"എസ് കെ വി എൽ പി എസ് പനയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബി ശശികല
|പ്രധാന അദ്ധ്യാപിക=MINI.S
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിധീഷ്
|പി.ടി.എ. പ്രസിഡണ്ട്=JUSY
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദാര
|എം.പി.ടി.എ. പ്രസിഡണ്ട്=PRINCY
|സ്കൂൾ ചിത്രം=35327_school.jpg‎ ‎|
|സ്കൂൾ ചിത്രം=35327_school.jpg‎ ‎|
|size=350px
|size=350px
വരി 61: വരി 61:
}}  
}}  

ആലപ്പുഴ ജില്ലയിലെ കാർത്തിതപ്പള്ളിത്താലൂക്കിൽ പ്രവർത്തിക്കുന്ന  ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.പനയ്ക്കൽ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
'''ആലപ്പുഴ ജില്ലയിലെ കാർത്തിതപ്പള്ളിത്താലൂക്കിൽ പ്രവർത്തിക്കുന്ന  ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.പനയ്ക്കൽ.ഇത് എയ്ഡഡ് വിദ്യാലയമാണ്.'''
== ചരിത്രം ==
== '''ചരിത്രം'''  ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പനക്കൽ എസ് കെ വി എൽ പി എസ്. ഇത് അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ല യുടെ പരിധിയിൽ പെടുന്നു. ആറാട്ടുപുഴ യുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം അതിന്റെ പ്രവൃത്തിപഥത്തിൽ 92 വർഷം പൂർത്തിയാക്കി. 1930 ഇൽ ശ്രീമാൻ കൃഷ്ണൻ എന്ന വലിയ മനുഷ്യൻ മത്സ്യബന്ധനത്തിന് മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരു വലിയ വിഭാഗത്തിന്റെ പഠനപ്രവർത്തനം മുന്നിൽകണ്ടുകൊണ്ട് സ്ഥാപിച്ചതാണ് പനക്കൽ ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉണ്ട് ആദ്യകാലങ്ങളിൽ നൂറോളം വിദ്യാർത്ഥികളിൽ അധ്യാപകരും ഉണ്ടായിരുന്നു വിദ്യാലയത്തിലെ തിരുമുറ്റത്ത് പിച്ചവെച്ചു നടന്ന പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നിരവധി രാഷ്ട്രീയ നേതാക്കൾ അധ്യാപകർ പ്രവാസികൾ സാമൂഹികപ്രവർത്തകർ പട്ടാളക്കാർ ഉന്നത ഉദ്യോഗസ്ഥർ സാധാരണക്കാർക്കിടയിൽ ജഡ്ജി തുടങ്ങിയവർ ഉണ്ട്. ഈ പ്രദേശത്തെ കുരുന്നുകൾക്ക് അറിവിന്റെ പ്രകാശം പരത്താൻ ആയി ഇന്നും ഈ വിദ്യാലയം മുത്തശ്ശി കാവൽ നിൽക്കുന്നു.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
'''''സൗകര്യങ്ങൾ'''''
 
ക്ലാസ് മുറികൾ എണ്ണവും ടോയ്ലറ്റ് 10 എണ്ണവും ഓഫീസ് കമ്പ്യൂട്ടറും പാചകപ്പുര എന്നിവയുമുണ്ട് ഭിന്നശേഷി കുട്ടികൾക്കായി റാംപ് സൗകര്യമുണ്ട്. ടെലിഫോൺ ഇന്റർനെറ്റ് 3 ലാപ്ടോപ്പ് 3 പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് ഒരു പ്രിന്റർ എന്നിവയും ലൈബ്രറി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരവും ക്ലാസ് റൂം ലൈബ്രറി വൈദ്യുതി കണക്ഷനും കുടിവെള്ള സൗകര്യവും പ്രീപ്രൈമറിയും കലാ പരിപാടിക്കായി സ്റ്റേജും ശക്തമായ പിടിഎയും ഉണ്ട്.

== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 77: വരി 82:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
#
#
#
== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
'''അംഗീകാരങ്ങൾ'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജില്ലാ പ്രവർത്തി പരിചയ മേളയിൽ കലോൽസവം സ്പോർട്സ് എൽ എസ് എസ് ക്വിസ് മത്സരങ്ങൾ എന്നിവയ്ക്ക് തുടർച്ചയായി മികച്ച സ്ഥാനവും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കായംക‍ു റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(ഏഴ് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*തീരദേശപാതയിലെ ജംഗാർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ട് മാറി റോഡിന്റെ തെക്ക് ഭാഗത്ത്.
|-
* നാഷണൽ ഹൈവെയിൽ നിന്ന് കൊച്ചിയുടെ ജെട്ടി പാലത്തിന് പടിഞ്ഞാറ് റോഡിന്റെ തെക്ക് ഭാഗത്ത്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{Slippymap|lat=9.165237107809658|lon= 76.45300879113135|zoom=18|width=full|height=400|marker=yes}}

