷ്
|
|-
|4
|കല്ല്യാണി ടീച്ചർ
|
|-
|5
|ചന്ദ്രമതി ടീച്ചർ
|1972 - 1998
|-
|6
|കാർത്ത്യായനി ടീച്ചർ
|1977 - 2003
|-
|7
|വിജയലക്ഷ്മി ടീച്ചർ  
|1983 - 2005
|-
|8
|ശ്രീധരൻ മാസ്റ്റർ
|1979 - 2010
|}
 
== അധ്യാപകരുടെ വിവരങ്ങൾ ==
'''<u>ഈ സ്കുളിൽ നിലവിലുള്ള അധ്യാപകർ</u>'''
{| class="wikitable mw-collapsible mw-collapsed"
|+
<gallery>
പ്രമാണം:16217-നിലവിലുള്ള ടീച്ചേഴ്സ്.jpg
</gallery>
|-
!നം
!അധ്യാപകരുടെ പേര്
!തസ്തിക
!ഫോട്ടോ
|-
|1
|ഷീനമോൾ .കെ
|പ്രധാനാധ്യാപിക
|[[പ്രമാണം:16217-sheenamol.jpeg|നടുവിൽ|80x80px|പകരം=|ചട്ടരഹിതം]]
|-
|2
|വിനിത.പി
|സഹാധ്യാപിക
|[[പ്രമാണം:16217-vini.jpg|നടുവിൽ|ലഘുചിത്രം|80x80ബിന്ദു]]
|-
|3
|ഷീജ.ആർ
|സഹാധ്യാപിക
|[[പ്രമാണം:16217-sheeja.jpg|നടുവിൽ|ലഘുചിത്രം|110x110ബിന്ദു]]
|-
|4
|ശ്രുതി.ആർ
|സഹാധ്യാപിക
|[[പ്രമാണം:16217-sruthi.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]]
|}
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
അക്കാദമിക തലത്തിൽ പരിമിതിക്കുള്ളിൽ വെച്ച് നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്
'''<u>എൽ.എസ്,എസ്</u>'''17/18 വർഷങ്ങളിൽ   എൽ.എസ്.എസ് നേടിയിട്ടുണ്ട്.
'''<u>കലാകായിക മത്സരം</u>'''
<nowiki>*</nowiki> കലാ കായിക മത്സരത്തിൽ പലതവണ ജില്ലാതലംവരെ മത്സരിക്കാനും ഉന്നത വിജയം  നേടാനും കഴിഞ്ഞിട്ടു ണ്ട്.
'''<u>അബാക്കസ് പരീക്ഷ</u>'''
<nowiki>*</nowiki> അബാക്കസ്സ് പരീക്ഷയിൽ National Level  ൽ തുടർച്ചയായി  3 വർഷം ഉന്നത സ്ഥാനം കൈവരിക്കാൻ 
കഴിഞ്ഞിട്ടുണ്ട്
<gallery>
പ്രമാണം:16217-ആബാക്കസ്.jpg
</gallery>
'''<u>ടാലന്റ് സേർച്ച്എക്സാം</u>'''
പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉന്നതവിജയം നേടാൻ കഴിഞ്ഞു<gallery>
പ്രമാണം:16217-ടാലന്റ് സേർച്ച് എക്സാം copy 360x448.jpg
</gallery>'''<u>ഷോർട്ട് ഫിലീം</u>'''
ഊരാളുങ്കൽ എൽ.പി.സ്കൂളിന്റെ പ്രൊഡക്ഷനിൽ പ്രജീഷ് കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ച് ജയരാജൻ പുത്തൂരിന്റെ സംവിധാനത്തിൽ ചെയ്ത ഷോർട്ട് ഫിലിമാണ് <big>'''ആർദ്രം'''</big>. ഇതിൽ അഭിനയിച്ചത് സ്കൂളിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമാണ്<gallery>
പ്രമാണം:16217-ഷോർട്ട് ഫിലീംഉദ്ഘാടനം.jpg
പ്രമാണം:16217-ആർദ്രം.jpg
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 61: വരി 190:
# ഡോ.സ്വപ്നനിഷ
# ഡോ.സ്വപ്നനിഷ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.   
* വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.   
|----
*  മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
*  മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
 
----
|}
{{Slippymap|lat=11.64508|lon=75.57259|zoom=18|width=full|height=400|marker=yes}}
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.643748, 75.572389 |zoom=13}}
 
<!--visbot  verified-chils->
"https://schoolwiki.in/ഊരാളുങ്കൽ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്