"സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Smaups (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാമാങ്കര
|സ്ഥലപ്പേര്=മാമാങ്കര
വരി 6: വരി 6:
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48480
|സ്കൂൾ കോഡ്=48480
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=0
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565684
|വിക്കിഡാറ്റ ക്യു ഐഡി=Q64565684
വരി 16: വരി 16:
|പോസ്റ്റോഫീസ്=കബ്ലക്കല്ല്
|പോസ്റ്റോഫീസ്=കബ്ലക്കല്ല്
|പിൻ കോഡ്=679333
|പിൻ കോഡ്=679333
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04931288222
|സ്കൂൾ ഇമെയിൽ=stmarysaups@gmail.com
|സ്കൂൾ ഇമെയിൽ=stmarysaups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നിലമ്പൂർ
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്,
|തദ്ദേശസ്വയംഭരണസ്ഥാപനം =വഴിക്കടവ് പഞ്ചായത്ത്
|വാർഡ്=5
|വാർഡ്=5
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=217
|ആൺകുട്ടികളുടെ എണ്ണം 1-10=217
|പെൺകുട്ടികളുടെ എണ്ണം 1-10=213
|പെൺകുട്ടികളുടെ എണ്ണം 1-10=213
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=477
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീനാകുമാരി. കെ
|പ്രധാന അദ്ധ്യാപകൻ=Thomas George
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Shaji o s
|പി.ടി.എ. പ്രസിഡണ്ട്=ബിനോജ് ടി പോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=manju
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ കെ
|സ്കൂൾ ചിത്രം=പ്രമാണം:48480-schoolgate.jpg
|സ്കൂൾ ചിത്രം=school-photo.png‎
|size=350px
|size=350px
|caption=
|caption=St.mary's A U P School Mamankara
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ നിലമ്പൂ‍ർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ  ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് മേരീസ് എ യു പി സ്ക്കൂൾ .


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
 
മലപ്പുറം ജില്ലയിലെ നിലമ്പൂ‍ർ താലൂക്കിലെ വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര എന്ന ഗ്രാമത്തിൽ  ബത്തേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ 1982 ൽ സെൻറ് മേരീസ് എ യു പി സ്ക്കൂൾ സ്ഥാപിതമായി.മാമാങ്കര പ്രദേശത്തിൻെറ തിലകക്കൂറിയായി നിലകൊള്ളുന്ന ഈ വിദ്യാലയം നിലമ്പൂർ ഉപജില്ലയിലെ പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചതായി നിൽക്കുന്നു.നാലു പതിറ്റാണ്ട് മുമ്പ് മൂന്നു ഭാഗം വെള്ളത്താലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ട ഒരു ദ്വീപിന്റെ പ്രതീതിയുള്ള സ്ഥലമാണ് മാമാങ്കര പ്രദേശം .വഴിക്കടവ് ഭാഗത്തേക്ക് പുഴ കടന്നുപോകാൻ പാലമോ പോകാൻ ആവശ്യമായ റോഡുകളോ ഇല്ലാത്ത ഒരു മാമാങ്കര .വാഹന സൗകര്യം തീരെ ഇല്ലാത്ത അവസ്ഥ .ഒന്നോ രണ്ടോ ജീപ്പുകൾ മാത്രം വിരലിൽ എണ്ണാവുന്ന ഓടിട്ട വീടുകൾ. ബാക്കി വീടുകൾ മുഴുവനും ഓലമേഞ്ഞ വീടുകളായിരുന്നു. ജനസംഖ്യയും വളരെ കുറവായിരുന്നു.
 
[[സെന്റ് മേരിസ് എ.യു.പി.എസ് മാമാങ്കര/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.]]
 
==ഭൗതികസാഹചര്യങ്ങൾ==
 
* വിശാലമായ ഗ്രൗണ്ട്(ഫുട്ബോൾ കോച്ചിംഗ്)
* ലൈബ്രറി
* സ്മാർട്ട് ക്ലാസ്സ് റും
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*കരാട്ടേ പരിശീലനം
*സ്കൗട്ട് ആൻറ് ഗൈഡ്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
!
|-
|1
|സി.തബീത്ത എസ് ഐ സി
|1982
|1988
|[[പ്രമാണം:48480-Thabeetha sr.resized.jpg|ലഘുചിത്രം|111x111ബിന്ദു|നടുവിൽ]]
|-
|2
|സി.ജോസീന  എസ് ഐ സി
|1988
|1993
|[[പ്രമാണം:48480-Joseena Sr.jpg|ലഘുചിത്രം|നടുവിൽ|100x100ബിന്ദു]][[:പ്രമാണം:48480-Joseena Sr.jpg|48480-Joseena Sr.jpg]] ([[Images/a/ab/48480-Joseena Sr.jpg|പ്രമാണം]])
|-
|3
|സി.ദയ എസ് ഐ സി
|1993
|2002
|[[പ്രമാണം:48480-Sr.Daya.jpg|ലഘുചിത്രം|നടുവിൽ|100x100ബിന്ദു]][[:പ്രമാണം:48480-Sr.Daya.jpg|48480-Sr.Daya.jpg]] ([[Images/2/20/48480-Sr.Daya.jpg|പ്രമാണം]])
|-
|4
|വി പി മത്തായി
|2002
|2015
|[[പ്രമാണം:48480-mathai.jpg|ലഘുചിത്രം|നടുവിൽ|100x100ബിന്ദു]][[:പ്രമാണം:48480-mathai.jpg|48480-mathai.jpg]] ([[Images/4/47/48480-mathai.jpg|പ്രമാണം]])
|-
|5
|ജോർജ് മാത്യു
|2015
|2018
|[[പ്രമാണം:48480-george mathew.jpg|ലഘുചിത്രം|നടുവിൽ|120x120ബിന്ദു]][[:പ്രമാണം:48480-george mathew.jpg|48480-george mathew.jpg]] ([[Images/8/85/48480-george mathew.jpg|പ്രമാണം]])
|-
|6
|എൻ എം തോമസ്
|2018
|2020
|[[പ്രമാണം:48480-thomas.jpg|ലഘുചിത്രം|നടുവിൽ|119x119ബിന്ദു]][[:പ്രമാണം:48480-thomas.jpg|48480-thomas.jpg]] ([[Images/f/f2/48480-thomas.jpg|പ്രമാണം]])
|-
|7
|മീനാകുമാരി കെ
|2020
|2023
|[[പ്രമാണം:48480-meena.jpg|ലഘുചിത്രം|നടുവിൽ|114x114ബിന്ദു]][[:പ്രമാണം:48480-meena.jpg|48480-meena.jpg]] ([[Images/6/60/48480-meena.jpg|പ്രമാണം]])
|-
|8
|തോമസ് ജോർജ്
|2023
|2025
|
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
==ചിത്ര ശാല==


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
 
*നിലമ്പൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം ഇരുപത്ത് അ‍ഞ്ച് കിലോ മീറ്റർ  യാത്ര ചെയ്ത്  എത്താം.
<!--visbot  verified-chils->
*നിലമ്പൂർ- ഗൂഡല്ലൂർ  ദേശീയപാതയിലെ  വഴിക്കടവ്  ബസ്റ്റാന്റിൽ നിന്നും നാല് കിലോ  മീറ്റർ  യാത്ര ചെയ്ത്  ബസ്സ്/ഓട്ടോ മാർഗം എത്താം.
----<br>
----
{{Slippymap|lat=11.405401|lon=76.33451|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/സെന്റ്_മേരിസ്_എ.യു.പി.എസ്_മാമാങ്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്