"രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|S.C.V.B.H.S. CHIRAYINKIL}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്= എസ്. സി. വി. ബി. എച്ച്.എസ് ചിറയിന്‍കീ‍ഴ് |
പേര്= എസ്. സി. വി. ബി. എച്ച്.എസ് ചിറയിൻകീ‍ഴ് |
സ്ഥലപ്പേര്= ചിറയിന്‍കീ‍ഴ് |
സ്ഥലപ്പേര്= ചിറയിൻകീ‍ഴ് |
വിദ്യാഭ്യാസ ജില്ല= ആററിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല= '''ആററിങ്ങൽ''' |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42013 |
സ്കൂൾ കോഡ്= 42013 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1917 |
സ്ഥാപിതവർഷം= 1917 |
സ്കൂള്‍ വിലാസം= ചിറയിന്‍കീ‍ഴ് പി.ഒ,
തിരുവനന്തപുരം |
സ്കൂൾ വിലാസം= ചിറയിൻകീ‍ഴ് പി.ഒ,
തിരുവനന്തപുരം |
പിന്‍ കോഡ്= 695304 |
പിൻ കോഡ്= 695304 |
സ്കൂള്‍ ഫോണ്‍= 04702640208 |
സ്കൂൾ ഫോൺ= 04702640208 |
സ്കൂള്‍ ഇമെയില്‍= scvbhschirayinkeezhu@gmail.com |
സ്കൂൾ ഇമെയിൽ= scvbhschirayinkeezhu@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://scvbhschirayinkeezhu.org.in |
സ്കൂൾ വെബ് സൈറ്റ്= http://scvbhschirayinkeezhu.org.in |
ഉപ ജില്ല= ആററിങ്ങല്‍ ‌|
ഉപ ജില്ല= '''ആററിങ്ങൽ''' ‌|

ഭരണം വിഭാഗം= എയ്ഡഡ്‍‌|
ഭരണം വിഭാഗം= എയ്ഡഡ്‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= യു.പി & ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ/ |
പഠന വിഭാഗങ്ങൾ2= യു.പി |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=698|
ആൺകുട്ടികളുടെ എണ്ണം= 698 |
പെൺകുട്ടികളുടെ എണ്ണം= 0 |
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 698|
വിദ്യാർത്ഥികളുടെ എണ്ണം= 698|
അദ്ധ്യാപകരുടെ എണ്ണം= 28 |
അദ്ധ്യാപകരുടെ എണ്ണം= 28|
പ്രിന്‍സിപ്പല്‍= ജി. മോഹന്‍ലാല്‍    |
പ്രിൻസിപ്പൽ= '''ജി.മോഹൻലാൽ '''   |
പ്രധാന അദ്ധ്യാപകന്‍=   ജി. മോഹന്‍ലാല്‍ |
പ്രധാന അദ്ധ്യാപകൻ= '''ജി.മോഹൻലാൽ '''  |
പി.ടി.ഏ. പ്രസിഡണ്ട്= സി. രവീന്ദ്രന്‍ |
| പി.ടി.ഏ. പ്രസിഡണ്ട്= രവീന്ദ്രൻ|
സ്കൂള്‍ ചിത്രം=s1.jpg ‎|
ഗ്രേഡ്= 6.5 |
സ്കൂൾ ചിത്രം= s1.jpg ‎|

ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂൾ വിവര സാങ്കേതിക വിദ്യാ സംഘാടകൻ= '''എസ്. വിജയകുമാർ '''mob:'''9447501823''' email:kannansarkara@gmail.com, സ്കൂൾ വിവര സാങ്കേതിക വിദ്യാ ഉപ സംഘാടകൻ= '''എസ്.എസ്. ഷാജി, '''mob:-'''9447557551''',email:shajithekkinkattil@gmail.com

== ചരിത്രം ==
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ  ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം  1917-ലാണ് ആരംഭിച്ചത്.
ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂ‌‌‌ൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി.
ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു
1938-ൽഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ൽ‍അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു.  1961 -ൽഗവ​​ൺമെൻറ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു. 1991-ൽശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കൻററി സ്കൂളായിഉയ൪ത്തി.
ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നൽകി. ശ്രീ. പി.മാധവൻപിളള സാറിൻറെ കാലത്ത് തെക്ക൯ കേരളത്തിലെ  ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങൽവിദ്യാഭ്യാസ ജില്ലയിൽഎസ്. എസ്. എൽ.സി വിജയത്തിൽഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാൻകഴിഞ്ഞത് അഭിമാനാ൪ഹംതന്നെ.
ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളിൽപ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്.

