"എ എൽ പി എസ് ചെറുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''ചെറുകര'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് ചെറുകര '''. ഇവിടെ 141ആൺ കുട്ടികളും  151പെൺകുട്ടികളും അടക്കം292 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.{{PSchoolFrame/Header}}
{{Prettyurl|A L P S Cherukara}}
{{Prettyurl|A L P S Cherukara}}
{{Infobox School
{{Infobox School
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=194
|വിദ്യാർത്ഥികളുടെ എണ്ണം 1-10=294
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അൽഫോൻസ എം ടി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ബിജു പോൾ
|പി.ടി.എ. പ്രസിഡണ്ട്=അഷറഫ് കെ  
|പി.ടി.എ. പ്രസിഡണ്ട്=അഷറഫ് കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വനി പി സി
|എം.പി.ടി.എ. പ്രസിഡണ്ട്=ജെറീന പള്ളിയാൽ
|സ്കൂൾ ചിത്രം=15455-jpg.jpeg
|സ്കൂൾ ചിത്രം=ALPS CHRKRA.jpeg


|size=350px
|size=350px
|caption=
|caption=15455schoolphoto2.jpeg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''ചെറുകര'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എ എൽ പി എസ് ചെറുകര '''. ഇവിടെ 90 ആൺ കുട്ടികളും  83പെൺകുട്ടികളും അടക്കം 173 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്  ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. അതിനു മുൻപ് ചെറുകരയിലെ നായർ തറവാടുകളിൽ നില നിന്നിരുന്ന എഴുത്താശാൻ കളരികളിൽ നിന്നാണ് ഒരു വിദ്യാലയം എന്ന ആശയം ഉദയം ചെയ്തത്.സാമൂഹ്യ മാറ്റം സ്വപ്നം കണ്ട ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയിൽ നിന്നു 1951 ലെ ഒരു പ്രഭാതത്തിൽ ചെറുകര എ എൽ പി സ്‌കൂൾ ജന്മമെടുത്തു.
  പൊരുന്നന്നൂർ വില്ലേജിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന, തരുവണ ഐക്യ നാണയ സംഘത്തിന്റെ സ്ഥാപകനുമായിരുന്ന പനംകുറ്റി നമ്പീശനാണ് സ്‌കൂളിന്റെ സ്ഥാപകൻ.1 , 2  ക്‌ളാസ്സുകളാണ് ആദ്യം ആരംഭിച്ചത്. ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ സോഷ്യലിസത്തിന്റെ ആദ്യ പാഠം കുറിച്ചുകൊണ്ട് നാനാജാതി മതസ്ഥരായ കുട്ടികൾ ഒരു ഗുരുവിന്റെ മുമ്പിൽ വന്നുചേർന്നു.തുടർന്നിങ്ങോട്ട് പതിറ്റാണ്ടുകളായി ചെറുകര ഗ്രാമനിവാസികൾക്ക്, ആദ്യാക്ഷരം കുറിച്ച് കൊണ്ടു അക്ഷരവെളിച്ചമേകി വിളങ്ങി നിൽക്കുകയാണ് ഈ സരസ്വതി ക്ഷേത്രം.


