"GMUPS ELETTIL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47096-hm (സംവാദം | സംഭാവനകൾ)
No edit summary
Mithun K (സംവാദം | സംഭാവനകൾ)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളവും ഇംഗ്ലീഷും
| മാദ്ധ്യമം= മലയാളവും ഇംഗ്ലീഷും
| ആൺകുട്ടികളുടെ എണ്ണം= 614
| ആൺകുട്ടികളുടെ എണ്ണം= 541
| പെൺകുട്ടികളുടെ എണ്ണം= 532
| പെൺകുട്ടികളുടെ എണ്ണം= 567
| വിദ്യാർത്ഥികളുടെ എണ്ണം= 1146
| വിദ്യാർത്ഥികളുടെ എണ്ണം= 1108
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 37
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=    അബ്ദുല് ഷുക്കൂർ. എം
| പ്രധാന അദ്ധ്യാപകൻ=    അനിൽ കുമാർ മാരാം വീട്ടിൽ
| പി.ടി.ഏ. പ്രസിഡണ്ട്=  സുധാകരന്. പി
| പി.ടി.ഏ. പ്രസിഡണ്ട്=  റജിന കുറക്കാം പൊയിൽ|
ഗ്രേഡ്=6.5|
|സ്കൂൾ ചിത്രം= 47461_pic_1.jpg |
|സ്കൂൾ ചിത്രം= 47461_pic_1.jpg |

വരി 42: വരി 41:

== ചരിത്രം ==
== ചരിത്രം ==
1900  ഒക്ടോബർ  15 ന്  എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെതുടക്കം .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ  ആരംഭിച്ച ഈ  ഏകാദ്ധ്യാപക  വിദ്യാലയം എളേറ്റിൽ ബോർഡ് സ്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് . അണ്ടിക്കുണ്ടിൽ തറവാട്ടിൽനിന്ന് ക്‌ളാസ്സുകൾ കുങ്കുമത്തിന്റെ ചുവട്ടിലേക്ക് (പാലങ്ങാട് റോഡിലെ ബസ്‌കാത്തിരിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം )മാറ്റി സ്ഥാപിച്ചു. 1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത്  വാടക കെട്ടിടത്തിലായിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട്  ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം  ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29  സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.കുട്ടികൾ കൂടിയപ്പോൾ വീട് വീടാന്തരം കയറി ഇറങ്ങി ഓലയും മറ്റുസാധനങ്ങളും ശേഖരിച്ഛ്  ഒരു ഷെഡ് കൂടി നിർമിച്ചു.അടുത്ത കാലം വരെ ആ ഷെഡ് നിലനിന്നിരുന്നു.ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ തലക്കോട്ട് മുഹമ്മദ് മാസ്റ്റർ ആയിരുന്നു.1958 മുതൽ 1983 വരെ ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച  കെ ഹസൻ മാസ്റ്ററുടെ പേരും പ്രത്യേകം സ്മരണീയമാണ്.

നാട്ടുകാരനായ ഈ ഗോപാലൻ നായർ(1999-2001) പ്രഥമാധ്യാപകനായി ചുമതലയേറ്റതോടെയാണ്  ഈ വിദ്യാലയത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിക്കുന്നത്.  ഒന്നര പതിറ്റാണ്ട് കൊണ്ട്  ഈ  വിദ്യാലയം കയ് വരിച്ച പുരോഗതി  അസൂയാർഹമാണ് .എസ്.എസ്.എ ,എം.എൽ.എ _ എം. പി  ഫണ്ട്  ,മറ്റു  പ്രാദേശിക  സാമ്പത്തിക  സഹായങ്ങൾ എന്നിവ  സമാഹരിച്ചുകൊണ്ട്  വിദ്യാലയത്തിന്റെ  ഭൗതിക സൗകര്യങ്ങൾ  വളരെയധികം  മെച്ചപ്പെടുത്താൻ ഈ കാലയളവിൽ  കഴിഞ്ഞു.

വരി 50: വരി 49:

ഒരു കമ്പ്യൂട്ടർ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

<gallery>
47461 photos .jpg| ISRO
47461 photo.jpeg| DIGITALCLASS ROOM
</gallery>
==ചിത്രശാല==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 61: വരി 65:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്‌മാസ്റ്റര് അബ്ദുല് ഷുക്കൂർ ആണ്.
ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്‌മാസ്റ്റർ അനിൽ കുമാർ എം വി ആണ്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

കെ. ഹസ്സന് മാസ്റ്റര്

കെ. ഹസ്സന് മാസ്റ്റര്

വരി 75: വരി 82:

എം.അബ്ദുൾ ഷുക്കൂർ
എം.അബ്ദുൾ ഷുക്കൂർ

വരി 93: വരി 101:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps:11.3988877,75.8862995 | width=800px | zoom=16 }}
{{Slippymap|lat=11.3988877|lon=75.8862995 |zoom=16|width=800|height=400|marker=yes}}
11.3988877,75.8862995, GMUP School, Elettil

</googlemap>
</googlemap>
"https://schoolwiki.in/GMUPS_ELETTIL" എന്ന താളിൽനിന്ന് ശേഖരിച്ചത്