"ബി ഇ എം പി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ബ൪ണശേരി
|സ്ഥലപ്പേര്=ബർണ്ണശ്ശേരി
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13355
|സ്കൂൾ കോഡ്=13355
| സ്ഥാപിതവർഷം= 1841
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/>ബി.ഇ.എം.പി.യു.പി.എസ്, ബ൪ണശേരി,കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670013
|വിക്കിഡാറ്റ ക്യു ഐഡി=Q64457945
| സ്കൂൾ ഫോൺ= 0497 2705450
|യുഡൈസ് കോഡ്=32020100713
| സ്കൂൾ ഇമെയിൽ= kannurbempup@gmail.com
|സ്ഥാപിതദിവസം=6
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=1
| ഉപ ജില്ല= കണ്ണൂർ നോർത്ത്
|സ്ഥാപിതവർഷം=1841
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ബർണ്ണശ്ശേരി കണ്ണുർ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=670013
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0497 2705450
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=bempupschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 24
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 22
|ഉപജില്ല=കണ്ണൂർ നോർത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 46
|തദ്ദേശസ്വയംഭരണസ്ഥാപനം = കോർപ്പറേഷൻ
| അദ്ധ്യാപകരുടെ എണ്ണം= 8  
|വാർഡ്=1
| പ്രധാന അദ്ധ്യാപകൻ=   ലസിത സാമുവൽ     
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്=   മുഹമ്മദ് അഷ്റഫ്       
|നിയമസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= 13355-0.jpg‎ ‎|
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗ്രേസികുട്ടി കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ധനാജി
|എം.പി.ടി.എ. പ്രസിഡണ്ട്=രസീല
|സ്കൂൾ ചിത്രം= 13355-0.jpg‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
 
 
ക്രിസ്തുമത പ്രചരണാർത്ഥം  ജർമൻ മിഷനറിമാർ 1841ൽ സ്ഥാപിച്ചതാണ് കണ്ണുർ ബി. ഇ. എം. പി. യു. പി. സ്കൂൾ. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാഴ്‌സി അപ്പർ പ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഏതാനും തമിഴ് യുവതികളെ മലയാളം പഠിപ്പിക്കുക എന്നാ ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കണ്ണുർ നഗരത്തിലെ കന്റോൺമെന്റിലെ ഒന്നാം വാർഡിൽ  ബേബി ബീച്ചിനും മിലിട്ടറി ആസ്ഥാനത്തിനും സി. എസ് ഐ പള്ളിക്കും സമീപത്തായി ആണ് കണ്ണുർ ബി. ഇ. എം. പി. യു. പി. സ്കൂൾ സ്ഥിതിചയ്യുന്നത്   
 
== [[ബി ഇ എം പി യു പി സ്കൂൾ/സൗകര്യങ്ങൾ|സൗകര്യങ്ങൾ]] ==
കണ്ണൂർ കണ്ടോമെന്റിൽ ഒന്നാം വാർഡിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു 10 ക്ലാസ്സ്‌മുറികൾ, കളിസ്ഥലം വിദ്യാലയത്തിലുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. വാട്ടർ പൂരിഫയർ സംവിധാനം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
സ്കൂളിലെ വിവിധ ക്ലബ്ബുകൾ
 
ഹിന്ദി ക്ലബ്‌
 
സാമൂഹ്യശാസ്ത്ര ക്ലബ്‌
 
ഗണിത ക്ലബ്‌
 
പരിസ്ഥിതി ക്ലബ്‌


== മാനേജ്‌മെന്റ് ==
ഇംഗ്ലീഷ് ക്ലബ്‌
 
വിദ്യാരംഗം
 
മറ്റുക്ലബുകൾ
 
സയൻസ് ക്ലബ്‌, ഗണിത ക്ലബ്‌, സാമൂഹ്യശാസ്ത്ര ക്ലബ്‌, പരിസ്ഥിതി ക്ലബ്‌ എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജിവമാണ്
 
വിദ്യാരംഗം
 
കുട്ടികളിലെ വായനാശീലം വളർത്തുക. മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യത്തോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
==മാനേജ്‌മെൻറ്==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഹോക്കി ഒളിബിക്സിൽ ആദ്യ  വെങ്കലം നേടിയ ശ്രീ മാനുവൽ ഫ്രെഡറിക് കണ്ണൂർ ബി. ഇ. എം. പി.യു. പി. സ്കൂളിലാണ് പഠിച്ചത്.