ചിറയിന്‍കീ‍ഴ് പഞ്ചായത്തിത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.  '''ശാര്‍ക്കര സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. തിരുവിതാംകൂര്‍മഹാരാജാവ് 1904-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
==പഠനപ്രവർത്തനങ്ങൾ==

'''2009 മാർച്ചിലെ SSLC പരീക്ഷയിൽ ഈസ്കൂളിൽ നിന്നും പരീക്ഷയ്ക്കിരുന്ന മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹരായി, ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കഴിഞ്ഞ 5 വർഷമായി തുടരുന്ന ഒന്നാം സ്ഥാനം നിലനിർത്തി.'''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ് -നിലവിലില്ല.
*  എൻ.സി.സി.-ഇല്ല

* ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നു, കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
*  ക്ലാസ് മാഗസിൻ.-വിദ്യാരംഗത്തിൻെആഭിമുഖ്യത്തിൽ മനോഹരമായ ഒരു മാഗസ്സിൻ പ്രസിദ്ധീകരിച്ചു.

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== ചരിത്രം ==
== മാനേജ്മെന്റ് ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
മാനേജർ. - ''' ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)‍'''
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ മാനേജർ=''' R.S.KRISHNAKUMAR'''

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1996- രമണീദേവിഅമ്മ

*  സ്കൗട്ട് & ഗൈഡ്സ്.
1997- ശ്രീകുമാരി അമ്മ

*  എന്‍.സി.സി.
1998-ശോഭനകുമാരി അമ്മ

*  ബാന്റ് ട്രൂപ്പ്.
1998- ലതാദേവി

*  ക്ലാസ് മാഗസിന്‍.
1998- വിജയൻ. പി.കെ

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
2000.ജി.മോഹൻലാൽ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
== അദ്ധ്യാപകർ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''1.kn.സി.എസ്.സിന്ധുകുമാരി (ഹെഡ്മിസ്ട്രസ്‌),
HSA:- 2.,എസ്.വിജയകുമാർ (SITC)3.എ.ആർ.അജിതകുമാരി, 4.എസ്.എസ്.ഷാജി 5.എസ്, സുനിത 6.എം.അജയൻ, 7.എം.ജി.മനോജ്,(വിദ്യാരംഗം കൺവീനർ) 8.എസ്.ദീപ, 9.സി.രചി, 10.ആർ. എസ്. മിനി, 11.ബി. രാധാമണി, 12.കെ. ബിജുരാജ്, 13. എസ്. ആശാചന്ദ്രൻ, 14. ബിനിത, 15. ജി.എൽ.ശ്രീപത്മം, 16.എസ്. ദിപ, 17. ജി. അജിത, 18.പി. ബി. ഉഷ, 19. അനിത്കുമാർ
UPSA:-1.വി.വിനോദ്, 2.എസ്. രമേശ്, 3. ആർ. എച്ച്.രേണു, 4.വി.വിശ്വമണി, 5. പി.രാജി, 6. എസ്.രാജി  '''
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1905 - 13
| റവ. ടി. മാവു

|1913 - 23
| (വിവരം ലഭ്യമല്ല)858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

|1923 - 29
| മാണിക്യം പിള്ള

|1929 - 41
|കെ.പി. വറീദ്

|1941 - 42
|കെ. ജെസുമാന്‍

|1942 - 51
|ജോണ്‍ പാവമണി

|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍

|1955- 58
|പി.സി. മാത്യു

|1958 - 61
|ഏണസ്റ്റ് ലേബന്‍

|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍

|1972 - 83
|കെ.. ഗൗരിക്കുട്ടി

|1983 - 87
|അന്നമ്മ കുരുവിള

|1987 - 88
|എ. മാലിനി

|1989 - 90
|എ.പി. ശ്രീനിവാസന്‍

|1990 - 92
|സി. ജോസഫ്

|1992-01
|സുധീഷ് നിക്കോളാസ്

|2001 - 02
|ജെ. ഗോപിനാഥ്

|2002- 04
|ലളിത ജോണ്‍

|2004- 05
|വല്‍സ ജോര്‍ജ്

|2005 - 08
|സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*പ്രേംനസീർ, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ജി.കെ.പിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദൻ.എം.എൽ.എ,  ഭാസുരചന്ദ്രൻ(കേരളകൗമുദി)*
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍

*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
*വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

നാഷണൽ ഹൈവേയിൽ ആററിങ്ങലി‌ൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ, ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം ശാർക്കര ക്ഷേത്രത്തിനൊട് ചേർന്ന് സ്ഥിതിചെയ്യുന്നു

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat= 8.6552759|lon=76.7848628|zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri

</googlemap>
<!--visbot  verified-chils->
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ
വിലാസം
ചിറയിൻകീ‍ഴ്

ചിറയിൻകീ‍ഴ് പി.ഒ,
തിരുവനന്തപുരം

695304

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04702640208
ഇമെയിൽscvbhschirayinkeezhu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആററിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി.മോഹൻലാൽ
പ്രധാന അദ്ധ്യാപകൻജി.മോഹൻലാൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂൾ വിവര സാങ്കേതിക വിദ്യാ സംഘാടകൻ= എസ്. വിജയകുമാർ mob:9447501823 email:kannansarkara@gmail.com, സ്കൂൾ വിവര സാങ്കേതിക വിദ്യാ ഉപ സംഘാടകൻ= എസ്.എസ്. ഷാജി, mob:-9447557551,email:shajithekkinkattil@gmail.com

