"പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|G.G.H.S.S. MALAPPURAM}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാച…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.G.H.S.S. MALAPPURAM}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl| PMSAMLPS Peruvallur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പെരുവള്ളൂർ ,വലക്കണ്ടി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
{{Infobox School|
|റവന്യൂ ജില്ല=മലപ്പുറം
പേര്= ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം|
|സ്കൂൾ കോഡ്=19845
സ്ഥലപ്പേര്= മലപ്പുറം |
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=Q64567042
സ്കൂള്‍ കോഡ്= 18012|
|യുഡൈസ് കോഡ്=32051301014
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം= 1993|
|സ്ഥാപിതവർഷം=1976
സ്കൂള്‍ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം |
|പോസ്റ്റോഫീസ്=കുമ്മിണിപ്പറമ്പ്
പിന്‍ കോഡ്= 676519 |
|പിൻ കോഡ്=673638
സ്കൂള്‍ ഫോണ്‍= 0483 2738115 |
|സ്കൂൾ ഫോൺ=
സ്കൂള്‍ ഇമെയില്‍= gghssmpm@gmail.com |
|സ്കൂൾ ഇമെയിൽ=pmsamlpsperuvallur4u@gmail.com
സ്കൂള്‍ വെബ് സൈറ്റ്= http://gghssmalappuram.in |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= മലപ്പുറം‌|  
|ഉപജില്ല=വേങ്ങര
<!-- സര്‍ക്കാര്‍  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പെരുവളളൂർ
ഭരണം വിഭാഗം=സര്‍ക്കാര്‍|
|വാർഡ്=1
<!--  - പൊതു വിദ്യാലയം  -  -  -  -->
|ലോകസഭാമണ്ഡലം=മലപ്പുറം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍‍-->
|താലൂക്ക്=തിരൂരങ്ങാടി
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
|പഠന വിഭാഗങ്ങൾ2=
പെൺകുട്ടികളുടെ എണ്ണം= 2220 |
|പഠന വിഭാഗങ്ങൾ3=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2220|
|പഠന വിഭാഗങ്ങൾ4=
അദ്ധ്യാപകരുടെ എണ്ണം=75|
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍= സി. മനോജ്കുമാര്‍|
|സ്കൂൾ തലം=1 മുതൽ 4 വരെ
പ്രധാന അദ്ധ്യാപകന്‍=എം.കൊച്ചുമണി  |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്=പി.എ.മജീദ്  |
|ആൺകുട്ടികളുടെ എണ്ണം 1-10=
സ്കൂള്‍ ചിത്രം= Dsc03238.JPG ‎|
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അലവിക്കുട്ടി.കെ.ടി.
|എം.പി.ടി.എ. പ്രസിഡണ്ട്=മറിയുമ്മ.കെ.ടി.
|സ്കൂൾ ചിത്രം=19845.jpg
|size=350px
|caption=
|ലോഗോ=19845 logo.jpg
|logo_size=50px
}}
}}
1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.


== പ്രാദേശികം  ==
==ചരിത്രം==
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.
പെരുവള്ളൂർ പഞ്ചായത്തിലെ വലക്കണ്ടി എന്ന കൊച്ചുഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയം -1976 ലാണ് വിദ്യാലയം നിലവിൽ വന്നത്. തികച്ചും അവികസിതമായ പ്രദേശം .അങ്ങനെയുള്ള പ്രദേശത്ത്, പ്രൈമറി  വിദ്യഭ്യാസത്തിന് ഊടും പാവും നൽകി ഇന്നത്തെ നിലയിലെത്തിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.[[പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/ചരിത്രം|കുൂടുതൽ വായിക്കുക]]


പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം


<small>മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം</small>
==ഭൗതികസൗകര്യങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. മൂന്ന് ഭാഗങ്ങളിലായി ഏകദേശം 75 സെന്റ് ഭൂമി കുട്ടികളുടെ കളിസ്ഥലമായി ഉപയോഗിക്കുന്നുണ്ട്.
[[പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 


[[{{PAGENAME}}/നേ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർക്കാഴ്ച|നേ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർക്കാഴ്ച]]


==ഔഗ്യോഗിക വിവരം ==
[[പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[ചിത്രം:dsc_2588.jpg]]


സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്[[പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/ക്ലബ്ബുകൾ|ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]
==മാനേജ്‌മെന്റ്==
മുഹമ്മദ്കുട്ടി.കെ.ടി.  കഴുങ്ങുംതോട്ടത്തിൽ. വീട്


==വഴികാട്ടി==
== നിലവിലെ പ്രധാനാദ്ധ്യാപകൻ ==
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none">
കുഞ്ഞിമുഹമ്മദ് കെ.ടി.
11.04848, 76.071535, GGHSS Malappuram
 
</googlemap>
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|1
|അസൈനാർ
|1976
|1980
|-
|2
|സാജൻ ടി എൻ
|1980
|1982
|-
|3
|വിജയകുമാർ എം പി
|1982
|1983
|-
|4
|ജെസി ജോൺ
|1983
|1985
|-
|5
|മത്തായി കെ.ജെ.
|1985
|2012
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
== ചിത്രശാല ==


==സ്കൂള്‍ പത്രം==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
'''പെണ്‍കുട്ടി.'''


വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
==വഴികാട്ടി==


'''സ്കൂള്‍ വെബ് പേജ് ''' : http://gghssmalappuram.in<br/>
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://pallikkoodam_pallikkoodam.blogspot.com
http://gghssitworld.blogspot.com


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* പരപ്പനങ്ങാടി നിന്ന് ബസ് മാർഗ്ഗം ചെമ്മാട് -ചെമ്മാട് നിന്നും പടിക്കൽ, കാടപ്പടി വഴി കൊണ്ടോട്ടിയിലേക്കുള്ള ബസിൽ കയറി കടപ്പടി ഇറങ്ങുക - ശേഷം ഓട്ടോ വഴി വലക്കണ്ടി സ്കൂളിലെത്താം. (പതിന‍ഞ്ച് കിലോമീറ്റർ)
===നാഷണല്‍ സര്‍വ്വീസ് സ്കീം===
* (പരപ്പനങ്ങാടി-പടിക്കൽ-കാടപ്പടി-വലക്കണ്ടി)
3rd MLP  Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി.
* യൂണുവേഴ്സിറ്റി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോറിക്ഷ മാർഗം എത്താം. (ആറ് കിലോമീറ്റർ).
* കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്നും കുമ്മിണിപ്പറമ്പ് വഴി  ബസ് /ഓട്ടോ വഴി വലക്കണ്ടി.


==നാടോടി വിജ്ഞാന കോശം==
----
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
{{#multimaps: 11°7'25.50"N, 75°55'56.06"E |zoom=11''7'25.50'N, 75''55'56.06'E }}
-
-
<!--visbot verified-chils->-->

20:27, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ
പ്രമാണം:19845 logo.jpg
വിലാസം
പെരുവള്ളൂർ ,വലക്കണ്ടി

കുമ്മിണിപ്പറമ്പ് പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽpmsamlpsperuvallur4u@gmail.com
കോഡുകൾ
സ്കൂൾ കോഡ്19845 (സമേതം)
യുഡൈസ് കോഡ്32051301014
വിക്കിഡാറ്റQ64567042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പെരുവളളൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അലവിക്കുട്ടി.കെ.ടി.
എം.പി.ടി.എ. പ്രസിഡണ്ട്മറിയുമ്മ.കെ.ടി.
അവസാനം തിരുത്തിയത്
28-02-2024Pmsamlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

പെരുവള്ളൂർ പഞ്ചായത്തിലെ വലക്കണ്ടി എന്ന കൊച്ചുഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയം -1976 ലാണ് വിദ്യാലയം നിലവിൽ വന്നത്. തികച്ചും അവികസിതമായ പ്രദേശം .അങ്ങനെയുള്ള പ്രദേശത്ത്, പ്രൈമറി  വിദ്യഭ്യാസത്തിന് ഊടും പാവും നൽകി ഇന്നത്തെ നിലയിലെത്തിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. മൂന്ന് ഭാഗങ്ങളിലായി ഏകദേശം 75 സെന്റ് ഭൂമി കുട്ടികളുടെ കളിസ്ഥലമായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

നേ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർക്കാഴ്ച

കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‌മെന്റ്

മുഹമ്മദ്കുട്ടി.കെ.ടി. കഴുങ്ങുംതോട്ടത്തിൽ. വീട്

നിലവിലെ പ്രധാനാദ്ധ്യാപകൻ

കുഞ്ഞിമുഹമ്മദ് കെ.ടി.

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 അസൈനാർ 1976 1980
2 സാജൻ ടി എൻ 1980 1982
3 വിജയകുമാർ എം പി 1982 1983
4 ജെസി ജോൺ 1983 1985
5 മത്തായി കെ.ജെ. 1985 2012

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി നിന്ന് ബസ് മാർഗ്ഗം ചെമ്മാട് -ചെമ്മാട് നിന്നും പടിക്കൽ, കാടപ്പടി വഴി കൊണ്ടോട്ടിയിലേക്കുള്ള ബസിൽ കയറി കടപ്പടി ഇറങ്ങുക - ശേഷം ഓട്ടോ വഴി വലക്കണ്ടി സ്കൂളിലെത്താം. (പതിന‍ഞ്ച് കിലോമീറ്റർ)
  • (പരപ്പനങ്ങാടി-പടിക്കൽ-കാടപ്പടി-വലക്കണ്ടി)
  • യൂണുവേഴ്സിറ്റി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോറിക്ഷ മാർഗം എത്താം. (ആറ് കിലോമീറ്റർ).
  • കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്നും കുമ്മിണിപ്പറമ്പ് വഴി ബസ് /ഓട്ടോ വഴി വലക്കണ്ടി.

{{#multimaps: 11°7'25.50"N, 75°55'56.06"E |zoom=117'25.50'N, 7555'56.06'E }} - -