"ജി.എൽ.പി.എസ്. വളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
No edit summary
18226 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS VALAMANGALAM}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വളമംഗലം  
|സ്ഥലപ്പേര്=വളമംഗലം  
വരി 12: വരി 13:
|സ്ഥാപിതമാസം=11
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1973
|സ്ഥാപിതവർഷം=1973
|സ്കൂൾ വിലാസം= G L P SCHOOL VALAMANGALAM
|സ്കൂൾ വിലാസം= വളമംഗലം
|പോസ്റ്റോഫീസ്=പുൽപ്പറ്റ  
|പോസ്റ്റോഫീസ്=പുൽപ്പറ്റ  
|പിൻ കോഡ്=676123
|പിൻ കോഡ്=676123
വരി 37: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=95
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18226_1.jpeg
|logo_size=50px
|logo_size=150px
}}  
}}  


വരി 63: വരി 64:
വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ.  
വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ.  
==ചരിത്രം==
==ചരിത്രം==
1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത്  ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം  കഴിഞ്ഞാൽ U.P. സ്കൂൾ പഠനത്തിനായി അഞ്ചു കിലോമീറ്റർ നടന്നു പോകണമായിരുന്നു.ആയതിനാൽ  അപൂർവ്വം കുട്ടികൾ മാത്രമേ LP സ്കൂൾ പഠനത്തിനു ശേഷം തുടർ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു  ഒരേക്കർ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടർന്ന് നല്ലവരായ നാട്ടുകാർ പിരിവെടുത്ത്  സ്വോരൂപിച്ച പണം കൊണ്ട്  സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവർത്തിക്കാൻ തുടങ്ങി .
1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത്  ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. [[ജി.എൽ.പി.എസ്. വളമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
അധ്യാ==ഇന്ന്==
 
ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിലുൽപ്പെടെ ഇരുനൂറോളം കുട്ടികൾ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോൾ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയൽഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടർമാർ, എന്ജിനീർമാർ, ഗുമസ്ഥന്മാർ, അദ്ധ്യാപകർ,വക്കീലന്മാർ, എന്നിങ്ങനെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.




വരി 75: വരി 75:
                                                           പെൺകുട്ടികളുടെ എണ്ണം= 22
                                                           പെൺകുട്ടികളുടെ എണ്ണം= 22
                                                           വിദ്യാർത്ഥികളുടെ എണ്ണം=38
                                                           വിദ്യാർത്ഥികളുടെ എണ്ണം=38
അധ്യാപകർ: _  റീനകുമാരി പി.കെ-പ്രധാനാധ്യാപിക   .. ശരീഫമണ്ണിങ്ങ ചാലി: എം.സി. കുഞ്ഞാലി: യു. ശിൽ ന: സി.സ മീന: ടി.കെ.സജീറ: എം.സി .ഹനാനത്ത്
 
== അധ്യാപകർ ==
ബിന്ദു കാക്കനാട്ട് -പ്രധാനാധ്യാപിക  
 
യു. ശിൽന
 
ഷാബു
 
സി.സമീന
 
ടി.കെ.സജീറ
 
മുഫീദ
 
എം.സി .ഹനാനത്ത്
 
സമീറ വി.പി
 
ഫസീല ബിൻത്
 
== പ്രീ-പ്രൈമറി  അധ്യാപകർ ==
സുബിന
 
ഷൈലജ


=ഭൗതികസൗകര്യങ്ങൾ=
=ഭൗതികസൗകര്യങ്ങൾ=
വരി 121: വരി 144:
*പച്ചക്കറിത്തോട്ടം
*പച്ചക്കറിത്തോട്ടം
*തണൽമരങ്ങൾ
*തണൽമരങ്ങൾ
Smart cl a ട ട: .Computer lab...
Smart cl a ട ട: .Computer lab..
 
= പ്രധാനാധ്യാപകർ =
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.നമ്പർ
!പ്രധാന അധ്യാപകന്റെ പേര്
!കാലയളവ്
|-
|
|
|
|-
|2
|ഉസ്മാൻ
|
|-
|3
|റീനാകുമാരി 
|2017-2020
|-
|4
|റഫീക്കത്ത് കെ.കെ
|2020-2023
|-
|5
|മുസ്തഫ
|2023-2025
|}
 
= സ്കൂളിൽ നിന്നും പിരിഞ്ഞുപോയ അധ്യാപകർ =
ഉസ്മാൻ മാഷ്  
 
ആമിന ടീച്ചർ
 
റീനാകുമാരി ടീച്ചർ
 
= പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ =
 
= വഴികാട്ടി =
 
==മികവുകൾ==
==മികവുകൾ==
2016-17 -ൽ Lss scholarship
2016-17 -ൽ Lss scholarship
വരി 129: വരി 192:
</gallery>
</gallery>
[[പ്രമാണം:18226 2 jpg.jpg|thumb|BUTTERFLIES]]
[[പ്രമാണം:18226 2 jpg.jpg|thumb|BUTTERFLIES]]
18226-15.jpg
18226-15.
 
==വഴികാട്ടി==
<!--visbot  verified-chils->
{{Slippymap|lat=11.147693|lon=76.048538|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്._വളമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്