==വഴികാട്ടി==
== വഴികാട്ടി ==
{{#multimaps: 11.860127, 75.363203| width=800px | zoom=16 }}
കണ്ണൂർ റെയിൽവേ സ്റ്റേഷനാണിത് നിന്നും 15 മിനിറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 10 മിനിറ്റ് ബർണശ്ശേരി കന്റോണ്മെന്റിലാണ് ഈ
 
സ്കൂൾ ഉള്ളത്
<!--visbot  verified-chils->
https://goo.gl/maps/8UwpBfCwf8PNv3sD6

19:48, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി ഇ എം പി യു പി സ്കൂൾ
വിലാസം
ബർണ്ണശ്ശേരി

ബർണ്ണശ്ശേരി കണ്ണുർ പി.ഒ.
,
670013
,
കണ്ണൂർ ജില്ല
സ്ഥാപിതം6 - 1 - 1841
വിവരങ്ങൾ
ഫോൺ0497 2705450
ഇമെയിൽbempupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13355 (സമേതം)
യുഡൈസ് കോഡ്32020100713
വിക്കിഡാറ്റQ64457945
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസികുട്ടി കെ വി
പി.ടി.എ. പ്രസിഡണ്ട്ധനാജി
എം.പി.ടി.എ. പ്രസിഡണ്ട്രസീല
അവസാനം തിരുത്തിയത്
07-02-2022Bempupschoolkannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ക്രിസ്തുമത പ്രചരണാർത്ഥം ജർമൻ മിഷനറിമാർ 1841ൽ സ്ഥാപിച്ചതാണ് കണ്ണുർ ബി. ഇ. എം. പി. യു. പി. സ്കൂൾ. ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാഴ്‌സി അപ്പർ പ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര്. ഏതാനും തമിഴ് യുവതികളെ മലയാളം പഠിപ്പിക്കുക എന്നാ ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. കണ്ണുർ നഗരത്തിലെ കന്റോൺമെന്റിലെ ഒന്നാം വാർഡിൽ ബേബി ബീച്ചിനും മിലിട്ടറി ആസ്ഥാനത്തിനും സി. എസ് ഐ പള്ളിക്കും സമീപത്തായി ആണ് കണ്ണുർ ബി. ഇ. എം. പി. യു. പി. സ്കൂൾ സ്ഥിതിചയ്യുന്നത്

സൗകര്യങ്ങൾ

കണ്ണൂർ കണ്ടോമെന്റിൽ ഒന്നാം വാർഡിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു 10 ക്ലാസ്സ്‌മുറികൾ, കളിസ്ഥലം വിദ്യാലയത്തിലുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. വാട്ടർ പൂരിഫയർ സംവിധാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബ്ബുകൾ

ഹിന്ദി ക്ലബ്‌

സാമൂഹ്യശാസ്ത്ര ക്ലബ്‌

ഗണിത ക്ലബ്‌

പരിസ്ഥിതി ക്ലബ്‌

ഇംഗ്ലീഷ് ക്ലബ്‌

വിദ്യാരംഗം

മറ്റുക്ലബുകൾ

സയൻസ് ക്ലബ്‌, ഗണിത ക്ലബ്‌, സാമൂഹ്യശാസ്ത്ര ക്ലബ്‌, പരിസ്ഥിതി ക്ലബ്‌ എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജിവമാണ്

വിദ്യാരംഗം

കുട്ടികളിലെ വായനാശീലം വളർത്തുക. മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യത്തോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

മാനേജ്‌മെൻറ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഹോക്കി ഒളിബിക്സിൽ ആദ്യ വെങ്കലം നേടിയ ശ്രീ മാനുവൽ ഫ്രെഡറിക് കണ്ണൂർ ബി. ഇ. എം. പി.യു. പി. സ്കൂളിലാണ് പഠിച്ചത്.

വഴികാട്ടി

കണ്ണൂർ റെയിൽവേ സ്റ്റേഷനാണിത് നിന്നും 15 മിനിറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 10 മിനിറ്റ് ബർണശ്ശേരി കന്റോണ്മെന്റിലാണ് ഈ സ്കൂൾ ഉള്ളത് https://goo.gl/maps/8UwpBfCwf8PNv3sD6

"https://schoolwiki.in/index.php?title=ബി_ഇ_എം_പി_യു_പി_സ്കൂൾ&oldid=1614866" എന്ന താളിൽനിന്ന് ശേഖരിച്ചത്