"ജി.എൽ..പി.എസ് നൊട്ടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|G.G.H.S.S. MALAPPURAM}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാച…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.G.H.S.S. MALAPPURAM}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GLPS Nottappuram}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം|
{{Infobox School
സ്ഥലപ്പേര്= മലപ്പുറം |
|സ്ഥലപ്പേര്=നൊട്ടപ്പ‍ുറം
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
റവന്യൂ ജില്ല= മലപ്പുറം |
|റവന്യൂ ജില്ല=മലപ്പുറം
സ്കൂള്‍ കോഡ്= 18012|
|സ്കൂൾ കോഡ്=19826
സ്ഥാപിതദിവസം= 01 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= 1993|
|വിക്കിഡാറ്റ ക്യു ഐഡി=Q64566410
സ്കൂള്‍ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം |
|യുഡൈസ് കോഡ്=32051300909
പിന്‍ കോഡ്= 676519 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍= 0483 2738115 |
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍= gghssmpm@gmail.com |
|സ്ഥാപിതവർഷം=1974
സ്കൂള്‍ വെബ് സൈറ്റ്= http://gghssmalappuram.in |
|സ്കൂൾ വിലാസം=
ഉപ ജില്ല= മലപ്പുറം‌|  
|പോസ്റ്റോഫീസ്=കണ്ണമംഗലം
<!-- സര്‍ക്കാര്‍  -->
|പിൻ കോഡ്=676304
ഭരണം വിഭാഗം=സര്‍ക്കാര്‍|
|സ്കൂൾ ഫോൺ=
<!--  - പൊതു വിദ്യാലയം  -  -  -  -->
|സ്കൂൾ ഇമെയിൽ=nottappuramglps@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍‍-->
|ഉപജില്ല=വേങ്ങര
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണ്ണമംഗലം,
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|വാർഡ്=12
പഠന വിഭാഗങ്ങള്‍3= |  
|ലോകസഭാമണ്ഡലം=മലപ്പുറം
മാദ്ധ്യമം= മലയാളം‌ |
|നിയമസഭാമണ്ഡലം=വേങ്ങര
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
|താലൂക്ക്=തിരൂരങ്ങാടി
പെൺകുട്ടികളുടെ എണ്ണം= 2220 |
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2220|
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം=75|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= സി. മനോജ്കുമാര്‍|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍=എം.കൊച്ചുമണി  |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്=പി.എ.മജീദ്  |
|പഠന വിഭാഗങ്ങൾ3=
സ്കൂള്‍ ചിത്രം= Dsc03238.JPG ‎|
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ‍ുനിൽക‍ുമാർ.സി
|പി.ടി.. പ്രസിഡണ്ട്=മൊയ്‍തീൻക‍ുട്ടി കാപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജമീല എ.കെ
|സ്കൂൾ ചിത്രം=19826_school_building.jpeg
|size=350px
|caption=
|ലോഗോ=19826-logo.jpg
|logo_size=50px
}}
}}
1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ്  ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
മലപ്പ‍ുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പ‍ൂച്ചോലമാട് നൊട്ടപ്പ‍ുറം പ്രദേശത്താണ്  '''നൊട്ടപ്പ‍ുറം ജി.എൽ.പി സ്‍ക‍ൂൾ''' സ്ഥിതി ചെയ്യ‍ുന്നത്.     കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർ‍ഡിലെ ഒരു സർക്കാർ വിദ്യാലയമാണിത്.ഗവ.അംഗീകൃത പ്രീ പ്രൈമറിയും 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറിയും അടങ്ങുന്നതാണ് വിദ്യാലയം.2 വിഭാഗങ്ങളിലും കൂടി 376 കുട്ടികൾ പഠിക്കുന്നു.വേങ്ങര ടൗണിൽ നിന്ന് 2 കി.മീ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്.


== പ്രാദേശികം  ==
==<FONT COLOR=BLACK>ചരിത്രം</FONT>==
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.


പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം
1974-ൽ ആണ് നൊട്ടപ്പുറം ജി.എൽ.പിസ്കൂൾ എന്ന ഏകാധ്യാപകവിദ്യാലയം വേങ്ങര ഉപജില്ലയിൽ പിറവി കൊള്ളുന്ന്ത്.തുടർന്ന് 1975ൽ സ്കൂളിൽ രണ്ടാംക്ലാസ് ആരംഭിക്കുകയും പിന്നീട് ഓരോ വർഷവും ഓരോ ക്ലാസുകൾ കൂടി വന്ന് നാലാംക്ലസ് വരെയുള്ള പ്രൈമറിസ്കൂളായി മാറുകയും ചെയ്തു.  [[ജി.എൽ..പി.എസ് നൊട്ടപുറം/ചരിത്രം|കൂടുതൽ വായിക്കുക]]


<small>മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം</small>
== <FONT color="BLACK">ഭൗതികസൗകര്യങ്ങൾ </FONT> ==
സ്കൂളിൽ കൂടുതൽഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.


