"ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSLPSAlappuzha}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{PU|Govt MODEL H S L P S ALAPPUZHA}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35001
|സ്കൂൾ കോഡ്=35201
|എച്ച് എസ് എസ് കോഡ്=04052
|വിക്കിഡാറ്റ ക്യു ഐഡി=Q87478110
|വി എച്ച് എസ് എസ് കോഡ്=
|യുഡൈസ് കോഡ്=32110100813
|വിക്കിഡാറ്റ ക്യു ഐഡി=Q87477954
|സ്ഥാപിതവർഷം=1896
|യുഡൈസ് കോഡ്=32110100101
|സ്കൂൾ വിലാസം= പാലസ്  വാർഡ്
|സ്ഥാപിതദിവസം=18
|പോസ്റ്റോഫീസ്=ഇരുമ്പ് പാലം
|സ്ഥാപിതമാസം=01
|പിൻ കോഡ്=688011
|സ്ഥാപിതവർഷം=1905
|സ്കൂൾ ഫോൺ=9895215139
|സ്കൂൾ വിലാസം= ആലപ്പുഴ
|സ്കൂൾ ഇമെയിൽ=35201gmhslpsalpy@gmail.com
|പോസ്റ്റോഫീസ്=ഹെഡ് പോസ്റ്റ് ഓഫീസ്
|പിൻ കോഡ്=688001
|സ്കൂൾ ഫോൺ=0477 2264674
|സ്കൂൾ ഇമെയിൽ=35001alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
|വാർഡ്=23
|വാർഡ്=13
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|മാദ്ധ്യമം=മലയാളം
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പഠന വിഭാഗങ്ങൾ5=
|പെൺകുട്ടികളുടെ എണ്ണം 1-10=120
|സ്കൂൾ തലം=5 മുതൽ 12 വരെ
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=553
|പ്രധാന അദ്ധ്യാപിക=ജോളി ജോസഫ്
|പെൺകുട്ടികളുടെ എണ്ണം 1-10=
|പി.ടി.എ. പ്രസിഡണ്ട്=റിയാസ്
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|സ്കൂൾ ചിത്രം=35201-school.png
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=എ.പി.നന്ദിനിക്കുട്ടി47
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|പ്രിൻസിപ്പൽ=എ.പി.നന്ദിനിക്കുട്ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു.റ്റി.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുൽഫി ഹക്കിം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ആർ
|സ്കൂൾ ചിത്രം= 35201-school.png ‎|
|size=350px
|size=350px
|caption=
|caption=സ്കൂൾ ചിത്രം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.
=== '''ചരിത്രം''' ===
കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന പ്രശസ്തമായ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും  കീർത്തി കേട്ടതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ മോഡൽ എച്ച്.എസ്.എൽ.പി. സ്കൂൾ ആലപ്പുഴ.1896 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് കച്ചേരി വെളി സ്കൂൾ, കൊട്ടാരം സ്കൂൾ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.സ്കൂളിന് തെക്കുവശത്തായി ദുർഗ്ഗാ ക്ഷേത്രം ഉണ്ട്.ആലപ്പുഴയുടെ പ്രൗഡി വിളിച്ചോതുന്ന  കൊട്ടാരകെട്ടുകളും പൗരാണിക  അലങ്കാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ സരസ്വതീക്ഷേത്രം.ഇന്നും മഹത്തരമായ പ്രവർത്തനാങ്ങൾ കൊണ്ട് സ്കൂൾ തലയുർത്തി നില്ക്കുന്നു.
1896ൽ സ്ഥാപിതമായ സ്കൂളിന്റെ ചരിത്രം പാരമ്പര്യത്തിൽ അനേകം മഹാരഥൻമാരുടെ  ബാല്യകാല സ്മരണകൾ തളം കെട്ടി കിടക്കുന്നു.[[ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാ]]<nowiki/>ൻ
== സൗകര്യങ്ങൾ ==
പഴമയുടെ സൗന്ദര്യം നിലനിർത്തുന്ന വിദ്യാലയം സ്ഥല പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഒരുപാട്  പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
[[ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.]]
== മുൻ സാരഥികൾ ==
എൻ.നാരായണപ്പണിക്കർ
== സ്കൂൾ മികവുകൾ: ==
1.കലാ-കായിക പ്രവർത്തനങ്ങൾ 2.പാഠ്യപ്രവർ‍ത്തലങ്ങൾ 3.ഇംഗ്ലീഷ് വിദ്യാഭ്യാസം 4.സ്കൂൾ വാർഷികാഘോഷം 5. ദിനാചരണങ്ങൾ 6. സ്കൂൾ അസംബ്ലി
== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
=='''<u>വഴികാട്ടി</u>'''==
*റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ ആലപ്പുഴ ജില്ലാ ആശുപത്രി ബസ്സ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ
*ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ , ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=9.49311|lon=76.33976|zoom=18|width=800|height=400|marker=yes}}
<!----><!---->
== അവലംബം ==
<references />

20:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. മോഡൽ എച്ച് എസ് എൽ പി എസ് ആലപ്പുഴ
സ്കൂൾ ചിത്രം
വിലാസം
ആലപ്പുഴ

പാലസ് വാർഡ്
,
ഇരുമ്പ് പാലം പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ9895215139
ഇമെയിൽ35201gmhslpsalpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35201 (സമേതം)
യുഡൈസ് കോഡ്32110100813
വിക്കിഡാറ്റQ87478110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ201
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷംന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.

ചരിത്രം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടിരുന്ന പ്രശസ്തമായ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പുരാതനവും കീർത്തി കേട്ടതുമായ ഒരു സർക്കാർ വിദ്യാലയമാണ് ഗവ മോഡൽ എച്ച്.എസ്.എൽ.പി. സ്കൂൾ ആലപ്പുഴ.1896 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ കാലത്ത് കച്ചേരി വെളി സ്കൂൾ, കൊട്ടാരം സ്കൂൾ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.സ്കൂളിന് തെക്കുവശത്തായി ദുർഗ്ഗാ ക്ഷേത്രം ഉണ്ട്.ആലപ്പുഴയുടെ പ്രൗഡി വിളിച്ചോതുന്ന കൊട്ടാരകെട്ടുകളും പൗരാണിക അലങ്കാരങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ഈ സരസ്വതീക്ഷേത്രം.ഇന്നും മഹത്തരമായ പ്രവർത്തനാങ്ങൾ കൊണ്ട് സ്കൂൾ തലയുർത്തി നില്ക്കുന്നു.

1896ൽ സ്ഥാപിതമായ സ്കൂളിന്റെ ചരിത്രം പാരമ്പര്യത്തിൽ അനേകം മഹാരഥൻമാരുടെ ബാല്യകാല സ്മരണകൾ തളം കെട്ടി കിടക്കുന്നു.കൂടുതൽ അറിയാ


സൗകര്യങ്ങൾ

പഴമയുടെ സൗന്ദര്യം നിലനിർത്തുന്ന വിദ്യാലയം സ്ഥല പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഒരുപാട് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

കൂടുതൽ അറിയാൻ.

മുൻ സാരഥികൾ

എൻ.നാരായണപ്പണിക്കർ

സ്കൂൾ മികവുകൾ:

1.കലാ-കായിക പ്രവർത്തനങ്ങൾ 2.പാഠ്യപ്രവർ‍ത്തലങ്ങൾ 3.ഇംഗ്ലീഷ് വിദ്യാഭ്യാസം 4.സ്കൂൾ വാർഷികാഘോഷം 5. ദിനാചരണങ്ങൾ 6. സ്കൂൾ അസംബ്ലി

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ ആലപ്പുഴ ജില്ലാ ആശുപത്രി ബസ്സ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ
  • ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ , ഓട്ടോ മാർഗ്ഗം എത്താം



Map

അവലംബം