== ചരിത്രം ==
ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക്  ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. [[എ എൽ പി എസ് ചെറുകര/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ഒന്നര ഏക്കറിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* ഒരു മൂന്ന് നിലകെട്ടിടവും ഒരു മനോഹരമായ ഓഡിറ്റോറിയവും
* വിശാലമാ ഗ്രൗണ്ട്
* ലൈബ്രറി&വായനാമൂല
* ടോയിലറ്റ്
* കുടിവെള്ളസൗകര്യം
== സ്കൂൾ ബസ് ==
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് സ്കൂൾ ബസ്.സ്കൂൾ ബസ് ഇല്ലാത്തതിനാൽ നമ്മുടെ സ്കൂൾ പരിധിയിൽ നിന്ന് കുട്ടികൾ മറ്റു സ്കൂളുകളിലേക്ക് പോയിരുന്നു.യാത്രാ പ്രശ്നം പരിഹരിക്കുന്നതിനും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനു വേണ്ടിയും സകൂൾ മാനേജമെന്റിന്റെ നേതൃത്വത്തിൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 78: വരി 86:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* SEED
== സ്കൂൾ സ്റ്റാഫ് 2021-22 ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!ചാർജെടുത്ത
തിയതി
!വിരമിക്കൽ
തിയതി
|-
|1
|ബിജു പോൾ
|
|
|-
|2
|നസീമ വി ടി
|
|
|-
|3
|ഷീജ ചെറിയാൻ
|
|
|-
|4
|അക്ബർ അലി
|
|
|-
|5
|ഷഫീന യു പി
|
|
|-
|6
|സൗദ സി
|
|
|-
|7
|സമീറ എസ് മൊയുതു
|
|
|-
|8
|മുഹ്സിന ഇ
|
|
|-
|9
|ജുമൈല എം എ
|
|
|-
|10
|റൗഫ് കെ എം
|
|
|-
|11
|മിൻഷാദ് എം കെ
|
|
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ
നമ്പ
!പേര്
!വിരമിച്ച വർഷം
|-
|1.
|ബാലകൃഷ്ണൻ നമ്പ്യാർ
|1984
|-
|2.
|സരോജിനി ടീച്ചർ
|1991
|-
|3.
|കെ ഗോപാലപിള്ള
|1997
|-
|4.
|ബി ബാലകൃഷ്ണപിള്ള
|1997
|-
|5.
|പി കു‍ഞ്ഞികൃഷ്ണൻ
|2000
|-
|6.
|ടി സൂപ്പി
|2001
|-
|7.
|സി എം വാസു
|2002
|-
|8.
|എ കെ ഇബ്രാഹിം
|2010
|-
|9.
|പി സി കാതറിൻ
|2020
|-
|10.
|പി ജെ സെബാസ്റ്റ്യൻ
|2020
|-
|11.
|പി യു ജോൺസൺ
|2021
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വിദ്യാലയത്തിൽ  നിന്നും എൽ . എസ് .എസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ
* മുഹമ്മദ് അമിൻ P-2023
* മുഹമ്മദ് യാസീൻ T E-2022
* അഭിനന്ദ് -2021
* ഫാത്തിമ ഇസബെൽ -2020
* മുഹമ്മദ് ഹാദി-2020
* ഹാദിയ സുൽത്താന-2018
* ആർദ്ര ഹരീന്ദ്രൻ-2018
* മുഹമ്മദ് ഹനീൻ-2017
* നിഷിദ ജാസ്മിൻ-
* നിഷാന നസ്രിൻ
* രബനസ്രി
* നിതിൻ അരവിന്ദ്-2006
* നൗഷിറ കെ ഐ
* ഉസ്മാൻ എം
കലാ-കായിക പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ല ,ജില്ല ,സംസ്ഥാനതലങ്ങളിൽ പങ്കെടുത്തവർ
* നിൻഷ ഷെറിൻ -ചന്ദനതിരി നിർമ്മാണം (സംസ്ഥാന തലം)
* ശ്യാമ.പി-ചന്ദനതിരി നിർമ്മാണം (ജില്ലാതലം)
* റിസവ നസ്രിൻ-  "        "    (  "        "    )
* അസ്ന ബാനു-    "          "    (  "        "  )
* ശ്വേത ശങ്കർ-    "          "      (  "      "    )
* ശ്രേയ ശങ്കർ-  "            "    (  "      "    )
* ദൃശ്യ പി എസ്-  ചോക്ക് നിർമ്മാണം (ജില്ലാതലം )
* ശ്രാവൺ പ എസ്-  "          "    (    "        "  )
* ദൃശ്യ പി എസ്  -  കലാമേള      (ജില്ലാതലം)
* ശ്യാമ പി  - വിദ്യാരംഗം          (  "      "  )
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്ന സൗദ സി, മുഹ്സിന ഇ  എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച വിദ്യാർത്ഥികളാണ്. ഡോക്ടർ,എൻജിനീയർ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദേശത്തും സ്വദേശത്തുമായി ജോലിചെയ്യുന്ന ധാരാളം പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
| style="background: #ccf; text-align: center; font-size:99%;" |
*ആറുവാൾ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|-
*തോട്ടോളിപ്പടി ബസ് സ്റ്റാന്റിൽ നിന്നും 1 കി.മി അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=11.71591|lon=75.97699 |zoom=16|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*ചെറുകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചെറുകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് ചെറുകര . ഇവിടെ 141ആൺ കുട്ടികളും 151പെൺകുട്ടികളും അടക്കം292 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് ചെറുകര
15455schoolphoto2.jpeg
വിലാസം
ആറുവാൾ

തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽalpscherukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15455 (സമേതം)
യുഡൈസ് കോഡ്32030101503
വിക്കിഡാറ്റQ64522563
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ294
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു പോൾ
പി.ടി.എ. പ്രസിഡണ്ട്അഷറഫ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ജെറീന പള്ളിയാൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • ഒന്നര ഏക്കറിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ഒരു മൂന്ന് നിലകെട്ടിടവും ഒരു മനോഹരമായ ഓഡിറ്റോറിയവും
  • വിശാലമാ ഗ്രൗണ്ട്
  • ലൈബ്രറി&വായനാമൂല
  • ടോയിലറ്റ്
  • കുടിവെള്ളസൗകര്യം