[[ജി.എൽ..പി.എസ് നൊട്ടപുറം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


==ഔഗ്യോഗിക വിവരം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം:dsc_2588.jpg]]
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 
* [[ജി.എൽ..പി.എസ് നൊട്ടപുറം/നേർകാഴ്ച|നേർകാഴ്ച]]
[[ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==haneefa master


==വഴികാട്ടി==
== മുൻ സാരഥികൾ ==
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none">
{| class="wikitable mw-collapsible"
11.04848, 76.071535, GGHSS Malappuram
|+
</googlemap>
!ക്രമ
നമ്പർ
!<big>പ്രധാനാദ്ധ്യാപകന്റെ പേര്</big>
! colspan="2" |കാലഘട്ടം
|-
|1
|എ.യു കുഞ്ഞഹമ്മദ്
|
|
|-
|2
|ജമീല
|
|
|-
|2
|സാലിക്കുട്ടി
|
|
|-
|3
|പ്രകാശ് പൂവ‍൯ചാലിൽ
|2010
|2017
|-
|4
|മുഹമ്മദ് സലീം കെ.പി
|2017
|2020
|-
|5
|സുനിൽകുമാർ.സി
|2021
|
|-
|6
|മുരളീധരൻ
|2022
|
|-
|7
|മുഹമ്മദ് ഹനീഫ
|2023
|2024
|}


==സ്കൂള്‍ പത്രം==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
'''പെണ്‍കുട്ടി.'''
{| class="wikitable"
|+
!ക്രമ നമ്പർ
!പൂർവ്വവിദ്യാർത്ഥിയുടം പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
== ചിത്രശാല ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ജി.എൽ..പി.എസ് നൊട്ടപുറം/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക]]
19826 glps nottapuram (1).jpg
19826 glps nottapuram1.jpg


വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
==വഴികാട്ടി==
 
'''<big>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>'''
'''സ്കൂള്‍ വെബ് പേജ് ''' : http://gghssmalappuram.in<br/>
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://pallikkoodam_pallikkoodam.blogspot.com
http://gghssitworld.blogspot.com


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
===നാഷണല്‍ സര്‍വ്വീസ് സ്കീം===
3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.15 വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശ്രീമതി S.R Geetha Bai അവാര്‍ഡ് നേടി.


==നാടോടി വിജ്ഞാന കോശം==
* വേങ്ങരയിൽ നിന്ന്  2 കി.മി.  അകലം.
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
* ചേറൂരിൽ  നിന്ന് 4 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  25 കി.മി.  അകലം.
----
{{Slippymap|lat= 11°3'48.67"N|lon= 75°58'26.94"E|zoom=16|width=800|height=400|marker=yes}}
-
<!--visbot verified-chils->-->

20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ..പി.എസ് നൊട്ടപുറം
വിലാസം
നൊട്ടപ്പ‍ുറം

കണ്ണമംഗലം പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽnottappuramglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19826 (സമേതം)
യുഡൈസ് കോഡ്32051300909
വിക്കിഡാറ്റQ64566410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ129
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ‍ുനിൽക‍ുമാർ.സി
പി.ടി.എ. പ്രസിഡണ്ട്മൊയ്‍തീൻക‍ുട്ടി കാപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല എ.കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പ‍ുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പ‍ൂച്ചോലമാട് നൊട്ടപ്പ‍ുറം പ്രദേശത്താണ് നൊട്ടപ്പ‍ുറം ജി.എൽ.പി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർ‍ഡിലെ ഒരു സർക്കാർ വിദ്യാലയമാണിത്.ഗവ.അംഗീകൃത പ്രീ പ്രൈമറിയും 1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറിയും അടങ്ങുന്നതാണ് വിദ്യാലയം.2 വിഭാഗങ്ങളിലും കൂടി 376 കുട്ടികൾ പഠിക്കുന്നു.വേങ്ങര ടൗണിൽ നിന്ന് 2 കി.മീ ദൂരമാണ് വിദ്യാലയത്തിലേക്കുള്ളത്.

ചരിത്രം

1974-ൽ ആണ് നൊട്ടപ്പുറം ജി.എൽ.പിസ്കൂൾ എന്ന ഏകാധ്യാപകവിദ്യാലയം വേങ്ങര ഉപജില്ലയിൽ പിറവി കൊള്ളുന്ന്ത്.തുടർന്ന് 1975ൽ സ്കൂളിൽ രണ്ടാംക്ലാസ് ആരംഭിക്കുകയും പിന്നീട് ഓരോ വർഷവും ഓരോ ക്ലാസുകൾ കൂടി വന്ന് നാലാംക്ലസ് വരെയുള്ള പ്രൈമറിസ്കൂളായി മാറുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കൂടുതൽഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ വായിക്കുക

==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==haneefa master

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 എ.യു കുഞ്ഞഹമ്മദ്
2 ജമീല
2 സാലിക്കുട്ടി
3 പ്രകാശ് പൂവ‍൯ചാലിൽ 2010 2017
4 മുഹമ്മദ് സലീം കെ.പി 2017 2020
5 സുനിൽകുമാർ.സി 2021
6 മുരളീധരൻ 2022
7 മുഹമ്മദ് ഹനീഫ 2023 2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 19826 glps nottapuram (1).jpg 19826 glps nottapuram1.jpg

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 2 കി.മി. അകലം.
  • ചേറൂരിൽ നിന്ന് 4 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.

Map

-

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_നൊട്ടപുറം&oldid=2532584" എന്ന താളിൽനിന്ന് ശേഖരിച്ചത്