ചരിത്രം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം 1917-ലാണ് ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂ‌‌‌ൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈസ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്ററ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവൻപിളളയായിരുന്നു 1938-ൽഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂട്ടിച്ചേ൪ത്തു.1960-ൽ‍അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും,L.P.S നിലനി൪ത്തുകയും ചെയ്തു. 1945- ൽഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ള B.A,L.T യെ ഹെഡ്മാസ്റററായി നിയമിച്ചു. 1961 -ൽഗവ​​ൺമെൻറ് നി൪ദേശപ്രകാരം സ്കൂളിനെ ശ്രീ ചിത്തിരനിലാസം ബോയ്സ്,ശ്രീ ശാരദവിലാസം ഗേൾസ് എന്ന് രണ്ടായി തിരിച്ചു. 1991-ൽശ്രീ.എം. ആ൪. രവീന്ദ്രനാഥപിളളയുടെ ശ്രമഫലമായി ഹയ൪സെക്കൻററി സ്കൂളായിഉയ൪ത്തി. ഒട്ടേറെ പ്രഗത്ഭ൪ ഈസ്കൂളിന് നേതൃത്വം നൽകി. ശ്രീ. പി.മാധവൻപിളള സാറിൻറെ കാലത്ത് തെക്ക൯ കേരളത്തിലെ ഏററവും മികച്ച വിദ്യാലയമായിഇത് മാറി. ആ പ്രാഗതഭ്യം ഇന്നും തുടരുന്നു. കഴിഞ്ഞ 8 വ൪ഷക്കാലമായി ആററിങ്ങൽവിദ്യാഭ്യാസ ജില്ലയിൽഎസ്. എസ്. എൽ.സി വിജയത്തിൽഒന്നാം സ്ഥാനത്താണ് ഈ വിദ്യാലയം. 2009-ലെ SSLC പരീക്ഷയ്ക്ക് 100% വിജയം നേടാൻകഴിഞ്ഞത് അഭിമാനാ൪ഹംതന്നെ. ആദ്യ വിദ്യാ൪ഥിയായ പുളിയറവിളാകത്തു ഡോ.ശങ്കരപിളള തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ, കലാ, ഭരണരംഗങ്ങളിൽപ്രഗത്ഭരായ ഒട്ടേറെപ്പേ൪ ഈസ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.

ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പഠനപ്രവർത്തനങ്ങൾ

2009 മാർച്ചിലെ SSLC പരീക്ഷയിൽ ഈസ്കൂളിൽ നിന്നും പരീക്ഷയ്ക്കിരുന്ന മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹരായി, ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കഴിഞ്ഞ 5 വർഷമായി തുടരുന്ന ഒന്നാം സ്ഥാനം നിലനിർത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ് -നിലവിലില്ല.
• എൻ.സി.സി.-ഇല്ല

• ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നു, കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
• ക്ലാസ് മാഗസിൻ.-വിദ്യാരംഗത്തിൻെആഭിമുഖ്യത്തിൽ മനോഹരമായ ഒരു മാഗസ്സിൻ പ്രസിദ്ധീകരിച്ചു.

• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജർ. -  ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർ= R.S.KRISHNAKUMAR
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1996- രമണീദേവിഅമ്മ
1997- ശ്രീകുമാരി അമ്മ
1998-ശോഭനകുമാരി അമ്മ
1998- ലതാദേവി
1998- വിജയൻ. പി.കെ
2000.ജി.മോഹൻലാൽ.

അദ്ധ്യാപകർ

1.kn.സി.എസ്.സിന്ധുകുമാരി (ഹെഡ്മിസ്ട്രസ്‌),
HSA:- 2.,എസ്.വിജയകുമാർ (SITC)3.എ.ആർ.അജിതകുമാരി, 4.എസ്.എസ്.ഷാജി 5.എസ്, സുനിത 6.എം.അജയൻ, 7.എം.ജി.മനോജ്,(വിദ്യാരംഗം കൺവീനർ) 8.എസ്.ദീപ, 9.സി.രചി, 10.ആർ. എസ്. മിനി, 11.ബി. രാധാമണി, 12.കെ. ബിജുരാജ്, 13. എസ്. ആശാചന്ദ്രൻ, 14. ബിനിത, 15. ജി.എൽ.ശ്രീപത്മം, 16.എസ്. ദിപ, 17. ജി. അജിത, 18.പി. ബി. ഉഷ, 19. അനിത്കുമാർ
UPSA:-1.വി.വിനോദ്, 2.എസ്. രമേശ്, 3. ആർ. എച്ച്.രേണു, 4.വി.വിശ്വമണി, 5. പി.രാജി, 6. എസ്.രാജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*പ്രേംനസീർ, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ജി.കെ.പിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദൻ.എം.എൽ.എ, ഭാസുരചന്ദ്രൻ(കേരളകൗമുദി)*

വഴികാട്ടി

Map