സ്കൂൾ ബസ്

ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് സ്കൂൾ ബസ്.സ്കൂൾ ബസ് ഇല്ലാത്തതിനാൽ നമ്മുടെ സ്കൂൾ പരിധിയിൽ നിന്ന് കുട്ടികൾ മറ്റു സ്കൂളുകളിലേക്ക് പോയിരുന്നു.യാത്രാ പ്രശ്നം പരിഹരിക്കുന്നതിനും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനു വേണ്ടിയും സകൂൾ മാനേജമെന്റിന്റെ നേതൃത്വത്തിൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ സ്റ്റാഫ് 2021-22

ക്രമ

നമ്പർ

പേര് ചാർജെടുത്ത

തിയതി

വിരമിക്കൽ

തിയതി

1 ബിജു പോൾ
2 നസീമ വി ടി
3 ഷീജ ചെറിയാൻ
4 അക്ബർ അലി
5 ഷഫീന യു പി
6 സൗദ സി
7 സമീറ എസ് മൊയുതു
8 മുഹ്സിന ഇ
9 ജുമൈല എം എ
10 റൗഫ് കെ എം
11 മിൻഷാദ് എം കെ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പ

പേര് വിരമിച്ച വർഷം
1. ബാലകൃഷ്ണൻ നമ്പ്യാർ 1984
2. സരോജിനി ടീച്ചർ 1991
3. കെ ഗോപാലപിള്ള 1997
4. ബി ബാലകൃഷ്ണപിള്ള 1997
5. പി കു‍ഞ്ഞികൃഷ്ണൻ 2000
6. ടി സൂപ്പി 2001
7. സി എം വാസു 2002
8. എ കെ ഇബ്രാഹിം 2010
9. പി സി കാതറിൻ 2020
10. പി ജെ സെബാസ്റ്റ്യൻ 2020
11. പി യു ജോൺസൺ 2021

നേട്ടങ്ങൾ

വിദ്യാലയത്തിൽ നിന്നും എൽ . എസ് .എസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ

  • മുഹമ്മദ് അമിൻ P-2023
  • മുഹമ്മദ് യാസീൻ T E-2022
  • അഭിനന്ദ് -2021
  • ഫാത്തിമ ഇസബെൽ -2020
  • മുഹമ്മദ് ഹാദി-2020
  • ഹാദിയ സുൽത്താന-2018
  • ആർദ്ര ഹരീന്ദ്രൻ-2018
  • മുഹമ്മദ് ഹനീൻ-2017
  • നിഷിദ ജാസ്മിൻ-
  • നിഷാന നസ്രിൻ
  • രബനസ്രി
  • നിതിൻ അരവിന്ദ്-2006
  • നൗഷിറ കെ ഐ
  • ഉസ്മാൻ എം

കലാ-കായിക പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ല ,ജില്ല ,സംസ്ഥാനതലങ്ങളിൽ പങ്കെടുത്തവർ

  • നിൻഷ ഷെറിൻ -ചന്ദനതിരി നിർമ്മാണം (സംസ്ഥാന തലം)
  • ശ്യാമ.പി-ചന്ദനതിരി നിർമ്മാണം (ജില്ലാതലം)
  • റിസവ നസ്രിൻ- " " ( " " )
  • അസ്ന ബാനു- " " ( " " )
  • ശ്വേത ശങ്കർ- " " ( " " )
  • ശ്രേയ ശങ്കർ- " " ( " " )
  • ദൃശ്യ പി എസ്- ചോക്ക് നിർമ്മാണം (ജില്ലാതലം )
  • ശ്രാവൺ പ എസ്- " " ( " " )
  • ദൃശ്യ പി എസ് - കലാമേള (ജില്ലാതലം)
  • ശ്യാമ പി - വിദ്യാരംഗം ( " " )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്ന സൗദ സി, മുഹ്സിന ഇ എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച വിദ്യാർത്ഥികളാണ്. ഡോക്ടർ,എൻജിനീയർ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദേശത്തും സ്വദേശത്തുമായി ജോലിചെയ്യുന്ന ധാരാളം പേർ ഈ സ്ഥാപനത്തിൽ പഠിച്ചവരാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 
  • ആറുവാൾ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • തോട്ടോളിപ്പടി ബസ് സ്റ്റാന്റിൽ നിന്നും 1 കി.മി അകലം
Map
"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ചെറുകര&oldid=2536034" എന്ന താളിൽനിന്ന് ശേഖരിച്ചത്