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
==അവലംബം==
|----
<references />
*  പെരുമ്പള്ളി സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.232873, 76.419605 |zoom=13}}

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ വി എൽ പി എസ് പനയ്ക്കൽ
വിലാസം
പെരുമ്പള്ളി

പെരുമ്പള്ളി
,
വലിയഴീക്കൽ പി.ഒ.
,
690535
,
ആലപ്പുഴ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽpanackalskvlps35327@gmail.com
കോഡുകൾ
സ്കൂൾ കോഡ്35327 (സമേതം)
യുഡൈസ് കോഡ്32110200803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMINI.S
പി.ടി.എ. പ്രസിഡണ്ട്JUSY
എം.പി.ടി.എ. പ്രസിഡണ്ട്PRINCY
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിലെ കാർത്തിതപ്പള്ളിത്താലൂക്കിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.പനയ്ക്കൽ.ഇത് എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് പനക്കൽ എസ് കെ വി എൽ പി എസ്. ഇത് അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ല യുടെ പരിധിയിൽ പെടുന്നു. ആറാട്ടുപുഴ യുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം അതിന്റെ പ്രവൃത്തിപഥത്തിൽ 92 വർഷം പൂർത്തിയാക്കി. 1930 ഇൽ ശ്രീമാൻ കൃഷ്ണൻ എന്ന വലിയ മനുഷ്യൻ മത്സ്യബന്ധനത്തിന് മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരു വലിയ വിഭാഗത്തിന്റെ പഠനപ്രവർത്തനം മുന്നിൽകണ്ടുകൊണ്ട് സ്ഥാപിച്ചതാണ് പനക്കൽ ശ്രീകൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ. ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ ഉണ്ട് ആദ്യകാലങ്ങളിൽ നൂറോളം വിദ്യാർത്ഥികളിൽ അധ്യാപകരും ഉണ്ടായിരുന്നു വിദ്യാലയത്തിലെ തിരുമുറ്റത്ത് പിച്ചവെച്ചു നടന്ന പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നിരവധി രാഷ്ട്രീയ നേതാക്കൾ അധ്യാപകർ പ്രവാസികൾ സാമൂഹികപ്രവർത്തകർ പട്ടാളക്കാർ ഉന്നത ഉദ്യോഗസ്ഥർ സാധാരണക്കാർക്കിടയിൽ ജഡ്ജി തുടങ്ങിയവർ ഉണ്ട്. ഈ പ്രദേശത്തെ കുരുന്നുകൾക്ക് അറിവിന്റെ പ്രകാശം പരത്താൻ ആയി ഇന്നും ഈ വിദ്യാലയം മുത്തശ്ശി കാവൽ നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സൗകര്യങ്ങൾ

ക്ലാസ് മുറികൾ എണ്ണവും ടോയ്ലറ്റ് 10 എണ്ണവും ഓഫീസ് കമ്പ്യൂട്ടറും പാചകപ്പുര എന്നിവയുമുണ്ട് ഭിന്നശേഷി കുട്ടികൾക്കായി റാംപ് സൗകര്യമുണ്ട്. ടെലിഫോൺ ഇന്റർനെറ്റ് 3 ലാപ്ടോപ്പ് 3 പ്രൊജക്ടർ ഒരു ഡെസ്ക്ടോപ്പ് ഒരു പ്രിന്റർ എന്നിവയും ലൈബ്രറി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരവും ക്ലാസ് റൂം ലൈബ്രറി വൈദ്യുതി കണക്ഷനും കുടിവെള്ള സൗകര്യവും പ്രീപ്രൈമറിയും കലാ പരിപാടിക്കായി സ്റ്റേജും ശക്തമായ പിടിഎയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

അംഗീകാരങ്ങൾ

ജില്ലാ പ്രവർത്തി പരിചയ മേളയിൽ കലോൽസവം സ്പോർട്സ് എൽ എസ് എസ് ക്വിസ് മത്സരങ്ങൾ എന്നിവയ്ക്ക് തുടർച്ചയായി മികച്ച സ്ഥാനവും മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

വഴികാട്ടി

  • കായംക‍ു റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(ഏഴ് കിലോമീറ്റർ)
  • തീരദേശപാതയിലെ ജംഗാർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ കിഴക്കോട്ട് മാറി റോഡിന്റെ തെക്ക് ഭാഗത്ത്.
  • നാഷണൽ ഹൈവെയിൽ നിന്ന് കൊച്ചിയുടെ ജെട്ടി പാലത്തിന് പടിഞ്ഞാറ് റോഡിന്റെ തെക്ക് ഭാഗത്ത്.

Map

അവലംബം